Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..


പിണറായി വിജയനും കർത്തയും കൂടി കേരളത്തിന്റെ പൊതുസ്വത്തായ കരിമണൽ തൂക്കി വിറ്റു..അതിന്റെ ഷെയർ ആണ് മകളുടെ അക്കൗണ്ടിലേക്ക് വന്നിരിക്കുന്നത്...പത്ത് മണിക്കൂറോളം വീണയെ ക്ഷ വരപ്പിച്ചു..

ഉരുളക്ക് ഉപ്പേരിപോലെ മറുപടിയുമായി ശ്രീകുമാര്‍

21 MARCH 2017 10:57 AM IST
മലയാളി വാര്‍ത്ത

സോഷ്യല്‍ മീഡിയയില്‍ സെലിബ്രിറ്റികളുടെ പോസ്റ്റുകള്‍ക്ക് താഴെ തെറിവിളികള്‍ പതിവ് സംഭവം ആണ് ഇപ്പോള്‍ പലപ്പോഴും നിലപാടുകള്‍ തുറന്ന് പറയുമ്പോഴാണ് ഇങ്ങനെയൊക്കെ ഉണ്ടാകാറുള്ളത്.എന്നാല്‍ ഗായകന്‍ എംജി ശ്രീകുമാറിന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റിന് താഴെ ഒരാള്‍ വന്ന് തെറി പറഞ്ഞ് പോയത് എന്തിനാണ് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. 

അങ്ങനെ പ്രകോപനം ഉണ്ടാക്കുന്ന ഒരു പോസ്റ്റ് പോലും ആയിരുന്നില്ല അത്.എന്തായാലും കമന്റ് ഇട്ട ആള്‍ക്ക് എംജി ശ്രീകുമാര്‍ തന്നെ ചുട്ട മറുപടി കൊടുത്തിട്ടുണ്ട്. ട്രാഫിക് ബ്ലോക്കില്‍ ഒരു ആന കൊല്ലത്ത് വച്ച് എടുത്ത ഒരു ചിത്രം ആയിരുന്നു എംജി ശ്രീകുമാര്‍ തന്റെ ഫേസ്ബുക്ക് പേജില്‍ അപ് ലോഡ് ചെയ്തത്. കേരളത്തിലല്ലാതെ മറ്റൊരിടത്തും ഇങ്ങനെ ഒരു കാഴ്ച കാണാന്‍ പറ്റില്ല. ആന ട്രാഫിക് ബ്ലോക്കില്‍ എന്ത് അപകടമാണ് ഇതായിരുന്നു ആ പോസ്റ്റ്. 


ഒരു പ്രകോപനവും ഇല്ലാത്ത ഈ പോസ്റ്റിന് താഴെയാണ് നായിന്റെ മോനേ എന്ന് ഒരാള്‍ എഴുതിവച്ച് പോയത്. എന്താണാവോ അയാളുടെ പ്രശ്‌നം. അധികമൊന്നും ആലോചിക്കാന്‍ നില്‍ക്കാതെ അപ്പോള്‍ തന്നെ എംജി ശ്രീകുമാര്‍ ആ കമന്റിന് മറുപടി കൊടുത്തു. അപ്പോള്‍ 'താങ്കള്‍ കഴുതയുടെ മോനാണോ' എന്നായിരുന്നു ആ മറുപടി ചോദ്യം. 

എന്തായാലും എംജി ശ്രീകുമാറിന്റെ മറുപടി സോഷ്യല്‍ മീഡിയയില്‍ വമ്പന്‍ ഹിറ്റ് ആയി. ഇപ്പോള്‍ അതിന്റെ സ്‌ക്രീന്‍ ഷോട്ടുകളും വലിയ തോതില്‍ പ്രചരിക്കുന്നുണ്ട്. എംജി ശ്രീകുമാറിനെ അസഭ്യം വിളിച്ച ആളെ പരിസഹിച്ച് കൊല്ലുന്ന കമന്റുകളാണ് പിന്നീട് വന്ന് നിറഞ്ഞത്. 

