Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എന്റെ നാടിനുവേണ്ടി ജയിലില്‍ കിടക്കേണ്ടിവന്നു; ധര്‍മജന്റെ വെളിപ്പെടുത്തല്‍

11 JANUARY 2017 07:14 PM IST
മലയാളി വാര്‍ത്ത

യുവജനനേതാവായിരുന്ന കാലത്ത് ജയിലില്‍ കിടക്കേണ്ടവന്നതായി ധര്‍മജന്‍.നാട്ടില്‍ കുടിവെള്ള ക്ഷാമം വന്നു. അന്ന് പാര്‍ട്ടിയുടെ യുവജനനേതാവായിരുന്ന സമയത്ത് വാട്ടര്‍ അതോരിറ്റി തല്ലി പൊളിച്ചതിന്റെ പേരില്‍ മൂന്ന് നാല് ദിവസം എറണാകുളം സബ് ജയിലില്‍ കിടന്നിട്ടുണ്ട്. റേഡിയോ മംഗോ സ്‌പോട്ട് ലൈറ്റിലാണ് ധര്‍മ്മജന്‍ ഈ കാര്യം പറഞ്ഞത്. പോലീസുകാര്‍ തല്ലാനൊന്നും വന്നില്ലേലും പേടിപ്പിക്കാന്‍ വന്നു. ജയിലില്‍ വന്ന ദിവസം മട്ടന്‍ കറിയായിരുന്നു. അന്ന് അവിടെ ഒരു പോക്കറ്റടിക്കാരന്‍ ഉണ്ടായിരുന്നു. വന്ന് ചാടിയപ്പോള്‍ തന്നെ മട്ടന്‍ കറിയൊക്കെയാണല്ലോ എന്ന് പറഞ്ഞു.
മൂന്ന് നാല് ദിവസം കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് ജാമ്യം കിട്ടി. അതിന് ശേഷം കുടിവെള്ളമൊക്കെ വന്ന് തുടങ്ങി.
നാദിര്‍ഷയുടെ കട്ടപ്പനയിലെ ഋത്വിക് റോഷനില്‍ മികച്ച അഭിനയം തന്നെ കാഴ്ച വയ്ക്കാന്‍ ധര്‍മജനു സാധിച്ചു. ദാസപ്പന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ അവതരിപ്പിച്ചത്. സിനിമ പുറത്തിറങ്ങിയതിന് ശേഷം നേരിട്ട് അറിയുന്നവരും അല്ലാത്തവരുമായി ഒത്തിരി പേര്‍ ധര്‍മ്മജന് അഭിനന്ദനവുമായി എത്തി. വാട്‌സപ് ഓപ്പണ്‍ ചെയ്താല്‍ നാലായിരം മെസേജുകളെങ്കിലുമുണ്ടാകും ധര്‍മ്മജന്‍ പറയുന്നു . ദിലീപിന്റെ കല്യാണത്തിന്റെ അന്ന് ധര്‍മ്മജനെ വിളിച്ച് ചേര്‍ത്ത് പിടിച്ചിട്ട് മമ്മൂട്ടി പറഞ്ഞു. ഗംഭീരമായിരുന്നു. അത് എനിക്ക് കിട്ടിയ വലിയൊരു അംഗീകാരമായിരുന്നുവെന്നും ധര്‍മജന്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (1 hour ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (1 hour ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (2 hours ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (2 hours ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (2 hours ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (2 hours ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (3 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (3 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (3 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (5 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (6 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (6 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (7 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (7 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (7 hours ago)

Malayali Vartha Recommends