Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

ഇങ്ങനെയും ആളെക്കൂട്ടാം... അങ്കമാലി ഡയറീസില്‍ കാണികളായി ബംഗാളികള്‍

28 MARCH 2017 10:08 PM IST
മലയാളി വാര്‍ത്ത

സിനിമ ഹൗസ്ഫുള്ളാണെന്ന് തെളിയിക്കാന്‍ ബംഗാളികളെ ഇറക്കിയെന്ന് ആരോപണം. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിനാണ് ആള് കുറഞ്ഞതിനെ തുടര്‍ന്ന് നിര്‍മ്മാതാവ് ബംഗാളികളെ ഇറക്കിയെന്ന് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ചിത്രം ഹോള്‍ഡ് ഓവര്‍ ഭീഷണി നേരിട്ടതിനെ തുടര്‍ന്ന് നിര്‍മ്മാതാവ് വിജയ് ബാബു ബംഗാളികളെ പണം കൊടുത്ത് ഇറക്കിയെന്നാണ് പറയുന്നത്.

തൃശൂരിലെ ഗിരിജ തീയറ്റര്‍ ഉടമ ഡോ. ഗിരിജയാണ് ആരോപണം ഉന്നയിച്ചത്. അങ്കമാലിയിലെ പ്ലൈവുഡ് കമ്പനിയില്‍ ജോലി ചെയ്യുന്ന ബംഗാളികളെയാണ് തീയറ്ററിലെത്തിച്ചത്. മലയാളം അറിയാത്ത ഇവര്‍ തീയറ്ററിലിരുന്ന് ഉറങ്ങുന്നതിന്റെ ചിത്രം പുറത്ത് വന്നിട്ടുണ്ട്.

നിര്‍മ്മാതാക്കള്‍ ഇറക്കിയ ബംഗാളികള്‍ തീയറ്ററിലിരുന്ന് ബഹളം കൂട്ടിയതിനെ തുടര്‍ന്ന് ഡോ. ഗിരിജ കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ബഹളം കൂട്ടുന്നതിന്റെ വീഡിയോ ദൃശ്യങ്ങങ്ങളും അവര്‍ പോലീസിന് കൈമാറിയിട്ടുണ്ട്.സിനിമ കാണാനെത്തിയവരെ അകത്തേക്ക് കയറ്റി വിടാതെ ചിത്രം ഹോള്‍ഡ് ഓവറാക്കാന്‍ തീയറ്റര്‍ ഉടമ ശ്രമിക്കുന്നതായി അങ്കമാലി ഡയറീസിന്റെ അണിയറ പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു.

എന്നാല്‍ നല്ല സിനിമകളെ പിന്തുണയ്ക്കുന്ന ആളാണ് താനെന്നും ചിത്രം ഹോള്‍ഡ് ഓവറായാലും അമ്പത് ശതമാനം നിര്‍മ്മാതാവിനും വിതരണക്കാര്‍ക്കും നല്‍കാറുണ്ടെന്നും ഡോ. ഗിരിജ പറഞ്ഞു. അങ്കമാലി ഡയറീസ് നിര്‍മ്മാതാക്കള്‍ ഗുണ്ടായിസമാണ് കാണിക്കുന്നത്. ടിക്കറ്റിന്റെ ഇമേജ് നല്‍കി. നിര്‍മ്മാതാവില്‍ നിന്നും പണം തട്ടിയെടുക്കാന്‍ ശ്രമിക്കുന്നവരെ ഒഴിവാക്കുന്ന ആളാണ് താനെന്നും ഡോ. ഗിരിജ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എല്ലാവര്‍ക്കും മാതൃക ആയിട്ട് പോകണം എന്നാണ് എന്റെ ആഗ്രഹമെന്ന് രേണു സുധി  (6 minutes ago)

സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതി തകര്‍ക്കരുതെന്ന് പിണറായി വിജയന്‍  (18 minutes ago)

വെള്ളാപ്പള്ളി നടേശന് വക്കീല്‍ നോട്ടീസയച്ച് പി ശശി  (23 minutes ago)

പ്രവാസിയുടെ വീട്ടില്‍ മോഷണശ്രമം: മുഖം മറച്ചെത്തിയ മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയില്‍  (29 minutes ago)

വയനാട്ടിലെ 85കാരിയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍  (36 minutes ago)

കാസര്‍കോഡ് 19 കാരിയെ ലോഡ്ജിലെത്തിച്ച് കെട്ടിയിട്ട് പീഡിപ്പിച്ചു  (42 minutes ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം തുടരുന്നു  (48 minutes ago)

ജ്വല്ലറിയില്‍ പെപ്പര്‍ സ്‌പ്രേ അടിച്ച് യുവതികളുടെ മോഷണശ്രമം  (54 minutes ago)

മൂന്നുവയസ്സുള്ള കുരുന്നിനെ മിഠായി കാട്ടി കൊണ്ടുപോയത് പൊന്തക്കാട്ടിലേയ്ക്ക് ... ദുഷ്ടൻ പീഡിപ്പിച്ചു കൊന്നു !!  (1 hour ago)

ഇസ്രായേൽ ചത്തേനെ... 2 മണിക്കൂറിനുള്ളിൽ ആക്രമണം!! ഇറാനെ കൊന്നുകൊല വിളിക്കുമെന്ന് ജൂതപ്പട!! ട്രംപിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ  (1 hour ago)

സന്ദര്‍ശകര്‍ക്ക് ജൂണ്‍ 19 വരെ മുഖ്യമന്ത്രിയെ നേരില്‍ കാണാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (2 hours ago)

സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയെ തുടര്‍ന്ന് ഒരു മരണം കൂടി  (2 hours ago)

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ മൃതദേഹം ഫാം ഹൗസിലെ നീന്തല്‍ക്കുളത്തില്‍  (2 hours ago)

ഉദ്ഘാടനത്തിനിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂടു പായസം വീണു  (2 hours ago)

'എല്ലാം പൂര്‍ത്തിയാകുന്ന പോലെ'; പ്രിയ സുഹൃത്തും നടനുമായ സലിംകുമാറിന്റെ വേര്‍പാടില്‍ ഓര്‍മകളുമായി വി.ഡി. സതീശന്‍  (3 hours ago)

Malayali Vartha Recommends