Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍


ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീണതായി റിപ്പോർട്ട്....


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..

തിരക്കുകളില്‍ വേദനകള്‍ മറക്കുകയാണ് ദിവ്യ ഉണ്ണി, പുതിയ ലുക്ക് കണ്ടോ..?

21 MARCH 2017 03:55 PM IST
മലയാളി വാര്‍ത്ത

മലയാളത്തില്‍ ഒത്തിരി നായികമാര്‍ വിവാഹ മോചനം നേടി സിനിമയിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. അപ്പോഴൊക്കെ പലരും പറഞ്ഞു അഭിനയം മോഹം കൊണ്ടാണ് ഇവരൊക്കെ വിവാഹം മോചനം നേടിയത് എന്ന്. എന്നാല്‍ ദിവ്യ ഉണ്ണിയുടെ കാര്യം അങ്ങനെയല്ല. ഡോ. സുധീറുമായുള്ള വിവാഹ മോചനത്തിന്റെ കാരണം ഇതുവരെ ദിവ്യ ഉണ്ണി വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ തന്റേതായ തിരക്കുകളില്‍ വേദനകള്‍ മറക്കുകയാണ് ദിവ്യ.

വിവാഹ മോചനം നേടിയ ദിവ്യ ഉണ്ണി ഫേസ്ബുക്കില്‍ പുതിയ ഫേസ്ബുക്ക് പേജ് തുടങ്ങി. മഞ്ജു വാര്യരും വിവാഹ മോചനത്തിന് ശേഷം തിരിച്ചുവന്നപ്പോള്‍ ആദ്യം ചെയ്തത് ആരാധകരുമായി സംവദിക്കാന്‍ ഫേസ്ബുക്കില്‍ അംഗമാകുകയായിരുന്നു. തന്റെ നൃത്തത്തെ പ്രമോട്ട് ചെയ്യാന്‍ വേണ്ടിയാണ് ദിവ്യ ഫേസ്ബുക്കില്‍ എത്തിയിരിയ്ക്കുന്നത്. നൃത്തത്തെ കുറിച്ചുള്ള കാര്യങ്ങളും, നൃത്തം ചെയ്യുന്ന ഫോട്ടോകളുമൊക്കെയാണ് ദിവ്യയുടെ പേജ് മുഴുവന്‍.



വിവാഹ മോചിതയായി എന്ന് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെയാണ് ദിവ്യ ഉണ്ണി വെളിപ്പെടുത്തിയത്. ഇനി നൃത്തത്തില്‍ സജീവമാകാന്‍ ഒരുങ്ങുകയാണെന്ന് അന്ന് ദിവ്യ പറഞ്ഞിരുന്നു. ഇനി നൃത്തമാണ് ജീവിതം എന്നാണ് ദിവ്യ പറഞ്ഞത്. നൃത്താധ്യാപികയാണ് ദിവ്യ ഉണ്ണി. അമേരിക്കയില്‍ മൂന്ന് ശാഖകളിലായി നൃത്തവിദ്യാലയം നടത്തിയിരുന്നു. ഇതിനൊപ്പം ഇപ്പോള്‍ എറണാകുളം സെന്റ് തെരേസയില്‍ ഭരതനാട്യത്തിന്റെ പോസ്റ്റ് ഗ്രാജ്വേഷന്‍ ചെയ്തുകൊണ്ടിരിയ്ക്കുന്നുമുണ്ട്.

നൃത്തതിന്റെ തിരക്കുകള്‍ക്കൊപ്പം ഉത്തരവാദിത്വമുള്ള മറ്റൊരു റോള്‍ കൂടെയുണ്ട് ജീവിതത്തില്‍ ദിവ്യയ്ക്ക്. രണ്ട് കുട്ടികളുടെ അമ്മയാണ്. നൃത്തം പഠിപ്പിക്കലും പഠിക്കലും പ്രോഗ്രാമിലും ഇടിയിലൊക്കെ മക്കളുടെ കാര്യത്തിലും ശ്രദ്ധ കൊടുക്കുന്നുണ്ട്. ഈ തിരക്കുകള്‍ക്കൊപ്പം ടെലിവിഷന്‍ പരിപാടികളിലും ദിവ്യ പങ്കെടുക്കാറുണ്ട്. അടുത്തിടെ സൂര്യ ടിവിയിലെ ലാഫിങ് വില്ല എന്ന ടെലിവിഷന്‍ പ്രോഗ്രാമില്‍ അതിഥിയായി ദിവ്യ എത്തിയിരുന്നു.

