Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

500 കോടി ബജറ്റില്‍ ഒരുക്കുന്ന മോഹന്‍ലാല്‍ ചിത്രത്തിന് വേണ്ടി പീറ്റര്‍ ഹെയ്ന്‍ വീണ്ടും വരുന്നു!

22 MARCH 2017 05:52 PM IST
മലയാളി വാര്‍ത്ത

പീറ്റര്‍ ഹെയ്ന്‍ മലയാള സിനിമയിലേക്ക് എത്തുന്നു എന്ന് പറഞ്ഞാല്‍ ഇപ്പോള്‍ മലയാളി സിനിമാ പ്രേമികള്‍ക്ക് പ്രതീക്ഷയാണ്. പുലിമുരുകന്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ എന്ന നടനെ ഉപയോഗിച്ച് അത്രയേറെ മികച്ച സംഘട്ടന രംഗങ്ങള്‍ ഒരുക്കിയ സ്റ്റണ്ട് മാസ്റ്ററാണ് പീറ്റര്‍ ഹെയ്ന്‍.

പുലിമുരുകന്റെ ആഘോഷങ്ങള്‍ ഏതാണ്ടൊന്ന് അടങ്ങുമ്പോള്‍ ഇതാ, പീറ്റര്‍ ഹെയ്ന്‍ വീണ്ടും മലയാളത്തിലെത്തുന്നു. ഇത്തവണയും മോഹന്‍ലാലിന് വേണ്ടി തന്നെയാണ് പീറ്ററിന്റെ വരവ്.

എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍, വിഎ ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന രണ്ടമൂഴം എന്ന ബിഗ് ബജറ്റ് ചിത്രത്തിന് വേണ്ടിയാണ് ഇത്തവണ പീറ്റര്‍ ഹെയിന്‍ മലയാളത്തിലേക്ക് വരുന്നത്. ഒരു അഭിമുഖത്തില്‍ സംസാരിക്കവെ പീറ്റര്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പുലിമുരുകന് ശേഷം വീണ്ടും മോഹന്‍ലാലിനൊപ്പം വര്‍ക്ക് ചെയ്യാന്‍ കഴിയുന്ന സന്തോഷത്തിലാണ് പീറ്റര്‍ ഹെയിന്‍. രണ്ടാമൂഴത്തിന് വേണ്ടി പ്രതീക്ഷയോടെ കാത്തിരിയ്ക്കുകയാണെന്ന് പറഞ്ഞ പീറ്റര്‍, അമിതാബ് ബച്ചന്‍ ചിത്രത്തിലുണ്ടാവും എന്ന സൂചനയും നല്‍കി.

മഹാഭാരതത്തിലെ കുരുക്ഷേത്ര യുദ്ധത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ ആകെ ബജറ്റ് 500 കോടിയാണെന്നാണ് കേള്‍ക്കുന്നത്. മലയാളത്തില്‍ നിന്ന് പിറക്കുന്ന ബാഹുബലിയായിരിക്കും രണ്ടാമൂഴം എന്നാണ് അണിയറ വാര്‍ത്തകള്‍.മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായി ഒരുക്കുന്ന ചിത്രത്തില്‍ ലാലിന് പുറമെ അമിതാബ് ബച്ചന്‍, ഐശ്വര്യ റായി, വിക്രം, മഞ്ജു വാര്യര്‍, നാഗാര്‍ജ്ജുന, പ്രഭു, ശിവരാജ് കുമാര്‍ തുടങ്ങിയവരും കേന്ദ്ര കഥാപാത്രങ്ങളായി എത്തും എന്ന് വാര്‍ത്തകളുണ്ട്.

ഇവരെ കൂടാതെയും ചില വലിയ പേരുകള്‍ അണിയറയില്‍ കേള്‍ക്കുന്നു. എ ആര്‍ റഹ്മാനാണത്രെ ചിത്രത്തിന്റെ സംഗീത സംവിധായകന്‍. കെ യു മോഹനന്‍ ഛായാഗ്രാഹണം നിര്‍വ്വഹിയ്ക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജന്‍ഡര്‍ നോക്കി സൗജന്യം നല്‍കിയ വിഡ്ഢിത്തരം ശരിയായ രീതിയല്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി അഖില്‍ മാരാര്‍  (2 hours ago)

എല്ലാവര്‍ക്കും മാതൃക ആയിട്ട് പോകണം എന്നാണ് എന്റെ ആഗ്രഹമെന്ന് രേണു സുധി  (2 hours ago)

സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതി തകര്‍ക്കരുതെന്ന് പിണറായി വിജയന്‍  (3 hours ago)

വെള്ളാപ്പള്ളി നടേശന് വക്കീല്‍ നോട്ടീസയച്ച് പി ശശി  (3 hours ago)

പ്രവാസിയുടെ വീട്ടില്‍ മോഷണശ്രമം: മുഖം മറച്ചെത്തിയ മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയില്‍  (3 hours ago)

വയനാട്ടിലെ 85കാരിയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍  (3 hours ago)

കാസര്‍കോഡ് 19 കാരിയെ ലോഡ്ജിലെത്തിച്ച് കെട്ടിയിട്ട് പീഡിപ്പിച്ചു  (3 hours ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം തുടരുന്നു  (3 hours ago)

ജ്വല്ലറിയില്‍ പെപ്പര്‍ സ്‌പ്രേ അടിച്ച് യുവതികളുടെ മോഷണശ്രമം  (3 hours ago)

മൂന്നുവയസ്സുള്ള കുരുന്നിനെ മിഠായി കാട്ടി കൊണ്ടുപോയത് പൊന്തക്കാട്ടിലേയ്ക്ക് ... ദുഷ്ടൻ പീഡിപ്പിച്ചു കൊന്നു !!  (3 hours ago)

ഇസ്രായേൽ ചത്തേനെ... 2 മണിക്കൂറിനുള്ളിൽ ആക്രമണം!! ഇറാനെ കൊന്നുകൊല വിളിക്കുമെന്ന് ജൂതപ്പട!! ട്രംപിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ  (4 hours ago)

സന്ദര്‍ശകര്‍ക്ക് ജൂണ്‍ 19 വരെ മുഖ്യമന്ത്രിയെ നേരില്‍ കാണാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (5 hours ago)

സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയെ തുടര്‍ന്ന് ഒരു മരണം കൂടി  (5 hours ago)

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ മൃതദേഹം ഫാം ഹൗസിലെ നീന്തല്‍ക്കുളത്തില്‍  (5 hours ago)

ഉദ്ഘാടനത്തിനിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂടു പായസം വീണു  (5 hours ago)

Malayali Vartha Recommends