Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മയെ പള്ളിയിൽ വിട്ടുള്ള മടക്കം അന്ത്യയാത്രയായി... നിയന്ത്രണം വിട്ട കാർ ഓട്ടോയിലും ബൈക്കിലും ഇടിച്ചു, യുവാവിന് ദാരുണാന്ത്യം


സങ്കടക്കാഴ്ചയായി... ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞു...


ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....


ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചക്രവാതച്ചുഴി .... സംസ്ഥാനത്ത് ഈ മാസം 26 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, നാലു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്


ഞായറാഴ്ചയും നബിദിനവും റേഷന്‍ കടകള്‍ക്ക് പ്രവൃത്തി ദിനം...

വിവാദങ്ങള്‍ക്ക് ശേഷം ഗണേഷും ജഗദീഷും സൈരാഭാനുവില്‍

29 MARCH 2017 03:11 PM IST
മലയാളി വാര്‍ത്ത

പത്തനാപുരത്തെ നിയസഭാ തെരഞ്ഞെടുപ്പ് വിവാദങ്ങള്‍ക്ക് പിന്നാലെ കെ.ബി ഗണേഷ്‌കുമാര്‍ എം.എല്‍.എയും യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായിരുന്ന ജഗദീഷും സൈരാഭാനുവില്‍ അഭിനയിച്ചു. പടം ഹിറ്റായി ഓടിക്കൊണ്ടിരിക്കുമ്പോഴും പലരും ഇക്കാര്യം ശ്രദ്ധിച്ചില്ല. മഞ്ജുവാര്യര്‍ നായികയായ കേറോഫ് സൈരാഭാനു എന്ന ചിത്രത്തിലാണ് ഗണേഷ് പൊലീസ് ഓഫീസറായും ജഗദീഷ് വക്കീലായും അഭിനയിച്ചത്. രണ്ട് പേര്‍ക്കും ഇപ്പോള്‍ സിനിമയില്‍ അവസരങ്ങള്‍ കുറവാണ്. ജഗദീഷ് ടി.പി പരിപാടികള്‍ക്ക് പിന്നാലെയാണ്. ഗണേഷിന് എം.എല്‍.എ എന്ന നിലയിലുള്ള തെരക്കുകളുണ്ട്. 


പത്തനാപുരം നിയമസഭാ തെരഞ്ഞെടുപ്പിനിടെ ഇരുവരും നടത്തിയ വാഗ്വാദങ്ങളാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. താന്‍ വായില്‍ വെള്ളിക്കരണ്ടിയുമായല്ല ജനിച്ചതെന്നും അതുകൊണ്ട് സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാനാവും എന്ന് പറഞ്ഞ് ജഗദീഷായിരുന്നു വിവാദത്തിന് തിരികൊളുത്തിയത്. ഗണേഷിന്റെ ദാമ്പത്യ തകര്‍ച്ചയും തെരഞ്ഞെടുപ്പ് ചര്‍ച്ചയായി. എന്നാല്‍ സ്വന്തം പിതാവ് മരിച്ചിട്ടും വീട്ടില്‍ പോകാതെ വിദേശത്ത് സ്‌റ്റേജ്‌ഷോ കളിച്ച് നടന്നയാളാണ് ജഗദീഷ് എന്നും അങ്ങനെയുള്ളവര്‍ക്ക് എങ്ങനെ മനുഷ്യത്വം ഉണ്ടാകുമെന്നും ഗണേഷ് തിരിച്ചടിച്ചു. എന്നാല്‍ സംഭവം ശരിയാണെന്നും സ്‌പോണ്‍സറുമായുള്ള കരാര്‍ പാലിക്കുന്നതിനായാണ് അച്ഛന്‍ മരിച്ചിട്ടും നാട്ടില്‍ വരാഞ്ഞതെന്നും വന്നാല്‍ തന്നെ സംസ്‌കാരം കഴിയുമായിരുന്നു. നടന്‍ ശ്രീനിവാസന് ഇക്കാര്യം അറിയാമെന്നും ജഗദീഷ് വ്യക്തമാക്കിയിരുന്നു.


