Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവോണാഘോഷത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉത്രാടം കാഴ്ചക്കുല സമര്‍പ്പണം ചൊവ്വാഴ്ച


വാഹനങ്ങളിലെ മോഡിഫിക്കേഷൻ..പൂട്ടിട്ട് ഹൈക്കോടതി..നിയമലംഘനങ്ങൾ ഉണ്ടെങ്കിൽ ഓരോന്നിനും 5000 രൂപ പിഴ ഈടാക്കും.. വീതിയേറിയ ടയറുകൾ ഘടിപ്പിച്ച വാഹനങ്ങൾക്കെതിരെ നടപടി..


യുവതിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ പുഴയിൽ കണ്ടെത്തിയ സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ...പകയ്ക്കുള്ള കാരണം ഭാര്യ ജോലിക്ക് പോകുന്നത്..


മൂന്നുതവണ മൊഴിമാറ്റിയ പതിമൂന്നുകാരി.. സൈക്കോളജിസ്റ്റിന്റെയും ജുവനൈൽ ജസ്റ്റിസ് ബോർഡ് നിയോഗിക്കുന്ന വിദഗ്ദ്ധമെഡിക്കൽസംഘത്തിന്റെയും സാന്നിദ്ധ്യത്തിൽ വിശദമൊഴി രേഖപ്പെടുത്തും..


രാഷ്ട്രീയ പ്രതിരോധത്തിന് സി പി എം..കോഴിക്കോട് ഇന്ന് സിപിഎം വിശദീകരണ പൊതുയോഗം സംഘടിപ്പിക്കും..പൊതുയോഗം സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും...

1000 കോടി രൂപ ബജറ്റില്‍ ഒരു ഇന്ത്യന്‍ സിനിമ; മഹാഭാരതത്തിന് മോഹന്‍ലാലിന്റെ പ്രതിഫലം 20 കോടി

22 APRIL 2017 09:40 AM IST
മലയാളി വാര്‍ത്ത

1000 കോടി രൂപ ബജറ്റില്‍ ഒരു ഇന്ത്യന്‍ സിനിമ. കുറച്ചുകാലം മുമ്പുവരെ അത് ഇന്ത്യന്‍ സിനിമാപ്രേക്ഷകരുടെയും സിനിമാലോകത്തിന്റെ തന്നെയും സ്വപ്നം മാത്രമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒരു മലയാള സിനിമ 1000 കോടി ബജറ്റില്‍ ഒരുങ്ങുകയാണ്. എം ടിയുടെ രണ്ടാമൂഴം. സംവിധാനം ചെയ്യുന്നത് ശ്രീകുമാര്‍ മേനോന്‍.

'മഹാഭാരതം' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. നൂറോളം ഭാഷകളില്‍ ചിത്രം റിലീസാകും. ഇന്ത്യന്‍ വിദേശ ഭാഷകളില്‍ എത്തുന്ന സിനിമയ്ക്ക്, എല്ലാ ഭാഷയിലും മഹാഭാരതം എന്നുതന്നെയായിരിക്കും പേര്. മോഹന്‍ലാല്‍ ഈ സിനിമയ്ക്കായി ഓപ്പണ്‍ ഡേറ്റാണ് നല്‍കിയിരിക്കുന്നതെന്നാണ് സൂചന. രണ്ടുഭാഗങ്ങളായാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. ആദ്യഭാഗം 2020ല്‍ റിലീസാകും. ആദ്യഭാഗം റിലീസായി കൃത്യം മൂന്നുമാസം കഴിയുമ്പോള്‍ രണ്ടാം ഭാഗവുമെത്തും.

രണ്ടുഭാഗങ്ങളിലുമായി മോഹന്‍ലാലിന് ഈ പ്രൊജക്ടില്‍ 20 കോടി രൂപയായിരിക്കും പ്രതിഫലമെന്നാണ് സൂചന. മാത്രമല്ല, ലാഭവിഹിതം, വിതരണാവകാശം തുടങ്ങിയ രീതികൂടി പരിഗണിക്കുമ്പോള്‍ പ്രതിഫലം ഇനിയും കൂടാം. എം ടി രചിച്ച ബൃഹത്തായ തിരക്കഥയില്‍ നൂറുകണക്കിന് കഥാപാത്രങ്ങളുണ്ട്. ഭീമസേനനായി മോഹന്‍ലാല്‍ എത്തുമ്പോള്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതും വലിയ താരങ്ങള്‍ തന്നെയാവും. മഞ്ജു വാര്യരായിരിക്കും നായിക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവോണാഘോഷത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉത്രാടം കാഴ്ചക്കുല സമര്‍പ്പണം ചൊവ്വാഴ്ച  (9 minutes ago)

കർശന നടപടിക്ക് ഹൈക്കോടതി നിർദേശം  (37 minutes ago)

മഴ മുന്നറിയിപ്പിൽ മാറ്റം.... സംസ്ഥാനത്ത് വീണ്ടും മഴ ശക്തിപ്രാപിക്കുന്നു.... വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു  (46 minutes ago)

TIRUR ഒരു ചെറിയ പകയുടെ പേരിൽ ക്രൂരത  (56 minutes ago)

13കാരിയെ വിശദമായി ചോദ്യം ചെയ്യും  (1 hour ago)

അടുത്ത മാസം മുതൽ ഇന്ത്യൻ വിമാനത്താവളങ്ങളിൽ നിർബന്ധമായിരുന്ന ബോർഡിങ് പാസ് സീൽ പതിപ്പിക്കൽ ഇനി വേണ്ട...  (1 hour ago)

MV GOVINDHAN എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും  (1 hour ago)

സംസ്ഥാനത്തെ പ്രവാസി ക്ഷേമനിധി ബോർഡ് വഴിയുള്ള പെൻഷൻ വിതരണം ചെയ്യുന്നതിന് 32 കോടി രൂപ അനുവദിച്ച് ധനവകുപ്പ്...  (1 hour ago)

ഗൾഫിൽ ജോലി തേടിയെത്തിയിട്ട് വെറും ഒരു മാസം മാത്രം.... കണ്ണൂർ സ്വദേശിയായ യുവാവ് ഖത്തറിൽ മുങ്ങി മരിച്ചു  (1 hour ago)

ഓണം പ്രളയത്തിൽ മുങ്ങും..?  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല...  (1 hour ago)

പിണറായി വിജയനെ സി പി ഐ കൈവിട്ടു.  (3 hours ago)

കൊലപാതകം കൂട്ടുകാർ മുൻകൂട്ടി അറിഞ്ഞു! വെറും 2 മണിക്കൂർ പ്ലാൻ; കരുവാറ്റ കേസിൽ ഓട്ടോ ഡ്രൈവറുടെ മൊഴി നിർണായകം  (3 hours ago)

ഓണം വ്യാപാരമേളയ്ക്കും പ്രദര്‍ശനത്തിനും തുടക്കമായി; തലസ്ഥാനത്ത് വിപുലമായ ആഘോഷങ്ങള്‍  (3 hours ago)

ചെന്നിത്തലയ്ക്ക് നാണക്കേടാകുമ്പോള്‍  (3 hours ago)

Malayali Vartha Recommends