Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സായി പല്ലവിയ്ക്ക് പുതിയ ആരാധകന്‍, ആരാണെന്നോ?

22 MARCH 2017 11:18 AM IST
മലയാളി വാര്‍ത്ത

2015ല്‍ മലയാള സിനിമയില്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത് പ്രേക്ഷക മനസ് കീഴടക്കിയ ചിത്രമാണ് അല്‍ഫോന്‍സ് പുത്രന്റെ പ്രേമം. നിവിന്‍ പോളിയെ നായകനാക്കി പുതുമുഖ നായികമാരെ വെച്ച് ഒരുക്കിയ ചിത്രം ബോക്സോഫീസില്‍ മികച്ച വിജയം നേടി. ചിത്രത്തില്‍ നായികമാരായി എത്തിയ അനുപമ പരമേശ്വരനും സായി പല്ലവിയും മഡോണ സെബാസ്റ്റിയനും മലയാളത്തിലെ മുന്‍നിര നടിമാരുടെ കൂട്ടത്തിലേക്ക് എത്തി. ചിത്രത്തിലെ കഥാപാത്രങ്ങള്‍ക്കും ഡയലോഗുകളും മാത്രമായിരുന്നില്ല, ചിത്രത്തിലെ മലരെ എന്ന് തുടങ്ങുന്ന ഗാനവും സൂപ്പര്‍ഹിറ്റ് പട്ടികയിലേക്ക് എടുത്തിട്ടു. ഇപ്പോഴിതാ ചിത്രം പുറത്തിറങ്ങി രണ്ട് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ചിത്രത്തിലെ ഗാനത്തെയും നായികയായി പ്രേക്ഷക മനം കവര്‍ന്ന മലര്‍ മിസിനെയും പുകഴ്ത്തി ബോളിവുഡ് നടന്റെ ട്വീറ്റ്.

ബോളിവുഡ് നടന്‍ ആയുഷ്മാന്‍ ഖുറനാണ് സായി പല്ലവിയെ പുകഴ്ത്തി ട്വീറ്റ് ചെയ്തത്. ചിത്രത്തിലെ മലരെ എന്ന ഗാനം ആരാധകരുമായി പങ്കു വെച്ചുക്കൊണ്ടാണ് ആയുഷ്മാന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തിലെ ഗാനം ഷെയര്‍ ചെയ്തുക്കൊണ്ട് ആയുഷ്മാന്‍ ഖുറാന പറഞ്ഞു. എത്ര ക്യൂട്ടും സിംപിളുമാണ് സായി പല്ലവി. ഇപ്പോഴും പ്രേമത്തിന്റെ ഹരം പ്രേക്ഷകരില്‍ നിന്ന് പോയിട്ടില്ലെന്നുള്ളതിന്റെ ഏറ്റവും വലിയ തെളിവാണിത്.

വിക്കി ഡോണര്‍ ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടനും ഗായകനുമാണ് ആയുഷ്മാന്‍ ഖുറാന്‍. ചിത്രത്തിലെ മികച്ച പ്രകടനത്തിലൂടെ നടന് മികച്ച നവാഗത താരത്തിനുള്ള ഫിലിം ഫെയര്‍ പുരസ്‌കാരം ലഭിച്ചിരുന്നു.

2015ല്‍ അല്‍ഫോന്‍സ് പുത്രന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ് പ്രേമം. നിവിന്‍ പോളി, അനുപമ പരമേശ്വരന്‍, സായി പല്ലവി, മഡോണ സെബാസ്റ്റിയന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമലയിൽ ഭക്തർക്കായുള്ള തിരുവോണ സദ്യ ഇത്തവണ തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരിട്ട് നടത്തും....  (10 minutes ago)

മുംബൈയിലെ ഭുലേശ്വറിൽ ​ഗണേശവി​​ഗ്രഹം വീണുണ്ടായ അപകടത്തിൽ രണ്ട് മരണം  (15 minutes ago)

ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തർക്ക് താമസ സൗകര്യമൊരുക്കി ദേവസ്വം കൗസ്തുഭം റെസ്റ്റ് ഹൗസ്  (31 minutes ago)

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്  (59 minutes ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം‌...  (1 hour ago)

സങ്കടക്കാഴ്ചയായി... ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞു...  (1 hour ago)

പൊതുരംഗത്ത് പ്രശസ്തിയും ആദരവും തേടിയെത്തുന്ന രാശികൾ ഏതെല്ലാം  (1 hour ago)

പ്രതീക്ഷയോടെ.... ശുഭ്മന്‍ ഗില്ലും സംഘവും സിംഹളീസ് സ്‌പോര്‍ട്‌സ് ക്ലബ് ഗ്രൗണ്ടില്‍ ഇന്ന് ഇറങ്ങുന്നു....  (1 hour ago)

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....  (2 hours ago)

72-ാമത് നെഹ്റുട്രോഫി ജലോത്സവത്തിൽ വി​ജയി​യായി അരോമ ചുണ്ടൻ...  (2 hours ago)

ഞായറാഴ്ചയും നബിദിനവും റേഷന്‍ കടകള്‍ക്ക് പ്രവൃത്തി ദിനം...  (2 hours ago)

ഗുരുവായൂരിൽ കല്ല്യാണ മേളം.... 437 വിവാഹങ്ങൾ...  (2 hours ago)

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചക്രവാതച്ചുഴി .... സംസ്ഥാനത്ത് ഈ മാസം 26 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, നാലു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (3 hours ago)

പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതികളുടെ ഓണാഘോഷവും റീല്‍സ് ചിത്രീകരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു  (10 hours ago)

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (11 hours ago)

Malayali Vartha Recommends