Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സംതൃപ്ത കുടുംബ ജീവിതം നയിച്ച് നിഷാല്‍

22 MARCH 2017 03:29 PM IST
മലയാളി വാര്‍ത്ത

ദിലീപിന്റെയും മഞ്ജുവിന്റെയും വിവാഹമോചനവും ദിലീപും കാവ്യയുമായുള്ള വിവാഹവുമായി ബന്ധപ്പെട്ട് ഒത്തിരി കഥകളാണ് പ്രചരിക്കുന്നത്. കഴിഞ്ഞ ദിവസം സിനിമാ ലേഖകന്‍ പല്ലിശ്ലേരി സിനിമാ മംഗളത്തിലൂടെ പുറത്ത് വിട്ട ദിലീപിന്റെയും മഞ്ജുവിന്റെയും കാവ്യയുടെയും ഞെട്ടിക്കുന്ന കഥകളാണ് ഇപ്പോള്‍ ആരാധകരെ കുഴപ്പിച്ചിരിക്കുന്നത്. 

മഞ്ജുവിനെയും കാവ്യയെയും ഒരേസമയം ഭാര്യമാരാക്കാന്‍ ദിലീപ് ആഗ്രഹിച്ചിരുന്നതായും പല്ലിശ്ശേരി വെളിപ്പെടുത്തിയിരുന്നു.ദിലീപ്കാവ്യ ബന്ധത്തെ ചുറ്റിപറ്റി കഥകള്‍ പ്രചിരിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായതാണ്. 


2009ല്‍ കുവൈത്തില്‍ ജോലി നോക്കിയിരുന്ന നിഷാല്‍ ചന്ദ്രയുമായുള്ള വിവാഹ സമയത്തും കാവ്യയ്ക്ക് ദിലീപുമായി അടുപ്പമുണ്ടായിരുന്നു എന്ന തരത്തില്‍ ഒട്ടേറെ കഥകള്‍ പ്രചരിച്ചിട്ടുണ്ട്. വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ കഴിയുമ്പോഴേ കാവ്യയും നിഷാലും തമ്മിലുള്ള പൊട്ടിത്തെറികള്‍ പുറത്ത് വന്നിരുന്നു. കാവ്യയ്ക്ക് യാതൊരു സ്വാതന്ത്ര്യമില്ലെന്നും നിഷാലിന്റെ വീട്ടുകാരുടെ മോശം പെരുമാറ്റവുമാണ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയത്. 2011ല്‍ കാവ്യയും നിഷാലും നിയമപരമായി വേര്‍പിരിഞ്ഞു. 

ഇപ്പോള്‍ കാവ്യയുമായുള്ള വിവാഹമോചനത്തിന് ശേഷം മറ്റൊരു വിവാഹം കഴിച്ച നിഷാലിന് നല്ലകാലം തെളിഞ്ഞുവെന്നും പറയുന്നുണ്ട്. ഐഎഎസ് ഉദ്യോഗസ്ഥയായ രമ്യയെയാണ് നിഷാല്‍ ജീവിത പങ്കാളിയാക്കിയത്. നിഷാലിന്റെ തീരുമാനം നടി കാവ്യയുമായുള്ള വിവാഹമോചനത്തിന് ശേഷം മറ്റൊരു വിവാഹം കഴിക്കണമെന്ന തീരുമാനം എടുത്തതും നിഷാല്‍ തന്നെയാണ്. അധികമാരെയും ക്ഷണിക്കാതെ രഹസ്യമായ ചടങ്ങുകളോടെയാണ് നിഷാല്‍ രമ്യയുടെ കഴുത്തില്‍ താലി കെട്ടിയത്. 


മൈക്രോ ബയോളജിയില്‍ ബിരുദാനന്തരബിരുദം കഴിഞ്ഞ രമ്യ ബാംഗ്ലൂരില്‍ ഐഎഎസ് പരിശീലനം നടത്തുമ്പോഴാണ് വിവാഹിതയാകുന്നത്. കര്‍ണ്ണാടകയില്‍ ജോലി ചെയ്യുകയാണ്. നിഷാലിന്റെ പൂര്‍ണ പിന്തുണയോടെയാണ് രമ്യ ഇപ്പോള്‍ ജോലി ചെയ്യുന്നത്. ആദ്യ വിവാഹത്തിലെ ആഘാതത്തില്‍ നിന്ന് മുക്തി നേടിയ നിഷാല്‍ രണ്ടാമത്തെ വിവാഹത്തോടെ സംതൃപ്ത കുടുംബ ജീവിതം നയിക്കുകയാണ്. 

വിവാഹമോചനത്തിന് കാരണം കാവ്യയുമായുള്ള വിവാഹമോചനത്തിന്റെ കാരണങ്ങളായി ഒട്ടേറെ കഥകള്‍ പലരും പറഞ്ഞ് പരത്തി. നടിയ്ക്ക് മറ്റൊരു നടനുമായുള്ള അടുപ്പമാണ് വിവാഹബന്ധം വേര്‍പിരിയാന്‍ കാരണമെന്നാണ് പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമലയിൽ ഭക്തർക്കായുള്ള തിരുവോണ സദ്യ ഇത്തവണ തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരിട്ട് നടത്തും....  (10 minutes ago)

മുംബൈയിലെ ഭുലേശ്വറിൽ ​ഗണേശവി​​ഗ്രഹം വീണുണ്ടായ അപകടത്തിൽ രണ്ട് മരണം  (15 minutes ago)

ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തർക്ക് താമസ സൗകര്യമൊരുക്കി ദേവസ്വം കൗസ്തുഭം റെസ്റ്റ് ഹൗസ്  (31 minutes ago)

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്  (59 minutes ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം‌...  (1 hour ago)

സങ്കടക്കാഴ്ചയായി... ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞു...  (1 hour ago)

പൊതുരംഗത്ത് പ്രശസ്തിയും ആദരവും തേടിയെത്തുന്ന രാശികൾ ഏതെല്ലാം  (1 hour ago)

പ്രതീക്ഷയോടെ.... ശുഭ്മന്‍ ഗില്ലും സംഘവും സിംഹളീസ് സ്‌പോര്‍ട്‌സ് ക്ലബ് ഗ്രൗണ്ടില്‍ ഇന്ന് ഇറങ്ങുന്നു....  (1 hour ago)

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....  (2 hours ago)

72-ാമത് നെഹ്റുട്രോഫി ജലോത്സവത്തിൽ വി​ജയി​യായി അരോമ ചുണ്ടൻ...  (2 hours ago)

ഞായറാഴ്ചയും നബിദിനവും റേഷന്‍ കടകള്‍ക്ക് പ്രവൃത്തി ദിനം...  (2 hours ago)

ഗുരുവായൂരിൽ കല്ല്യാണ മേളം.... 437 വിവാഹങ്ങൾ...  (2 hours ago)

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചക്രവാതച്ചുഴി .... സംസ്ഥാനത്ത് ഈ മാസം 26 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, നാലു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (3 hours ago)

പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതികളുടെ ഓണാഘോഷവും റീല്‍സ് ചിത്രീകരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു  (10 hours ago)

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (11 hours ago)

Malayali Vartha Recommends