നല്ല അവസരങ്ങള്‍ കിട്ടിയാല്‍ സിനിമയിലേക്ക് വരുന്നതിനോട് ദിവ്യയ്ക്ക് എതിരഭിപ്രായമില്ല. പക്ഷെ നൃത്തത്തിനും മക്കള്‍ക്കും തന്നെയാണ് പ്രാധാന്യം. അതുകഴിഞ്ഞിട്ടുള്ള സ്ഥാനം മാത്രമേ സിനിമാഭിനയത്തിനുള്ളൂ എന്നാണ് ദിവ്യ പറഞ്ഞത്. 21 ാം വയസ്സിലാണ് ദിവ്യ ഉണ്ണി ഡോ. സുധീറിനെ വിവാഹം ചെയ്യുന്നത്. വിവാഹത്തോടെ അമേരിക്കയിലേക്ക് പോയി. അവിടെ ഡാന്‍സും സ്റ്റേജ് പ്രോഗ്രാമുമൊക്കെയായി തിരക്കിലായി. അര്‍ജുന്‍, മീനാക്ഷി എന്നിവരാണ് ദമ്പതികളുടെ മക്കള്‍.

വിവാഹ മോചനത്തിന് കാരണം ഭര്‍ത്താവിന്റെ ഈഗോ ആണെന്നാണ് പാപ്പരാസികള്‍ക്കിടയിലെ സംസാരം. അമേരിക്കയില്‍ മൂന്ന് ശാഖകളായി ദിവ്യ ഡാന്‍സ് ക്ലാസ് തുടങ്ങിയിരുന്നു. ഇതോടെ നടി തിരക്കിലായി. ഭര്‍ത്താവില്‍ ഈഗോ വന്ന് തുടങ്ങിയതോടെ മക്കള്‍ക്കൊപ്പം ദിവ്യ നാട്ടിലേക്ക് പോരുകയായിരുന്നുവത്രെ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍  (6 minutes ago)

ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീണതായി റിപ്പോർട്ട്....  (27 minutes ago)

ജന്‍ഡര്‍ നോക്കി സൗജന്യം നല്‍കിയ വിഡ്ഢിത്തരം ശരിയായ രീതിയല്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി അഖില്‍ മാരാര്‍  (5 hours ago)

എല്ലാവര്‍ക്കും മാതൃക ആയിട്ട് പോകണം എന്നാണ് എന്റെ ആഗ്രഹമെന്ന് രേണു സുധി  (6 hours ago)

സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതി തകര്‍ക്കരുതെന്ന് പിണറായി വിജയന്‍  (6 hours ago)

വെള്ളാപ്പള്ളി നടേശന് വക്കീല്‍ നോട്ടീസയച്ച് പി ശശി  (6 hours ago)

പ്രവാസിയുടെ വീട്ടില്‍ മോഷണശ്രമം: മുഖം മറച്ചെത്തിയ മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയില്‍  (6 hours ago)

വയനാട്ടിലെ 85കാരിയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍  (6 hours ago)

കാസര്‍കോഡ് 19 കാരിയെ ലോഡ്ജിലെത്തിച്ച് കെട്ടിയിട്ട് പീഡിപ്പിച്ചു  (6 hours ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം തുടരുന്നു  (6 hours ago)

ജ്വല്ലറിയില്‍ പെപ്പര്‍ സ്‌പ്രേ അടിച്ച് യുവതികളുടെ മോഷണശ്രമം  (6 hours ago)

മൂന്നുവയസ്സുള്ള കുരുന്നിനെ മിഠായി കാട്ടി കൊണ്ടുപോയത് പൊന്തക്കാട്ടിലേയ്ക്ക് ... ദുഷ്ടൻ പീഡിപ്പിച്ചു കൊന്നു !!  (7 hours ago)

ഇസ്രായേൽ ചത്തേനെ... 2 മണിക്കൂറിനുള്ളിൽ ആക്രമണം!! ഇറാനെ കൊന്നുകൊല വിളിക്കുമെന്ന് ജൂതപ്പട!! ട്രംപിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ  (7 hours ago)

സന്ദര്‍ശകര്‍ക്ക് ജൂണ്‍ 19 വരെ മുഖ്യമന്ത്രിയെ നേരില്‍ കാണാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (8 hours ago)

സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയെ തുടര്‍ന്ന് ഒരു മരണം കൂടി  (8 hours ago)

Malayali Vartha Recommends