Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചെക്കന്‍ കപ്പലൊക്കെ വിട്ട് ഇപ്പോ തോണിയില്‍ ആയോ? പൂമരത്തിലെ രണ്ടാമത്തെ പാട്ടിനും ട്രോള്‍ മഴ!!

15 MAY 2017 09:06 AM IST
മലയാളി വാര്‍ത്ത

ഞാനും ഞാനുമെന്റാളും ആ നാല്‍പത് പേരും...കാളിദാസ് ജയറാം നായകനായ പൂമരം എന്ന ചിത്രത്തിലെ പാട്ട് നിമിഷ നേരം കൊണ്ട് ഹിറ്റായെങ്കിലും ട്രോളുകളുടെ ഇഷ്ടവിഷയമായിരുന്നു പൂമരം പാട്ട്. നാല്‍പത് പേര് ചേര്‍ന്ന കപ്പലുണ്ടാക്കിയ പാട്ട് കേട്ട് ട്രോളന്‍മാര്‍ക്ക് ഇരിക്കപ്പൊറുതിയില്ലായിരുന്നു.

പൂമരം പാട്ടിന്റെ ഹാങോവര്‍ തീരും മുന്‍പ് ട്രോളന്‍മാര്‍ക്ക് മുന്നിലേക്ക് മറ്റൊരു പാട്ടെത്തി. ചിത്രത്തിലെ തന്നെ രണ്ടാമത്തെ ഗാനം കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. റിലീസ് ചെയ്ത് കണ്ണടച്ച് തുറക്കും മുന്‍പേ തന്നെ പാട്ട് ട്രോളുകള്‍ക്ക് ഇരയായി. കടവത്തൊരു തോണിയടുത്തു എന്നു തുടങ്ങുന്ന പാട്ട് ആദ്യഗാനം പോലെ തന്നെ ഹൃദ്യമാണ്. എന്നാല്‍ കാളിദാസ് കപ്പല് വിട്ട് തോണി പിടിച്ചോ എന്നാണ് ട്രോളന്‍മാര്‍ ചോദിക്കുന്നത് എബ്രിഡ് ഷൈന് തോണിയും കപ്പലും വീക്ക്‌നസ് ആണെന്ന് മറ്റൊരു ട്രോള്‍.



നായകനായ കാളിദാസ് ജയറാം കോളേജിലെ കവിതാ മത്സരത്തില്‍ പങ്കെടുക്കുന്ന രംഗങ്ങളാണ് ഈ പാട്ടിലുള്ളത്. കാളിദാസ് എഴുതുന്ന കവിതയായിട്ടാണ് പാട്ട് ചിത്രീകരിച്ചിരിക്കുന്നത്. കാര്യം ട്രോളുകള്‍ക്ക് ഇരയായെങ്കിലും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ 516,513 പേര്‍ യു ട്യൂബില്‍ പാട്ട് കണ്ട് കഴിഞ്ഞു. 



ആദ്യ ഗാനവും പെട്ടെന്ന് തന്നെ ഹിറ്റ് ചാര്‍ട്ടില്‍ ഇടംപിടിച്ചിരുന്നു. ലളിതമായ വരികളും ഈണവുമായിരുന്നു ഞാനും ഞാനുമെന്റാളും എന്ന പാട്ടിന്റെ സവിശേഷത. 18,421,030 പേരാണ് ഇതുവരെ ഗാനം കണ്ടത്.



കാളിദാസ് ജയറാം നായകനാകുന്ന ആദ്യ മലയാള ചിത്രം കൂടിയാണ് പൂമരം. എബ്രിഡ് ഷൈനാണ് സംവിധാനം. കുഞ്ചാക്കോ ബോബന്‍, മീരാ ജാസ്മിന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഫൈസല്‍ റാസിയാണ് സംഗീതം. ലൈം ലൈറ്റ് സിനിമാസിന്റെ ബാനറില്‍ ഡോ പോള്‍ വര്‍ഗീസും എബ്രിഡ് ഷൈനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (2 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (2 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (2 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (2 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (2 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (2 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (2 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (2 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (2 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (2 hours ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (3 hours ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (3 hours ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (3 hours ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (3 hours ago)

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (5 hours ago)

Malayali Vartha Recommends