വിവാദങ്ങള്‍ക്ക് പിന്നാലെ ജഗദീഷിന്റെ അടുത്ത സുഹൃത്തുക്കളായ പ്രിയദര്‍ശനും മോഹന്‍ലാലും ഗണേഷിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തി. അതും വിവാദമായി. സലിംകുമാര്‍ അടക്കമുള്ളവര്‍ മോഹന്‍ലാലിന്റെ നടപടിയെ ചോദ്യം ചെയ്ത് രംഗത്തെത്തി. താരങ്ങള്‍ മല്‍സരിക്കുന്ന പത്തനാപുരത്ത് സഹപ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പിന് പോകില്ലെന്നായിരുന്നു അമ്മയുടെ തീരുമാനം. ഈ വിവാദങ്ങളെ തുടര്‍ന്ന് ജഗദീഷ് സുഹൃത്തുക്കളുമായി മാനസികമായി അകല്‍ച്ചയിലാണ് ഇപ്പോഴും. അതിനിടയില്‍ ഗണേഷുമൊത്ത് അഭിനയിച്ചത് പ്രേക്ഷകര്‍ക്ക് കൗതുകമായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ബാറ്റിങ് തിരഞ്ഞെടുത്തു...  (1 minute ago)

ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് ജങ്ഷനിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 21 പേർക്ക്  (11 minutes ago)

സംസ്ഥാനത്തെ ജില്ല, ജനറൽ ആശുപത്രികളിൽ എല്ലാ ദിവസവും 24 മണിക്കൂറും സ്‌പെഷ്യാലിറ്റി ചികിത്സാ സേവനം ലഭ്യമാക്കുമെന്ന് മന്ത്രി  (23 minutes ago)

വൈദ്യുതി മുടങ്ങിയതോടെ എ.ഐ.എ.പി.ജി.ഇ.ടി പൂർത്തിയാക്കാനാകാത്ത 49 വിദ്യാർത്ഥികൾക്ക് വീണ്ടും പരീക്ഷ നടത്താൻ എൻ.ടി.എ തീരുമാനം  (31 minutes ago)

നിയന്ത്രണം വിട്ട കാർ ഓട്ടോയിലും ബൈക്കിലും ഇടിച്ചു, യുവാവിന് ദാരുണാന്ത്യം  (43 minutes ago)

ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റ് സീസണിന് ഇന്ന് ദുലീപ് ട്രോഫിയോടെ തുടക്കമാകുന്നു  (58 minutes ago)

ശബരിമലയിൽ ഭക്തർക്കായുള്ള തിരുവോണ സദ്യ ഇത്തവണ തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരിട്ട് നടത്തും....  (1 hour ago)

മുംബൈയിലെ ഭുലേശ്വറിൽ ​ഗണേശവി​​ഗ്രഹം വീണുണ്ടായ അപകടത്തിൽ രണ്ട് മരണം  (1 hour ago)

ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തർക്ക് താമസ സൗകര്യമൊരുക്കി ദേവസ്വം കൗസ്തുഭം റെസ്റ്റ് ഹൗസ്  (1 hour ago)

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്  (1 hour ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം‌...  (2 hours ago)

സങ്കടക്കാഴ്ചയായി... ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞു...  (2 hours ago)

പൊതുരംഗത്ത് പ്രശസ്തിയും ആദരവും തേടിയെത്തുന്ന രാശികൾ ഏതെല്ലാം  (2 hours ago)

പ്രതീക്ഷയോടെ.... ശുഭ്മന്‍ ഗില്ലും സംഘവും സിംഹളീസ് സ്‌പോര്‍ട്‌സ് ക്ലബ് ഗ്രൗണ്ടില്‍ ഇന്ന് ഇറങ്ങുന്നു....  (2 hours ago)

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....  (3 hours ago)

Malayali Vartha Recommends