Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്


സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...


ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....


യുവതിയുടെ മൃതദേഹ ഭാഗങ്ങൾ ട്രെയിനിലെ സ്യൂട്ട്കെയ്സിലും വീട്ടിലെ ബിരിയാണി ചെമ്പിലുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ..ദമ്പതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി..തല കാണാനില്ല..

മലയാള സിനിമയില്‍ താരങ്ങള്‍ക്കിടയില്‍ ഗ്രൂപ്പായി; പക്ഷെ വൈരാഗ്യമില്ല

20 JUNE 2017 01:25 PM IST
മലയാളി വാര്‍ത്ത

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെ മലയാള സിനിമയില്‍ താരങ്ങള്‍ തമ്മില്‍ രണ്ട് ഗ്രൂപ്പുകളായി. നടിമാര്‍ക്കൊപ്പം ശക്തമായി നിന്നവരും പ്രശ്നം ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചവരുമാണ് ആശയപരമായി അഭിപ്രായ വ്യത്യാസമുള്ളത്. അമ്മയെ പിളര്‍ത്താതെ നടിമാരുടെ നേതൃത്വത്തില്‍ പുതിയ സംഘടന ഉണ്ടായതും അതുകൊണ്ടാണ്.

അമ്മയിലെ എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്ന പ്രമുഖ നടനോടുള്ള എതിര്‍പ്പും ഇതിന് പിന്നിലുണ്ട്. നിവിന്‍പോളി, ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ്, ടൊവീനോ തുടങ്ങിയ യുവ നടന്‍മാരെല്ലാം നടിമാരുടെ സംഘടനക്ക് പിന്തുണയുമായി എത്തി. എന്നാല്‍ സീനിയര്‍ നടന്‍മാര്‍ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. പുതിയ സംഘടന ഉണ്ടാക്കിയത് അവര്‍ക്ക് ദഹിച്ചിട്ടില്ല.

മമ്മൂട്ടിയും ഇന്നസെന്റും സര്‍ക്കാരിന്റെ അടുത്ത ആളുകളായിട്ട് കൂടി മുഖ്യമന്ത്രി പിണറായി വിജയന്‍ സംഘടനക്ക് എല്ലാ പിന്തുണയും നല്‍കി. കൂടാതെ അവര്‍ ഉന്നയിച്ച കാര്യങ്ങള്‍ പഠിക്കാന്‍ വനിത ജസ്റ്റിസ് അധ്യക്ഷയായ കമ്മീഷനെയും രൂപീകരിച്ചു. ഇത് അക്ഷരാര്‍ത്ഥത്തില്‍ അമ്മയെ ഞെട്ടിച്ചു. ഇതിനെയെല്ലാം പരസ്യമായി പിന്തുണയ്ക്കാന്‍ ഒരു കൂട്ടം യുവനടന്‍മാരും നടിമാരും എത്തി എന്നതിനാല്‍ ആശയക്കുഴപ്പം ഉണ്ടാകാതിരിക്കാന്‍ അമ്മയുടെ നേതൃത്വം മൗനം പാലിക്കുകയാണ്. എന്തെങ്കിലും എതിരഭിപ്രായം പറഞ്ഞാല്‍ കാര്യങ്ങള്‍ കൈവിട്ട് പോകുമെന്ന് അവര്‍ക്കറിയാം. ഒരാളുടെയും അജണ്ട ഇനി സിനിമാ മേഖലയിലും സംഘടനയിലും നടക്കില്ലെന്നാണ് യുവതാരങ്ങളുടെ പരസ്യപിന്തുണയിലൂടെ വ്യക്തമാകുന്നത്. 

യുവസംവിധായകരും നടിമാരുടെ സംഘടനയ്ക്ക് പിന്തുണ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. നടിമാര്‍ രാത്രി ഒറ്റയ്ക്ക് സഞ്ചരിക്കരുതെന്ന അമ്മയുടെ തീരുമാനത്തെ പരിഹസിച്ച് സംവിധായകന്‍ ആഷിഖ് അബു ഫെയ്സ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. ഇതെല്ലാം കണ്ടിട്ടും ഇഷ്ടമില്ലാത്ത പലരും ആഷിക്കിനെതിരെ തിരിഞ്ഞില്ല. അമ്മ ജനറല്‍ സെക്രട്ടറി മമ്മൂട്ടി എല്ലാ കാര്യത്തിലും തികഞ്ഞ മൗനം പാലിക്കുകയാണ്. എന്നാല്‍ മോഹന്‍ലാല്‍ തന്റെ നിലപാടുകള്‍ പ്രസിഡന്റ് ഇന്നസെന്റിനെയും മമ്മൂട്ടിയെയും അപ്പപ്പോള്‍ അറിയിക്കുന്നുണ്ട്. സംഘടന പിളരാതിരിക്കാന്‍ നടിമാരുടെ സംഘടനയ്ക്കെതിരെ മിണ്ടാതിരിക്കുകയാണ് നല്ലതെന്ന് അമ്മ നേതൃത്വത്തിനറിയാം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആഭ്യന്തരവകുപ്പ് ഇപ്പോഴും സിപിഎമ്മിന്റെ നിയന്ത്രണത്തിൽ തന്നെയാണെന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് മ്യൂസിയം പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷം; ആഞ്ഞടിച്ച് ബിജെപി; പ്രതികൾ ഊഞ്ഞാൽ ആടിയപ്പോൾ വാ പൂട്ടിയ പൊലീസു  (5 hours ago)

