Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മീനാക്ഷിക്ക് കൂട്ടായി ദിലീപിനും കാവ്യയ്ക്കും കുഞ്ഞുണ്ടാകാന്‍ പോകുന്നു..???

23 JUNE 2017 10:53 AM IST
മലയാളി വാര്‍ത്ത

വളരെ വിവാദമായ വിവാഹമായിരുന്നു ദിലീപിന്റെയും കാവ്യയുടെയും വിവാഹം. ദിലീപും ആദ്യ ഭാര്യ മഞ്ജുവാര്യരും ഒരുമിച്ച് താമസിച്ചിരുന്ന കാലം മുതലേ ദിലീപ് കാവ്യാ പ്രണയ ഗോസിപ്പുകള്‍ പരന്നിരുന്നു. എന്നാല്‍ ആ വാര്‍ത്ത വെറും ഗോസ്സിപ്പാണെന്നും വെറുതെ ഓരോന്ന് പറഞ്ഞു പരത്തുന്നതാണെന്നു ദിലീപ് പറഞ്ഞിരുന്നു. എന്നാല്‍ ദിലീപിന്റെ ഈ വാദത്തെ ആസ്ഥാനത്തു നിര്‍ത്തുന്നതായിരുന്നു മഞ്ജുവുമായുള്ള ദിലീപിന്റെ വിവാഹ മോചനം. 

ദിലീപിന്റെയും കാവ്യയുടെയും വിവാഹത്തിന് ശേഷം ഇരുവരെയും വിടാതെ പിന്തുടരുകയാണ് പാപ്പരാസികള്‍. ദിലീപ് ഷോ 2017 വിവാദങ്ങളോടെ തുടങ്ങിയെങ്കിലും ഗംഭീരമായി പരിപാടി അവസാനിക്കുകയായിരുന്നു. ദിലീപിന്റെയും കാവ്യയുടെയും ഹണിമൂണ്‍ വരെ വിവാദങ്ങള്‍ ഉയര്‍ത്തിയിരുന്നു. ഇപ്പോഴിതാ കാവ്യ ഗര്‍ഭിണിയാണെന്നുള്ള വാര്‍ത്തയും ചില ഓൺലൈൻ മാധ്യമങ്ങളിൽ പ്രചരിക്കുന്നു. ഈ വാര്‍ത്തയില്‍ എത്രത്തോളം സത്യമുണ്ടെന്ന് സ്ഥിതീകരിച്ചിട്ടില്ല. ഈ വാര്‍ത്തയോട് ദിലീപിന്റേയോ കാവ്യയുടെയോ അടുത്ത വൃത്തങ്ങളും പ്രതികരിച്ചിട്ടില്ല.

മീനാക്ഷിക്കൊരു കൂട്ടായി ദിലീപിനും കാവ്യയ്ക്കും ഒരു കുഞ്ഞുണ്ടാകാന്‍ പോകുന്നുവെന്നാണ് വാര്‍ത്തകള്‍. ഈ വാര്‍ത്തയുടെ നിജസ്ഥിതി എത്രത്തോളമുണ്ടെന്ന് പറയാറായിട്ടില്ല. കേട്ടത് സത്യമാണെങ്കില്‍ താര കുടുംബത്തിലേയ്ക്ക് വരുന്ന കുഞ്ഞ് അതിഥിയെ പ്രേക്ഷകര്‍ വരവേല്‍ക്കത്തന്നെ ചെയ്യും. ഈ വാര്‍ത്ത സത്യമാകണേയെന്നാണ് ദിലീപിന്റെയും കാവ്യയുടെയും ആരാധകരുടെയും പ്രാര്‍ത്ഥന. ഈ വാര്‍ത്ത സത്യമാണെങ്കില്‍ ഈ വാര്‍ത്തയോട് മഞ്ജു എങ്ങനെ പ്രതികരിക്കുമെന്നാണ് മഞ്ജുവിന്റെ ആരാധകര്‍ക്ക് അറിയേണ്ടത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ട്രക്ക് കാറിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് ദാരുണാന്ത‍്യം...  (17 minutes ago)

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (43 minutes ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (1 hour ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (1 hour ago)

നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടെന്ന പ്രതിപക്ഷത്തിൻറെ ആരോപണം... ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും....  (1 hour ago)

കർണാടക ആർ.ടി.സി. വിദ്യാർഥികൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര കാസർകോട് ജില്ലയിലെ വിദ്യാർഥികൾക്കുകൂടി അനുവദിക്കാൻ സർക്കാർ നിർദേശം നൽകിയതായി സൂചന..  (1 hour ago)

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്​ ... എ​സ്.​ഐ.​ടി ഇന്ന് വീണ്ടും സ​ന്നി​ധാ​ന​ത്ത്​ പ​രി​ശോ​ധ​ന ന​ട​ത്തും  (2 hours ago)

വനിത ടി20... ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും...  (2 hours ago)

ശബരിമല നട മിഥുന മാസ പൂജകൾക്കായി നാളെ തുറക്കും...  (2 hours ago)

ഓവർസീസ് എൻ സി പി കുവൈറ്റ്- എൻ സി പി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു  (3 hours ago)

സിപിഎം മാടായി ഏരിയാ സെക്രട്ടറി വി വിനോദ് നിര്യാതനായി  (3 hours ago)

കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര​.... സീ​റോ ടി​ക്ക​റ്റി​ൽ ‘പ്രി​യ​ദ​ർ​ശി​നി’ എ​ന്ന പ​ദ്ധ​തി​യു​ടെ പേ​ര് മ​ല​യാ​ള​ത്തി​ലും  (3 hours ago)

പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത്  (3 hours ago)

സങ്കടക്കാഴ്ചയായി.... ബെെക്ക് ഡിവെെഡറിലിടിച്ചുണ്ടായ അപകടം... രണ്ട് മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം  (4 hours ago)

Malayali Vartha Recommends