കിടിലം മേക്ക് ഓവറില്‍ മോഹന്‍ലാലിന്റെ നായിക പാര്‍വതി മില്‍ട്ടണ്‍!!

റാഫി മെക്കാര്‍ട്ടിന്റെ രചനയിലും സംവിധാനത്തിലും 2007 ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം ഹലോയില്‍ നായികയായെത്തിയ പാര്‍വതി മില്‍ട്ടണ്‍ മലയാളികള്‍ക്കും സുപരിചിതയാണ്. പാര്‍വ്വതിയുടെ പുത്തന്‍ മേക്ക് ഓവറിലുള്ള ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്
പാര്‍വതി നിരവധി തെലുങ്ക് ചിത്രങ്ങളിലും തമിഴ് സിനിമകളിലും അഭിനയിച്ചു. അച്ഛന്‍ ജര്‍മന്‍കാരനും അമ്മ പഞ്ചാബ് സ്വദേശിനിയുമാണ്. ജനിച്ചത് അമേരിക്കയിലെ ന്യൂ ജഴ്സിയിലും. അമേരിക്കയിലെ സൗന്ദര്യ മത്സരങ്ങളില്‍ കിരീടമണിഞ്ഞ പാര്‍വതി 2005 ലാണ് സിനിമയിലെത്തുന്നത്. മലയാളം, തെലുങ്ക് ഭാഷകളിലായി പത്തോളം സിനിമകളില്‍ വേഷമിടുകയും ചെയ്തു. ഇപ്പോള്‍ മോഡിലിംഗ് രംഗത്ത് സജീവമാണ് താരം.
കാണാം ചിത്രങ്ങൾ...





https://www.facebook.com/Malayalivartha























