Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

സിനിമാ ലോകത്തെ ഞെട്ടിച്ച ആ സംഭവത്തിന് ശേഷം ആദ്യമായി ഭാവന വെളിപ്പെടുത്തുന്നു

29 MARCH 2017 06:02 PM IST
മലയാളി വാര്‍ത്ത

സിനിമാ ലോകത്തെ ഞെട്ടിച്ച സംഭവമായിരുന്നു അത്. തനിക്ക് നേരെ ഉണ്ടായ ഗുണ്ടാ ആക്രമണത്തിന് ശേഷം ഭാവന ആദ്യമായി ഒരു അഭിമുഖം നല്‍കുന്നു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള സ്ത്രീമാഗസിനായ വനിതയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ആ സംഭവത്തെ കുറിച്ച് ഭാവന തുറന്ന് പറയുകയുണ്ടായി.

ഞാനൊരിക്കലും വിദൂരമായ ദുസ്വപ്നത്തില്‍ പോലും കാണാത്ത കാര്യങ്ങളാണ് അന്ന് രാത്രിയില്‍ ഉണ്ടായത് എന്ന് ഭാവന പറഞ്ഞു. തനിക്ക് പിന്തുണയും പ്രാര്‍ത്ഥനയുമായി എത്തിയവര്‍ക്ക് നന്ദി പറയാനും നടി മറന്നില്ല.

ഇതൊരു പോരാട്ടമാണ്. വിജയം കാണുന്നത് വരെ ഞാന്‍ യുദ്ധം ചെയ്യും. കേരളത്തിലെ എല്ലാ പെണ്‍കുട്ടികള്‍ക്കുമായി നീതി ലഭിയ്ക്കും വരെ പോരാടും എന്ന് ഭാവന പറയുന്നു.

കേരളം ഒന്നടങ്കം ഞെട്ടിയ ആ സംഭവത്തിന് പിന്നില്‍ പ്രവൃത്തിച്ചവര്‍ക്കെതിരെയുള്ള ചോദ്യത്തിന്, 'സിനിമയില്‍ തനിക്ക് ശത്രുക്കളുണ്ട്' എന്ന ആമുഖത്തോടെയാണ് ഭാവന പറഞ്ഞു തുടങ്ങിയത്.

എന്റെ ജീവിതത്തില്‍ ഏറ്റവും ദൗര്‍ഭാഗ്യകരമായ ഒരു സംഭവം ഉണ്ടായപ്പോള്‍ പിന്തുണ തന്നവര്‍, എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചവര്‍, ഈ സംഭവത്തിന് പിന്നില്‍ പ്രവൃത്തിച്ചവരെ പുറത്ത് കൊണ്ടു വരണമെന്ന് ശക്തമായി ആവശ്യപ്പെട്ടവര്‍.. അങ്ങനെ ഒത്തിരിപ്പേരുണ്ട്..

വനിത മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് ഭാവന ഇക്കാര്യങ്ങള്‍ പറയുന്നത്. വനിത - വിഷു ഈസ്റ്റര്‍ ലക്കത്തിലാണ് ഭാവന ജീവിതത്തില്‍ മറക്കാന്‍ ആഗ്രഹിയ്ക്കുന്ന ആ സംഭവത്തെ കുറിച്ച് പറയുന്നത്.

ആരാണ് ശത്രുക്കള്‍ ആരാണ് ആ സിനിമാ ശത്രുക്കള്‍ എന്ന കാര്യത്തില്‍ ആരാധകര്‍ക്കിടയില്‍ ശക്തമായ ചര്‍ച്ച നടന്നുകൊണ്ടിരിയ്ക്കുകയാണിപ്പോള്‍. സിനിമയില്‍ പ്രമുഖ നടന്‍ ഇടപെട്ടിട്ടാണ് ഭാവനയുടെ അവസരങ്ങള്‍ ഇല്ലാതാക്കിയത് എന്നതരത്തിലുള്ള വാര്‍ത്തകള്‍ നേരത്തെ പുറത്ത് വന്നിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എല്ലാവര്‍ക്കും മാതൃക ആയിട്ട് പോകണം എന്നാണ് എന്റെ ആഗ്രഹമെന്ന് രേണു സുധി  (5 minutes ago)

സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതി തകര്‍ക്കരുതെന്ന് പിണറായി വിജയന്‍  (17 minutes ago)

വെള്ളാപ്പള്ളി നടേശന് വക്കീല്‍ നോട്ടീസയച്ച് പി ശശി  (22 minutes ago)

പ്രവാസിയുടെ വീട്ടില്‍ മോഷണശ്രമം: മുഖം മറച്ചെത്തിയ മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയില്‍  (28 minutes ago)

വയനാട്ടിലെ 85കാരിയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍  (35 minutes ago)

കാസര്‍കോഡ് 19 കാരിയെ ലോഡ്ജിലെത്തിച്ച് കെട്ടിയിട്ട് പീഡിപ്പിച്ചു  (41 minutes ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം തുടരുന്നു  (47 minutes ago)

ജ്വല്ലറിയില്‍ പെപ്പര്‍ സ്‌പ്രേ അടിച്ച് യുവതികളുടെ മോഷണശ്രമം  (53 minutes ago)

മൂന്നുവയസ്സുള്ള കുരുന്നിനെ മിഠായി കാട്ടി കൊണ്ടുപോയത് പൊന്തക്കാട്ടിലേയ്ക്ക് ... ദുഷ്ടൻ പീഡിപ്പിച്ചു കൊന്നു !!  (1 hour ago)

ഇസ്രായേൽ ചത്തേനെ... 2 മണിക്കൂറിനുള്ളിൽ ആക്രമണം!! ഇറാനെ കൊന്നുകൊല വിളിക്കുമെന്ന് ജൂതപ്പട!! ട്രംപിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ  (1 hour ago)

സന്ദര്‍ശകര്‍ക്ക് ജൂണ്‍ 19 വരെ മുഖ്യമന്ത്രിയെ നേരില്‍ കാണാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (2 hours ago)

സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയെ തുടര്‍ന്ന് ഒരു മരണം കൂടി  (2 hours ago)

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ മൃതദേഹം ഫാം ഹൗസിലെ നീന്തല്‍ക്കുളത്തില്‍  (2 hours ago)

ഉദ്ഘാടനത്തിനിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂടു പായസം വീണു  (2 hours ago)

'എല്ലാം പൂര്‍ത്തിയാകുന്ന പോലെ'; പ്രിയ സുഹൃത്തും നടനുമായ സലിംകുമാറിന്റെ വേര്‍പാടില്‍ ഓര്‍മകളുമായി വി.ഡി. സതീശന്‍  (3 hours ago)

Malayali Vartha Recommends