ഫോട്ടോ എടുക്കാന്‍ ശ്രമിച്ചതിന് ആരാധികയോട് പത്മപ്രിയ ചെയ്തത്... കാണാം വീഡിയോ

പത്മപ്രിയ ആരാധികയോട് മോശമായി പെരുമാറുന്ന വീഡിയോ വൈറലാകുന്നു. ഫോട്ടോ എടുക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ ഫോണ്‍ നടി തട്ടിപ്പറിയ്ക്കുകയായിരുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്.
ഒരു മുറിയില്‍ നിന്ന് മറ്റൊരാളുമായി പത്മപ്രിയ ഇറങ്ങി വരുന്ന ചിത്രം പെണ്‍കുട്ടി പകര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് യാതൊരു പ്രകോപനവുമില്ലാതെ നടി ഫോണ്‍ തട്ടിത്തെറിപ്പിച്ച് ഇറങ്ങിപ്പോയത്. കാണാം വീഡിയോ...
https://www.facebook.com/Malayalivartha























