Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍


ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീണതായി റിപ്പോർട്ട്....


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..

ആരോപണങ്ങള്‍ക്ക് ചുട്ട മറുപടിയുമായി സീരിയല്‍ നടി രസ്‌ന രംഗത്ത്!!

24 JUNE 2017 11:11 AM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ രണ്ട് മൂന്ന്  ആഴ്ചകളായി തനിക്കെതിരെ പ്രചരിക്കുന്ന ഗോസിപ്പുകള്‍ക്ക് മറുപടിയുമായാണ് നടി രസ്‌ന രംഗത്ത് വന്നിരിക്കുന്നത്. എനിക്ക് എതിരെ വന്ന ആരോപണങ്ങളില്‍ ഒന്ന് എന്നെ ഒളിപ്പിച്ച് താമസിപ്പിച്ചിരിക്കുകയാണ് ഞാന്‍ ഒളിച്ചു താമസിക്കുകയാണ് എന്നാണ്. അങ്ങനെയൊന്നുമല്ല സത്യം. ഞാന്‍ എനിക്ക് ഇഷ്ടപ്പെട്ട  ഞാന്‍ തെരഞ്ഞെടുത്ത ഒരാളുമായാണ് ജീവിക്കുന്നത്. ഞങ്ങള്‍ക്ക് ഒരു മോളുണ്ട് അവള്‍ക്ക് രണ്ടു വയസ്സായി. അല്ലാതെ ഒളിച്ചു താമസിക്കുന്നതല്ല. പിന്നെ വന്ന മറ്റൊരു ചോദ്യം എന്നെ പൊതു വേദികളിലും കാണാനില്ലെന്നാണ്. ആരാ പറഞ്ഞെ എന്നെ പൊതു ഇടങ്ങളില്‍ കാണാനില്ലെന്ന്. ഞാന്‍ എന്റെ ആവശ്യങ്ങള്‍ക്ക് പലപ്പോഴും പുറത്തിറാകാറുണ്ട്. യാത്ര ചെയ്യാറുണ്ട്. പൊതു വേദികളില്‍ ഞാന്‍ വരാത്തത്... എന്നെ ഫങ്ഷന് വിളിച്ചാലല്ലേ എനിക്ക് പോകാന്‍ പറ്റുകയുള്ളു.

ഞാന്‍ സെലക്ട് ചെയ്ത പുള്ളി വേറൊരു റിലീജിയനില്‍ പെട്ട കക്ഷിയാണ്. അതുകൊണ്ടു തന്നെ എന്റെ വീട്ടുകാര്‍ക്കോ ബന്ധുക്കള്‍ക്കോ ഈ ബന്ധത്തിനോട് താത്പര്യമില്ല. അതുകൊണ്ടു തന്നെയാണ് ഞാന്‍ ഇത് തുറന്നു പറയാതിരുന്നത്. ഞാന്‍ ആരും പറഞ്ഞതുകൊണ്ട് അഭിനയം നിര്‍ത്തിയിട്ടില്ല. എന്റെ വ്യക്തിപരമായ എന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് ഇപ്പോള്‍ അഭിനയത്തിന് ഇടവേള കൊടുത്തിരിക്കുന്നത്. എന്റെ കുഞ്ഞിന് രണ്ടു വയസ്സായിട്ടേ ഉള്ളു. അപ്പോള്‍ അവളോടൊപ്പം സമയം ചിലവഴിക്കേണ്ടത് എന്റെ ആവശ്യമാണ്.

അതില്‍ മറ്റാരുടെയും കൈകടത്തലുകള്‍ ഇല്ല. എന്റെ പേരില്‍ ഒരുപാടു ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ഉണ്ട് . ഇതൊന്നും എന്റെ സ്വന്തമല്ല. എനിക്ക് സ്വന്തമായി ഒരു അക്കൗണ്ടോ ഫേസ്ബുക് പേജോ ഇല്ല. ഇത്തരം അക്കൗണ്ടുകളില്‍ ഞാന്‍ എന്ന വ്യാജേന ആരൊക്കെയോ ചാറ്റ് ചെയുന്നുണ്ട് . അത് ഞാന്‍ അല്ല അതുമായി എനിക്ക് ഒരു ബന്ധവുമില്ല. എന്നെ സ്നേഹിച്ചവരോട് എനിക്ക് പറയാനുള്ളത് ദൈവാനുഗ്രഹത്താല്‍ ഞാന്‍ വളരെയധികം സന്തോഷത്തൊടെ സമാധാനത്തോടുകൂടെയാണ് ജീവിക്കുന്നത്. അതിനകത്ത് ആര്‍ക്കും ഒരു സങ്കടവും വേണ്ട ഞാന്‍ എന്റെ തീരുമാനത്തില്‍ സന്തോഷവതിയാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദി അറേബ്യയിൽ ഉച്ചസമയത്തെ ജോലിക്കുള്ള വിലക്ക് പ്രാബല്യത്തിലായി...  (14 minutes ago)

കൊല്ലം സ്വദേശിയെ ഒമാനിലെ സമൈലിൽ മരിച്ച നിലയിൽ കണ്ടെത്തി...  (54 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 120 രൂപയുടെ കുറവ്  (1 hour ago)

ഇനി ഡോക്ടറുടെ കുറിപ്പടിയില്ലാതെ സിറപ്പുകൾ വാങ്ങാനാകില്ല.... കടുത്ത നിയന്ത്രണവുമായി കേന്ദ്രം  (1 hour ago)

റബ്ബറിന്റെ ഉത്പ്പാദനത്തിൽ കുറവ് ... കർഷകർ പ്രതിസന്ധിയിൽ...  (1 hour ago)

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസിന് സാങ്കേതിക തകരാർ... തിരിച്ചിറക്കി  (1 hour ago)

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ദീർഘദൂര ക്രൂസ് മിസൈൽ- ലോംഗ് റേഞ്ച് ലാൻഡ് അറ്റാക്ക് ക്രൂസ് മിസൈൽ ( എൽ.ആർ.എൽ.എ.സി.എം) പരീക്ഷണം വിജയകരം...‌  (2 hours ago)

ഞങ്ങൾ ചത്തിരുന്നെങ്കിൽ നീയൊക്കെ സമാധാനം പറയുമായിരുന്നോ... റിപ്പോര്‍ട്ടര്‍ TV-യുടെ നട്ടെല്ലൂരി മജിസ്ട്രേറ്റ് ടിയാര..!30000 വന്ന വഴി  (2 hours ago)

  ബംഗാൾ ആൾക്കൂട്ട കൊലപാതകം... കൊല്ലപ്പെട്ടത് മലയാളി അല്ലെന്ന് സൂചന...  (2 hours ago)

ഇന്തോനേഷ്യയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 6.7 തീവ്രത രേഖപ്പെടുത്തി  (2 hours ago)

ബുധനാഴ്ച പുലർച്ചെ അൽജീരിയക്കെതിരെ മെസ്സിയിറങ്ങും  (3 hours ago)

അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളി  (4 hours ago)

വിനോദ സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്... പൊന്മുടി എക്കോ ടൂറിസം വീണ്ടും തുറന്നു  (4 hours ago)

ഫിഫ ലോകകപ്പ്.... ബെൽജിയവും ഈജിപ്തും സമനിലയിൽ....  (4 hours ago)

  മുതിർന്ന പൗരന്മാർക്കെതിരായ അതിക്രമങ്ങളിൽ കർശനനടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി...  (4 hours ago)

Malayali Vartha Recommends