16.5 ലക്ഷം വീട്ടമ്മമാരെ ബാധിക്കുന്ന സ്ത്രീ സുരക്ഷാ പെൻഷൻ നിർത്തലാക്കി; വിപണിയിൽ ഇടപെടേണ്ട സർക്കാർ, ഇടനിലക്കാരുടെ ചൂഷണത്തിന് ജനങ്ങളെ എറിഞ്ഞുകൊടുക്കുന്നു; സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറ  (6 hours ago)

ഓണക്കിറ്റ് മഞ്ഞ റേഷൻ കാർഡുടമകൾക്ക് പുറമേ മറ്റു കാർഡുകൾക്കും വരും വർഷങ്ങളിൽ കൊടുക്കാനാവുമോ എന്നത് പരിഗണിക്കും; എഫ്സിഐയിൽ നിന്ന് പ്രത്യേക ബ്രാൻഡ് അരിയാണ് 26 രൂപയ്ക്ക് നൽകാൻ ലഭിക്കുന്നതെന്നും മന്ത്രി അനൂ  (6 hours ago)

24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സേവനങ്ങൾ ലഭ്യമാക്കും; ജനങ്ങൾക്ക് വീടിന് സമീപത്തുള്ള സർക്കാർ ആശുപത്രികളിൽ വിദഗ്ധ ചികിത്സാ സേവനങ്ങൾ മുഴുവൻ സമയവും ലഭ്യമാക്കുമെന്ന് മന്ത്രി കെ.മുരളീധരൻ  (6 hours ago)

ഓപ്പറേഷന്‍ തൂഫാൻ; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9407  (6 hours ago)

കേരളത്തിന്റെ മതനിരപേക്ഷത രൂപപ്പെടുത്തുന്നതിന്‌ എസ്‌.എന്‍.ഡി.പി വഹിച്ച പങ്ക്‌ വലുത്; എല്ലാ മതങ്ങളുടെയും സാരം ഏകമാണെന്ന ശ്രീനാരായണ ദര്‍ശനത്തെ മുറുകെ പിടിച്ചുകൊണ്ടാണ്‌ എസ്‌.എന്‍.ഡി.പി പ്രവര്‍ത്തിച്ചത്; വ  (6 hours ago)

നാല് പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കി മില്‍മ തിരുവനന്തപുരം യൂണിയന്‍ മില്‍മക്കെതിരായ വാസ്തവിരുദ്ധമായ പ്രചാരണങ്ങള്‍ വിശ്വസിക്കരുത്: മന്ത്രി ബിന്ദു കൃഷ്ണ  (6 hours ago)

പൂജപ്പുര ജയിൽ വളപ്പിൽ ഉദ്യോഗസ്ഥരുടെ കൂട്ടത്തല്ല്; ഓണാഘോഷ ഡിജെ പാർട്ടിക്കിടെ കയ്യാങ്കളി: സംഭവം ഒതുക്കിത്തീർക്കാൻ ശ്രമമെന്ന് ആക്ഷേപം....  (6 hours ago)

തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...  (7 hours ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്  (7 hours ago)

സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...  (7 hours ago)

ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....  (7 hours ago)

രാഷ്ട്രീയ പകപോക്കൽ വാദം പൊളിയുന്നു; വീണ വിജയനെതിരെയുള്ള നീക്കങ്ങൾ അസാധാരണമല്ലെന്ന് ഇ ഡി, പ്രതിരോധത്തിലായി പ്രതിപക്ഷ ക്യാമ്പ്...  (8 hours ago)

തിരുവോണാഘോഷത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉത്രാടം കാഴ്ചക്കുല സമര്‍പ്പണം ചൊവ്വാഴ്ച  (9 hours ago)

CHENNAI സി.സി.ടി.വിയിൽ നിർണായക ദൃശ്യങ്ങൾ  (9 hours ago)

Malayali Vartha Recommends