Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മഞ്ജു വാരിയരെ നേരില്‍ കാണണമെന്ന ആഗ്രഹം: ശരീരം തളര്‍ന്ന യുവാവിന് സ്വപ്ന സാഫല്യം

03 JANUARY 2017 12:21 PM IST
മലയാളി വാര്‍ത്ത

ശരീരം തളര്‍ന്ന കാടാമ്പുഴയിലെ കൊണ്ടംകൊടുവത്ത് അരവിന്ദാക്ഷന്‍ എന്ന ബാബുബിന് നടി മഞ്ജു വാരിയരെ നേരില്‍ കാണണമെന്നത് ഏറെക്കാലത്തെ ആഗ്രഹമായിരുന്നു. മഞ്ജു വാരിയരുടെ സിനിമകള്‍ ബാബു കണ്ടിട്ടുണ്ട്. അന്നു തുടങ്ങിയതാണ് നടിയെ ഒരുദിവസം നേരില്‍ കാണണമെന്ന ആഗ്രഹം.

കഴിഞ്ഞദിവസം ആഗ്രഹം നിറവേറിയതിന്റെ സന്തോഷത്തിലാണു ബാബു. കാടാമ്പുഴ ഭഗവതിക്ഷേത്രത്തിലെ ഋഗ്വേദ ലക്ഷാര്‍ച്ചനയുടെ ഭാഗമായി കുച്ചിപ്പുഡി അവതരിപ്പിക്കാനെത്തിയ മഞ്ജു വാരിയരെ ബാബു കാണാനെത്തിയത് സുഹൃത്തിന്റെ കൂടെയായിരുന്നു. ബാബുവിന്റെ കവിതാ സമാഹാരമായ 'രുധിരതാരകം' മഞ്ജു വാരിയര്‍ക്ക് സമ്മാനമായി നല്‍കി. ബാബു കെട്ടിടനിര്‍മാണ ജോലിക്കാരനായിരുന്നു. വീണു പരുക്കേറ്റ് കിടപ്പിലായിട്ട് 16 വര്‍ഷമായി.

പരസഹായത്തോടെയാണു ജീവിതം. ടിവി കണ്ടും പുസ്തകങ്ങള്‍ വായിച്ചും സമയം ചെലവഴിക്കുന്നതിനിടെ മനസ്സില്‍ കോറിയിട്ട അക്ഷരക്കൂട്ടുകള്‍ കവിതകളായി രൂപപ്പെടുകയായിരുന്നു. ബാബുവിന് എഴുതാന്‍ കഴിയില്ലെങ്കിലും വീടിനടുത്തുള്ള ശ്രീഷ്ണയാണു സഹായി. കവിതാ സമാഹാരത്തിന്റെ രണ്ടാം പതിപ്പ് പുറത്തിറങ്ങി. മന്ത്രി കെ.ടി.ജലീലിനെ കണ്ട് സര്‍ക്കാരില്‍നിന്നു സഹായം ലഭിക്കാന്‍ ബാബു നിവേദനം നല്‍കി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (7 minutes ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (12 minutes ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (19 minutes ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (31 minutes ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (1 hour ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (1 hour ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (1 hour ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (3 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (4 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (5 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (5 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (5 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (5 hours ago)

പെല്ലറ്റ് ഗണ്‍ പ്രയോഗത്തില്‍ പരിക്കേറ്റയാളുമായി പൊലീസ് സ്‌റ്റേഷനിലെത്തി രാഹുല്‍ ഗാന്ധി  (5 hours ago)

മാസപ്പടി കേസ്: വീണ വിജയന്റെ ഡയറിയിലെ 20 കോടിയുടെ പണമിടപാടിലും ദുബായ് ഹവാല റൂട്ടിലും ഇഡി അന്വേഷണം ശക്തമാക്കുന്നു; രാഷ്ട്രീയ വേട്ടയെന്ന് ദേശാഭിമാനി  (5 hours ago)

Malayali Vartha Recommends