Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


72-ാമത് നെഹ്റു ട്രോഫി ജലമേളയ്ക്ക് ഒരുങ്ങി പുന്നമട.... മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്ന ജലമേളയിൽ 22 ചുണ്ടൻ വള്ളങ്ങളടക്കം 71 വള്ളങ്ങളാണ് മാറ്റുരയ്ക്കുക, ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് അവധി


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു... നാളെ മുതൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ നാളെ യെല്ലോ അലർട്ട്


സോഷ്യൽ മീഡിയയിൽ താരമായ അമ്മുക്കുട്ടി അമ്മൂമ്മ വിടവാങ്ങി..106 വയസ്സായിരുന്നു


മാസപ്പടി കേസ്: വീണ വിജയന്റെ ഡയറിയിലെ 20 കോടിയുടെ പണമിടപാടിലും ദുബായ് ഹവാല റൂട്ടിലും ഇഡി അന്വേഷണം ശക്തമാക്കുന്നു; രാഷ്ട്രീയ വേട്ടയെന്ന് ദേശാഭിമാനി

അഭിസാരികമാരുടെ റോളിലെത്തിയ താരങ്ങള്‍; സില്‍ക് സ്മിത മുതല്‍ സൃന്ദ വരെ

20 MARCH 2017 10:16 AM IST
മലയാളി വാര്‍ത്ത

നായകന്മാര്‍ക്ക് പുറകില്‍ ചുറ്റിപ്പറ്റി നടന്നിരുന്ന നടിമാര്‍ക്ക് ചിലപ്പോഴൊക്കെ മോചനം ലഭിച്ചിട്ടുണ്ട്. നല്ല ചില സ്ത്രീപക്ഷ ചിത്രങ്ങള്‍ മലയാളത്തില്‍ റിലീസ് ചെയ്യപ്പെട്ടു. എന്നിരുന്നാലും അത് പൂര്‍ണതയിലെത്തി എന്ന് പറയാന്‍ കഴിയില്ല. സിനിമയില്‍ ഇപ്പോഴും പുരാഷിധിപത്യമാണ്.അതല്ല ഇന്നത്തെ ചര്‍ച്ചാ വിഷയം.

മലയാള സിനിമയിലെ മാനം വിറ്റ നടിമാര്‍ കഥാപാത്രങ്ങള്‍ ആവശ്യപ്പെടുമ്പോഴോ, ഒരു ആവശ്യവും ഇല്ലാതെയോ നായികമാര്‍ മാനംവിറ്റ് ജീവിയ്ക്കുന്ന സ്ത്രീകഥാപാത്രങ്ങളായി സിനിമയില്‍ എത്തുന്നുണ്ട്.കിരീടത്തിലെ സില്‍ക് സ്മിത ഒഴിവാക്കാമായിരുന്ന കഥാപാത്രമായിരുന്നു. ട്രിവാന്‍ട്രം ലോഡ്ജിലെ തെസ്‌നി ഖാന്‍ അവതരിപ്പിച്ച കഥാപാത്രം വെറുതേ കോമഡിയ്ക്ക് വേണ്ടി സൃഷ്ടിക്കപ്പെട്ടതാണ്. എന്നാല്‍ ടമാര്‍ പഠാറിലെ സൃന്ദയും ചെങ്കോലിലെ ഉഷയും കഥാസന്ദര്‍ഭത്തിന്റെ ആവശ്യാര്‍ത്ഥമാണ് അഭിസാരികളാകുന്നത്. 


നോക്കാം അത്തരം ചില കഥാപാത്രങ്ങള്‍ കാപാലിക എന്ന ചിത്രത്തിലാണ് നടി ഷീല ശരീരം വില്‍ക്കാന്‍ ഇറങ്ങുന്നത്. അവളുടെ രാവുകള്‍ എന്ന ചിത്രത്തില്‍ സീമ ശരീരം വിറ്റ് പ്രശസ്തി നേടി. തൂവാനത്തുമ്പികള്‍ എന്ന ചിത്രത്തില്‍ പദ്മരാജന്‍ അവതരിപ്പിയ്ക്കുന്ന അഭിസാരികയാണ് സുമലത. മോഹന്‍ലാലും സുമലതയും തമ്മിലുള്ള ബന്ധപ്പെടല്‍ ചിത്രത്തിലെ ഹൈലൈറ്റായിരുന്നു. കാര്‍ണിവല്‍ എന്ന ചിത്രത്തില്‍ ശരീരം വില്‍ക്കാന്‍ നടക്കുന്ന പാര്‍വ്വതി അതിന്റെ മാനറിസങ്ങള്‍ പ്രേക്ഷകര്‍ക്ക് കാട്ടിക്കൊടുത്തു. ഉഷയെ അച്ഛനായ തിലകന്‍ തന്നെ വില്‍ ക്കാന്‍ കൊണ്ടു നടക്കുന്നത് ചെങ്കോല്‍ എന്ന ചിത്രത്തില്‍ കണ്ണുനനയിക്കുന്ന രഗങ്ങളാണ്. 

