Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നടനാകാന്‍ യോഗ്യതയൊന്നും വേണ്ട; ശ്രീനിവാസന്‍

23 JANUARY 2017 09:32 AM IST
മലയാളി വാര്‍ത്ത

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സംസ്‌കാരികോത്സവ വേദിയിലെത്തിയ മലയാളിയെ ചിരിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത നടനും തിരക്കഥാകൃത്തും സംവിധായകനുമായ നടന്‍ ശ്രീനിവാസനോട് ചോദ്യവുമായി ഒരു മിടുമിടുക്കന്‍ എഴുന്നേറ്റു. 'നടനാവാന്‍ വേണ്ട യോഗ്യതയെന്താ?'

ഉദയനാണ് താരത്തിലെ സൂപ്പര്‍ സ്റ്റാര്‍ സരോജ് കുമാറിനെപ്പോലെ ഉടന്‍ വന്നു ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി. 'എന്നെ കണ്ടപ്പോള്‍ മനസ്സിലായില്ലേ യോഗ്യതയൊന്നും വേണ്ടെന്ന്.' പിന്നെ ഗൗരവത്തില്‍ പറഞ്ഞു: 'നടനു വേണ്ടത് അഭിനയം തന്നെയാണ്.' അതിനുശേഷം അഭിനയത്തെക്കുറിച്ചും സിനിമയെകുറിച്ചും ചിന്താവിഷ്ടയായ ശ്യാമളയിലെ വിജയനെപ്പോലെ ഗൗരവത്തില്‍ ചില കാര്യങ്ങള്‍.


പുതിയ നടന്മാര്‍ വന്ന് ജനങ്ങളുടെ മനസ്സു കീഴടക്കുമ്പോഴാണ് താരങ്ങളാകുന്നത്. ജീവിത സന്ദര്‍ഭങ്ങളില്‍ പെരുമാറുന്നത് ക്യാമറയ്ക്കു മുന്നില്‍ പ്രകടിപ്പിക്കുന്നതാണ് അഭിനയം. അല്ലാതെ താരമാവാമെന്നു കരുതി മുന്‍കൂട്ടി ആസൂത്രണം ചെയ്തു വരുന്നതല്ല.

കൂടുതല്‍ പേര്‍ കാണുന്ന സിനിമയെടുക്കാന്‍ കഴിയുന്നത് കൂടുതല്‍ പേരുടെ മനസ്സ് കാണാന്‍ കഴിയുന്നവര്‍ക്കാണെന്ന് ശ്രീനിവാസന്‍ പറഞ്ഞു. തിയേറ്ററില്‍ ആള് കൂടിയാല്‍ ആ സിനിമയ്ക്ക് എന്തോ പ്രശ്‌നമുണ്ടെന്നു ചിന്തിക്കുന്ന സംവിധായകരെയും തനിക്ക് അറിയാമെന്ന് ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (2 hours ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (2 hours ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (3 hours ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (3 hours ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (3 hours ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (3 hours ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (4 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (4 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (4 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (6 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (7 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (8 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (8 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (8 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (8 hours ago)

Malayali Vartha Recommends