Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മലയാള സിനിമ ഈ നടിയെ തഴഞ്ഞോ..?

12 MAY 2017 04:13 PM IST
മലയാളി വാര്‍ത്ത

തെന്നിന്ത്യന്‍ താരസുന്ദരികള്‍ മോഹിക്കുന്ന തരത്തിലുള്ള ഓഫറാണ് മഡോണ സെബാസ്റ്റിയനെ തേടിയെത്തിയത്. പ്രേമത്തിന്റെ തെലുങ്ക് വേഴ്ഷന് ശേഷം വീണ്ടും അതേ ടീമിനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിയുന്നതിന്റെ ത്രില്ലിലാണ് മഡോണ ഇപ്പോള്‍. മലയാളത്തില്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും തമിഴും തെലുങ്കും മഡോണയെ സ്വീകരിച്ചു. അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമത്തിലൂടെയാണ് മഡോണ വെള്ളിത്തിരയിലെത്തിയത്. ചിത്രത്തിന്റെ സെക്കന്‍ഡ് ഹാഫില്‍ നിറഞ്ഞു നില്‍ക്കുന്ന മഡോണയ്ക്ക് വേണ്ടത്ര അംഗീകാരം ലഭിച്ചിരുന്നില്ല. പിന്നീട് അഭിനയിച്ച കിങ് ലിയറും ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. പിന്നീടാണ് താരം അന്യഭാഷാ സിനിമയിലേക്ക് ചേക്കേറിയത്.

തുടക്കം മലയാള സിനിമയിലൂടെയാണെങ്കിലും അന്യഭാഷയിലേക്ക് കടന്നപ്പോഴാണ് മഡോണയെ പ്രേക്ഷകര്‍ ഏറ്റെടുത്തത്. തമിഴകത്തും തെലുങ്കിലും വന്‍സ്വീകാര്യതയാണ് താരത്തിന് ലഭിച്ചത്. മലയാളത്തില്‍ നിന്ന് തമിഴിലേക്ക് ചേക്കേറുന്ന നായികമാരെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്ന സ്ഥിരം കാഴ്ചയാണ് തമിഴകത്ത് കാണാനുള്ളത്. അസിന്‍, സ്നേഹ തുടങ്ങിയവര്‍ ഉത്തമ ഉദാഹരണമാണ്. അത്തരത്തില്‍ മലയാളത്തില്‍ നിന്നും തമിഴിലേക്ക് പ്രവേശിച്ച മഡോണയേയും പ്രേക്ഷകര്‍ സ്വീകരിച്ചു.

മഡോണ സെബാസ്റ്റിയനൊപ്പം വിടാതെ വിവാദങ്ങളും കൂട്ടിനുണ്ടായിരുന്നു. പൊതു ചടങ്ങുകളില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ വസ്ത്രധാരണത്തിലെ പിഴവായിരുന്നു ആദ്യം താരത്തെ സംബന്ധിച്ച് പ്രചരിച്ചത്. പിന്നീട് തലക്കനം കൂടിയെന്നും അഹങ്കാരിയാണെന്ന തരത്തിലും കാര്യങ്ങളും പ്രചരിച്ചു. മുട്ടിന് മുകളില്‍ മാത്രം വരെ ഇറക്കമുള്ള വസ്ത്രമണിഞ്ഞാണ് മഡോണ ഓഡിയോ ലോഞ്ചിനെത്തിയത്. അതീവ സുന്ദരിയായി എത്തിയ താരത്തിന്റെ അടിവസ്ത്രം വരെ പുറത്തു കാണാവുന്ന രീതിയിലായിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെ ഇക്കാര്യം വൈറലാവുകയും ചെയ്തു.

സെറ്റില്‍ ആരോടും അധികം സംസാരിക്കാതെ ഒരു കാര്യത്തിലും പങ്കെടുക്കാതെ തന്റെ ജോലി മാത്രം ചെയ്തു പോവുന്ന തരത്തിലാണ് മഡോണ സെബാസ്റ്റിയന്റെ പെരുമാറ്റമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പ്രചരിച്ചിരുന്നു. പ്രേമത്തിന്റെ തെലുങ്കു പതിപ്പിലും മഡോണ വേഷമിട്ടിരുന്നു. നാഗചൈതന്യയായിരുന്നു ചിത്രത്തില്‍ നായകനായി എത്തിയത്. കാതലും കടന്തു പോകും, കവന്‍, പവര്‍ പാണ്ടി തുടങ്ങിയ ചിത്രങ്ങളിലും മഡോണ വേഷമിട്ടിരുന്നു. തെലുങ്കിലെ മുന്‍നിര നായകരിലൊരാളായ വിജയ് ദേവാരകൊണ്ടയോടൊപ്പമാണ് മഡോണ ഇനി അഭിനയിക്കുന്നത്. അല്ലു അര്‍ജുന്റെ പിതാവും പ്രമുഖ നിര്‍മ്മാതാവുമായ അല്ലു അരവിന്ദാണ് ചിത്രം നിര്‍മ്മിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (2 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (2 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (2 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (2 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (2 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (2 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (2 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (2 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (2 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (2 hours ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (3 hours ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (3 hours ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (3 hours ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (3 hours ago)

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (5 hours ago)

Malayali Vartha Recommends