Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മയെ പള്ളിയിൽ വിട്ടുള്ള മടക്കം അന്ത്യയാത്രയായി... നിയന്ത്രണം വിട്ട കാർ ഓട്ടോയിലും ബൈക്കിലും ഇടിച്ചു, യുവാവിന് ദാരുണാന്ത്യം


സങ്കടക്കാഴ്ചയായി... ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞു...


ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....


ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചക്രവാതച്ചുഴി .... സംസ്ഥാനത്ത് ഈ മാസം 26 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, നാലു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്


ഞായറാഴ്ചയും നബിദിനവും റേഷന്‍ കടകള്‍ക്ക് പ്രവൃത്തി ദിനം...

ഗുണ്ടാ ആക്രമണത്തില്‍ സിനിമാ നിര്‍മാതാവിനു പരുക്ക്; സംഭവം കൊച്ചിയില്‍

29 MARCH 2017 09:27 AM IST
മലയാളി വാര്‍ത്ത

പ്രമുഖ നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ചതിന്റെ ഞെട്ടല്‍ മാറും മുമ്പ് കൊച്ചിയില്‍ വീണ്ടും ഗുണ്ടാവിളയാട്ടം. ഇത്തവണ ഗുണ്ടാ ആക്രമണത്തിനു സമാനമായി മദ്യലഹരിയില്‍ കൊച്ചിയിലെ ഹോട്ടലില്‍ അഴിഞ്ഞാടിയ യുവാക്കളുടെ ആക്രമണത്തില്‍ ചലച്ചിത്ര നിര്‍മാതാവിനും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ക്കും ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരനും പരുക്ക്. പതിനഞ്ചോളം വരുന്ന യുവാക്കളുടെ ആക്രമണത്തില്‍ നിര്‍മാതാവ് മഹാ സുബൈര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ, തമ്മനം ഇടശ്ശേരി മാന്‍ഷന്‍ ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരന്‍ കൊല്ലം സ്വദേശി പ്രകാശ് എന്നിവര്‍ക്കാണു പരുക്കേറ്റത്.

തലയ്ക്കും വലതു ചെവിയ്ക്കും പരുക്കേറ്റ സുബൈറിനെയും തലയ്ക്കു മാരകമായി ക്ഷതമേറ്റ പ്രകാശിനെയും മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി പത്തോടെയാണു സംഭവം. വിവരമറിഞ്ഞ് നടന്‍ ജയറാം ഉള്‍പ്പെടെയുള്ളവര്‍ ആശുപത്രിയിലെത്തി. അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സ്ഥലത്തെത്തി.

ഹോട്ടലിലെ ബീയര്‍ പാര്‍ലറിലിരുന്നു മദ്യപിക്കുകയായിരുന്ന യുവാക്കള്‍ അക്രമാസക്തരാവുകയും സെക്യുരിറ്റി ജീവനക്കാരനെ മര്‍ദിക്കുകയുമായിരുന്നുവെന്നാണ് വിവരം. 'ആകാശ മുട്ടായി' സിനിമയുടെ പ്രൊഡക്ഷന്‍ സംഘം താമസിക്കുന്ന ഹോട്ടലിലേക്ക് കാറില്‍ വന്നിറങ്ങിയ സുബൈറിനെ നോ പാര്‍ക്കിങ് ബോര്‍ഡ് ഉപയോഗിച്ചാണു തലയ്ക്ക് അടിച്ചത്. പ്രതികളില്‍ ഒരാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.അനീഷ് എന്നയാളാണ് പോലീസ് പിടിയിലുള്ളത് എന്നാണ് സൂചന.

സംഭവം അറിഞ്ഞ ശേഷം നടന്‍ ജയറാമടക്കം സിനിമയിലെ മറ്റു പ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തി. അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്. നിര്‍മാതാവ് സിയാദ് കോക്കറും ആശുപത്രിയില്‍ പരിക്കേറ്റവരെ സന്ദര്‍ശിച്ചിരുന്നു.

മലയാളത്തിലെ നിരവധി ഹിറ്റ് സിനികളുടെ നിര്‍മാതാവ് കൂടിയാണ് മഹാ സുബൈര്‍. ദിലീപ് നായകനായ ബ്ലോക്ബസ്റ്റര്‍ സിനിമ മീശമാധവന്റെ നിര്‍മാതാവായി തുടങ്ങിയ സുബൈര്‍ പിന്നീട് മനസ്സിനക്കരെ, തിരക്കഥ, പാലേരിമാണിക്യം, പെണ്‍പട്ടണം, ക്രിസ്റ്റ്യന്‍ ബ്രദേഴ്സ്, സലാം കാശ്മീര്‍ തുടങ്ങിയ സിനിമകളും നിര്‍മ്മിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ബാറ്റിങ് തിരഞ്ഞെടുത്തു...  (1 minute ago)

ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് ജങ്ഷനിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 21 പേർക്ക്  (11 minutes ago)

സംസ്ഥാനത്തെ ജില്ല, ജനറൽ ആശുപത്രികളിൽ എല്ലാ ദിവസവും 24 മണിക്കൂറും സ്‌പെഷ്യാലിറ്റി ചികിത്സാ സേവനം ലഭ്യമാക്കുമെന്ന് മന്ത്രി  (23 minutes ago)

വൈദ്യുതി മുടങ്ങിയതോടെ എ.ഐ.എ.പി.ജി.ഇ.ടി പൂർത്തിയാക്കാനാകാത്ത 49 വിദ്യാർത്ഥികൾക്ക് വീണ്ടും പരീക്ഷ നടത്താൻ എൻ.ടി.എ തീരുമാനം  (31 minutes ago)

നിയന്ത്രണം വിട്ട കാർ ഓട്ടോയിലും ബൈക്കിലും ഇടിച്ചു, യുവാവിന് ദാരുണാന്ത്യം  (43 minutes ago)

ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റ് സീസണിന് ഇന്ന് ദുലീപ് ട്രോഫിയോടെ തുടക്കമാകുന്നു  (58 minutes ago)

ശബരിമലയിൽ ഭക്തർക്കായുള്ള തിരുവോണ സദ്യ ഇത്തവണ തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരിട്ട് നടത്തും....  (1 hour ago)

മുംബൈയിലെ ഭുലേശ്വറിൽ ​ഗണേശവി​​ഗ്രഹം വീണുണ്ടായ അപകടത്തിൽ രണ്ട് മരണം  (1 hour ago)

ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തർക്ക് താമസ സൗകര്യമൊരുക്കി ദേവസ്വം കൗസ്തുഭം റെസ്റ്റ് ഹൗസ്  (1 hour ago)

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്  (1 hour ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം‌...  (2 hours ago)

സങ്കടക്കാഴ്ചയായി... ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞു...  (2 hours ago)

പൊതുരംഗത്ത് പ്രശസ്തിയും ആദരവും തേടിയെത്തുന്ന രാശികൾ ഏതെല്ലാം  (2 hours ago)

പ്രതീക്ഷയോടെ.... ശുഭ്മന്‍ ഗില്ലും സംഘവും സിംഹളീസ് സ്‌പോര്‍ട്‌സ് ക്ലബ് ഗ്രൗണ്ടില്‍ ഇന്ന് ഇറങ്ങുന്നു....  (2 hours ago)

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....  (3 hours ago)

Malayali Vartha Recommends