വെട്ടം എന്ന ദിലീപ് ചിത്രത്തില്‍ ഗീത വിജയന്‍ വേശ്യാവൃത്തി നടത്തുന്നു. ആവനാഴി, അഭിമന്യു എന്നീ ചിത്രങ്ങളിലാണ് ഗീത ചുവന്ന തെരുവിലെ വേശ്യയായും രാത്രികാലങ്ങളില്‍ ഹോട്ടലുകല്‍ കയറി ഇറങ്ങി ശരീരം വില്‍ക്കുന്നവളായും അഭിനയിക്കുന്നത്.

സ്പടികം എന്ന ചിത്രത്തില്‍ സില്‍ക് സ്മിത മോഹന്‍ലാലിന്റെ കീപ്പായി അഭിനയിക്കുന്നു. എംടി വാസുദേവന്‍ നായരുടെ കഥയില്‍ വിരിഞ്ഞ സദയം എന്ന ചിത്രത്തില്‍ കെപിഎസി ലളിതയും മാധുവും വേശ്യാവൃത്തിയില്‍ എത്തുന്നത് മനോഹരമാക്കിയ ചിത്രമാണ്. സൂത്രധാരന്‍ എന്ന ചിത്രത്തില്‍ വേശ്യാലയത്തിന്റെ നടത്തിപ്പുകാരിയായാണ് ബിന്ദു പണിക്കര്‍ തിളങ്ങിയത്. അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍ എന്ന ചിത്രത്തില്‍ ഉണ്ണി മേരി തിരഞ്ഞെടുക്കുന്നതും ശരീരം വില്‍ക്കുന്ന സ്ത്രീയുടെ കഥാപാത്രമാണ്. നരന്‍ എന്ന ചിത്രത്തില്‍ സോന നായര്‍ അവതരിപ്പിയ്ക്കുന്ന വേശ്യയ്ക്ക് കാവലിരിയ്ക്കുന്നത് മോഹന്‍ലാലാണ്. ഒരു പാതിരാ കൊലപാതകത്തിന്റെ കഥയില്‍ ശ്വേത മേനോന്‍ മമ്മൂട്ടിയുടെ ഇംഗിതങ്ങള്‍ക്ക് വഴങ്ങി ജീവിയ്ക്കുന്ന സ്ത്രീയെയാണ് അവതരിപ്പിയ്ക്കുന്നത്.


വര്‍ണപ്പകിട്ട് എന്ന ചിത്രത്തില്‍ മീന കെട്ടുന്ന വേഷവും അഭിസാരികയുടേത് തന്നെ. നസ്‌റാണി എന്ന ചിത്രത്തില്‍ സീനത്ത് അവതരിപ്പിയ്ക്കുന്ന കഥാപാത്രം ചെയ്യുന്നതും മാനം വില്‍ക്കല്‍ തന്നെ. ഷട്ടര്‍ എന്ന ചിത്രത്തില്‍ സജിത മഠത്തില്‍ അഭിസാരികയായെത്തി കൈയ്യടി നേടി. ട്രിവാന്‍ട്രം ലോഡ്ജില്‍ തെസ്‌നി ഖാന്‍ എത്തുന്നത് ഹോട്ടലുകളിലും മറ്റും ശരീരം വില്‍ക്കുന്ന സ്ത്രീയായിട്ടാണ്. മായ മോഹിനി എന്ന ചിത്രത്തില്‍ ലക്ഷ്മി റായി എത്തുന്നത് ഹൈട്ടെക് വേശ്യയായിട്ടാണ്. ടമാര്‍ പഠാര്‍ എന്ന ചിത്രത്തിലാണ് സൃന്ദ അഷബ് വേശ്യാവൃത്തി ഉപജീവനമാക്കിയ സ്ത്രീയായി എത്തുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി.,.. ഓണാഘോഷത്തിൽ പങ്കെടുക്കാൻ പോകവേ, കിഴക്കേകോട്ടയിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് സെക്യൂരിറ്റി ജീവനക്കാരന് ദാരുണാന്ത്യം  (19 minutes ago)

72-ാമത് നെഹ്റു ട്രോഫി ജലമേളയ്ക്ക് ഒരുങ്ങി പുന്നമട.... മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്ന ജലമേളയിൽ 22 ചുണ്ടൻ വള്ളങ്ങളടക്കം 71 വള്ളങ്ങളാണ് മാറ്റുരയ്ക്കുക, ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്  (32 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: നിങ്ങളുടെ രാശിയുടെ ഇന്നത്തെ ഭാഗ്യഫലങ്ങൾ അറിയാം!  (44 minutes ago)

ക്വാർട്ടർ ഫൈനലിൽ നാലാം സീഡ് ചൈനീസ് സഖ്യത്തെ അട്ടിമറിച്ച് ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ സെമിഫൈനലിലെത്തി മലയാളിയായ ട്രീസ ജോളിയും ഗായത്രിയും  (49 minutes ago)

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു... നാളെ മുതൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ നാളെ യെല്ലോ അലർട്ട്  (58 minutes ago)

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (9 hours ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (9 hours ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (9 hours ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (9 hours ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (9 hours ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (9 hours ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (10 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (10 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (10 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (12 hours ago)

Malayali Vartha Recommends