Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സൗന്ദര്യമുള്ള താരപുത്രിമാര്‍ അഭിനയത്തിലേയ്ക്ക് കടന്നു വരുമോ...

15 MAY 2017 01:07 PM IST
മലയാളി വാര്‍ത്ത

സിനിമയും ഇപ്പോള്‍ ഒരു പാരമ്പര്യ തൊഴില്‍ മേഖലയായിരിയ്ക്കുന്നു. അഭിനയ രംഗത്തും സംവിധാന രംഗത്തുമൊക്കെ പാരമ്പര്യം പിന്തുടര്‍ന്ന് അടുത്ത തലമുറക്കാരും എത്തിക്കഴിഞ്ഞു. പലരും വിജയം കണ്ടു. വന്നവരില്‍ ഭൂരിഭാഗവും ആണ്‍മക്കളാണ്. പ്രത്യേകിച്ചും മലയാള സിനിമയില്‍. അതെന്ത് കൊണ്ട് പെണ്‍ മക്കള്‍ അത്ര സജീവമാകുന്നില്ല. മലയാളത്തിലെ മുന്‍നിര താരങ്ങളുടെ പ്രിയ പുത്രിമാരൊക്കെ സിനിമയില്‍ നിന്ന് അകലം പാലിക്കുന്നു.

സൗന്ദര്യമുള്ള താരപുത്രിമാര്‍.. തീര്‍ച്ചയായും അച്ഛന്റെയും അമ്മയുടെയും കലാവാസനയും ലഭിച്ചിട്ടുണ്ടാവും. എന്നിട്ടും എന്ത് കൊണ്ട് ഇവര്‍ അഭിനയിക്കുന്നില്ല. ഈ താരപുത്രികളില്‍ ആരെങ്കിലും നായികയായി കാണാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന് നോക്കൂ..

അങ്ങനെ ഒന്ന് സംഭവിച്ചാല്‍ കേരളക്കര ആഘോഷത്തോടെ വിസ്മയ മോഹന്‍ലാലിനെ വരവേല്‍ക്കും. ഏറെ സമ്മര്‍ദ്ദങ്ങള്‍ക്ക് ശേഷം ഇപ്പോഴാണ് മകന്‍ പ്രണവ് അഭിനയിക്കാം എന്ന് സമ്മതിച്ചത്. എന്നാല്‍ വിസ്മയയ്ക്ക് അങ്ങനെ ഒരു മോഹം പോലുമില്ല. മക്കളുടെ താത്പര്യമാണ് എപ്പോഴും പ്രധാനമെന്ന് മോഹന്‍ലാല്‍ പറയുന്നു.



ചക്കി എന്ന് വിളിയ്ക്കുന്ന മാളവിക.. ജയറാമിന്റെയും പാര്‍വ്വതിയുടെയും മകളായിട്ടും മാളവികയ്ക്ക് അഭിനയ മോഹമില്ലെന്ന് പറഞ്ഞാല്‍ അത് കൗതുകമാണ്. അച്ഛനും അമ്മയും മാത്രമല്ല, സഹോദരന്‍ കാളിദാസും ഇപ്പോള്‍ സിനിമയില്‍ സജീവമാകുന്നു. അഭിനയ മേഖലയോട് മാളവികയ്ക്ക് താത്പര്യമില്ല എന്നാണ് കേട്ടത്.



മീനാക്ഷി ദിലീപ് അഭിനയിച്ചാല്‍ അത് മലയാള സിനിമാ ലോകത്തെ സെന്‍സേഷണല്‍ വാര്‍ത്തയായിരിയ്ക്കും. എന്നാല്‍ തീര്‍ച്ചയായും മീനാക്ഷി അഭിനയ രംഗത്ത് എത്തില്ല എന്ന് ആരാധകര്‍ക്കറിയാം. ഭാര്യ സിനിമയില്‍ അഭിനയിക്കുന്നത് താത്പര്യമില്ല എന്ന് പറഞ്ഞ ദിലീപ് മകളെ അഭിനയിപ്പിക്കാന്‍ വിടുമോ...



നടി ലിസിയുടെയും സംവിധായകന്‍ പ്രിയദര്‍ശന്റെയും മകളാണ് കല്യാണി പ്രിയദര്‍ശന്‍. ഈ കൂട്ടത്തില്‍ അല്പമെങ്കിലും നായികയാകാനുള്ള സാധ്യതയുള്ളത് കല്യാണി പ്രിയദര്‍ശനാണ്. വിക്രം നായകനായ ഇരുമുഖന്‍ എന്ന ചിത്രത്തിന്റെ ആര്‍ട്ട് അസിസ്റ്റന്റ് ഡയറക്ടറായിരുന്നു കല്യാണി



സുരേഷ് ഗോപിയുടെ മൂത്ത മകള്‍ ലക്ഷ്മി സുരേഷ് ഗോപി. സിനിമാ അഭിനയ രംഗത്തേക്ക് മകന്‍ ഗോകുല്‍ സുരേഷ് എത്തിക്കഴിഞ്ഞു. മകളും സിനിമയില്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ടെങ്കിലും അഭിനയ രംഗത്തല്ല. ഒരു ഇംഗ്ലീഷ് ചിത്രത്തിന് പാട്ട് എഴുതിക്കൊണ്ടായിരുന്നു ലക്ഷ്മി സുരേഷിന്റെ അരങ്ങേറ്റം. അഭിനയ രംഗത്ത് എത്തുമോ എന്ന് കാത്തിരുന്ന് കാണാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (2 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (2 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (2 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (2 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (2 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (2 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (2 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (2 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (2 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (2 hours ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (3 hours ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (3 hours ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (3 hours ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (3 hours ago)

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (5 hours ago)

Malayali Vartha Recommends