ഇപ്പോ നായയുടെ മക്കള്‍ക്ക് ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടോ ചേട്ടാ എന്നായിരുന്നു ഒരാളുടെ ചോദ്യം. കേസ് കൊടുക്കണം എന്ന് ഇത്തരക്കാരെയൊന്നും വെറുതേ വിടരുത്. പോലീസില്‍ പരാതി നല്‍കണം എന്നാണ് മറ്റ് ചിലരുടെ ഉപദേശം. പോലീസുകാരില്‍ നിന്ന് രണ്ടെണ്ണം കിട്ടുമ്പോള്‍ ഇവനൊക്കെ പഠിക്കും എന്നാണ് അവരുടെ പ്രതീക്ഷ. എംജി ശ്രീകുമാറിനെ ഒരു പ്രകോനമില്ലാതെ തെറിവിളിച്ച ആളെ തിരിച്ചും ചിലര്‍ തെറിവിളിക്കുന്നുണ്ട്. അതേ ഭാഷയില്‍ തന്നെ. അതെല്ലാം ആസ്വദിക്കും, പക്ഷേ തന്നെ കളിയാക്കുന്ന ട്രോളുകള്‍ വരെ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്യുന്ന ആളാണ് എംജി ശ്രീകുമാര്‍ അതെല്ലാം ആസ്വദിക്കുകയും ചെയ്യും. പക്ഷേ ഇത്തരത്തില്‍ എന്തെങ്കിലും കണ്ടാല്‍ സഹിക്കില്ല എന്ന് മാത്രം. 


ഇനിയും ഇങ്ങനെ എന്തെങ്കിലും സംഭവിച്ചാല്‍ നിയമനടപടിക്കൊന്നും പോകാന്‍ എംജി ശ്രീകുമാര്‍ തയ്യാറല്ല. ഇപ്പോള്‍ കൊടുത്തതുപോലുള്ള ഉരളക്കുപ്പേരി കണക്കിനുള്ള മറുപടി തന്നെ കൊടുക്കും. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് എംജി ശ്രീകുമാര്‍ . എന്നാല്‍ ഇത്തരം ഒരു അനുഭവം ആദ്യമായിട്ടാണെന്നാണ് അദ്ദേഹം പ്രതികരിച്ചു.

രണ്ട് തവണ മികച്ച ഗായകനുള്ള ദേശീയ പുരസ്‌കാരം നേടിയിട്ടുണ്ട് എംജി ശ്രീകുമാര്‍ മൂന്ന് തവണ സംസ്ഥാന പുരസ്‌കാരവും സ്വന്തമാക്കിയിട്ടുണ്ട്. ഗായകന്‍ മാത്രമല്ല എംജി ശ്രീകുമാര്‍ സംഗീത സംവിധായകനും കൂടിയാണ്. അതിനും അപ്പുറം ഇപ്പോള്‍ ഒരു സിനിമയിലെ പ്രധാന വില്ലന്‍ കഥാപാത്രത്തേയും അവതരിപ്പിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു  (2 minutes ago)

VEENA VIJAYAN ഇഡി നിര്‍ണ്ണായക നീക്കങ്ങള്‍ തുടങ്ങും  (14 minutes ago)

Humanity കയ്യടിച്ച് സോഷ്യൽ മീഡിയ  (22 minutes ago)

PRIVATE BUS ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..  (27 minutes ago)

തലസ്ഥാന മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ. അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും...  (55 minutes ago)

മദ്യത്തിന് സർക്കാർ സെസ് ഏർപ്പെടുത്തും... സംസ്ഥാനത്ത് വിൽക്കുന്ന ഓരോ കുപ്പി മദ്യത്തിനും ഒരു രൂപ വീതം സെസ് ബജറ്റിൽ പ്രഖ്യാപിച്ചേക്കും  (1 hour ago)

കണ്ണീർക്കാഴ്ചയായി... ഇന്ന് ദുബൈയിലേക്ക്​ പോകാനിരുന്ന യുവാവിന് വാഹനാപകടത്തിൽ ദാരുണാന്ത്യം...  (1 hour ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ് ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും...  (1 hour ago)

  പുതിയ അണക്കെട്ട് അനുവദിക്കില്ല.... മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ.... തമിഴ്നാട് നിയമസഭ സമ്മേളനം തുടങ്ങി  (1 hour ago)

US- IRAN യുദ്ധത്തിന് ബ്രേക്കിട്ട് അമേരിക്കയും ഇറാനും  (1 hour ago)

യുഎസ് സൈനിക ഉപരോധം നീക്കിയതിനെ തുടർന്ന് പശ്ചിമേഷ്യയിലെ തന്ത്രപ്രധാന കപ്പൽപ്പാതയായ ഹോർമൂസ് സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നു....  (1 hour ago)

എബോള രോഗലക്ഷണങ്ങളോടെ അമ്പത്തിരണ്ട് വയസ്സുകാരി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ  (2 hours ago)

തമിഴ്നാട്ടിൽ സ്ത്രീകളുടെ സൗജന്യയാത്ര കൂടുതൽ ബസുകളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി വിജയ് സർക്കാർ....  (2 hours ago)

PINARAYI VIJAYAN കുറ്റപത്രം സമർപ്പിക്കുമ്പോൾ പ്രതി പിണറായി വിജയൻ  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് ...  (2 hours ago)

Malayali Vartha Recommends