Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശോഭനയെ ഇറക്കം കുറഞ്ഞ ഡ്രസ്സ് ഇടാന്‍ നിര്‍ബന്ധിച്ച് ഐ.വി ശശി

03 JANUARY 2017 11:11 AM IST
മലയാളി വാര്‍ത്ത

ഐ.വി ശശി സംവിധാനം ചെയ്ത കാണാമറയത്ത് എന്ന ചിത്രത്തിന്റെ സെറ്റിലെ ഒരു സംഭവമാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. ആദ്യദിനം തന്നെ പാട്ടുസീനാണു ചിത്രികരിക്കുന്നത്. ഇറക്കം കുറഞ്ഞ ഡ്രസുകളായിരുന്നു ശോഭനയ്ക്കു വേണ്ടി തയാറാക്കിരുന്നത്. ഐ.വി ശശിയുടെ ചിത്രത്തില്‍ ആദ്യമായിട്ടാണു താരം അഭിനയിക്കുന്നതും. ഡ്രസു കണ്ടതും ശോഭന മുഖം ചുളിച്ചു.

ഇതൊന്നും ഇടാന്‍ പറ്റില്ലെന്നു പറയുകയും ചെയ്തു. മുട്ടിനു താഴെ നില്‍ക്കുന്ന ഡ്രസ് വേണമെന്നായിരുന്നു ശോഭനയുടെ വാശി. അതു പറ്റില്ലെന്നും തന്റെ നായികയുടെ വേഷം ഇതാണെന്നു ഐ.വി ശശി പറഞ്ഞു. ഒടുവില്‍ ലൊക്കേഷനിലെ മുതിര്‍ന്ന താരങ്ങള്‍ ഇടപെട്ടു ശോഭനയേ അനുനയിപ്പിച്ചു.

പാട്ടുസീനില്‍ ശോഭന നന്നായി കറങ്ങി തിരിഞ്ഞുവരുന്ന സീനുണ്ട്. ഫ്രോക്കിന്റെ അടിയില്‍ ഷോട്ട്‌സ് ഇട്ടിരുന്നു എങ്കിലും ഓരോ പ്രാവശ്യം കറങ്ങുമ്പോഴും ഫ്രോക്ക് ഉയര്‍ന്നു പോകാതെ ശോഭന ഒതുക്കി പിടിക്കും. അത് പാടില്ലെന്നു സംവിധായകനും ഡാന്‍സ് മാസ്റ്റും പറഞ്ഞിട്ടും താരം കേട്ടഭാവം നടിച്ചില്ല.

ശോഭന വീണ്ടും ഫ്രോക്ക് ഒതുക്കി പിടിച്ചപ്പോള്‍ ഐ.വി ശശി പൊട്ടിത്തെറിച്ചു. സെറ്റാകെ നിശ്ബദമായി. വീണ്ടും ഐ വി ശശി ആക്ഷന്‍ പറഞ്ഞപ്പോള്‍ ശോഭന ഒറ്റക്കറക്കമായിരുന്നു. ആവശ്യത്തില്‍ കൂടുതല്‍ ഫ്രോക്ക് പറന്നുപൊങ്ങി. എന്താ മതിയോ എന്നു ദേഷ്യത്തോടെ ചോദിച്ചുകൊണ്ടാണു ശോഭന രംഗം വിട്ടത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (7 minutes ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (12 minutes ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (19 minutes ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (31 minutes ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (1 hour ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (1 hour ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (1 hour ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (3 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (4 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (5 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (5 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (5 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (5 hours ago)

പെല്ലറ്റ് ഗണ്‍ പ്രയോഗത്തില്‍ പരിക്കേറ്റയാളുമായി പൊലീസ് സ്‌റ്റേഷനിലെത്തി രാഹുല്‍ ഗാന്ധി  (5 hours ago)

മാസപ്പടി കേസ്: വീണ വിജയന്റെ ഡയറിയിലെ 20 കോടിയുടെ പണമിടപാടിലും ദുബായ് ഹവാല റൂട്ടിലും ഇഡി അന്വേഷണം ശക്തമാക്കുന്നു; രാഷ്ട്രീയ വേട്ടയെന്ന് ദേശാഭിമാനി  (5 hours ago)

Malayali Vartha Recommends