Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദുല്‍ഖറിനും നിവിനും ആസിഫിനും പിന്നാലെ വിനീത് ശ്രീനിവാസനും അച്ഛനാകുന്നു

24 JUNE 2017 05:59 PM IST
മലയാളി വാര്‍ത്ത

യുവനടന്‍മാര്‍ ഒന്നിന് പിറകെ ഒന്നായി മത്സരിക്കുകയാണ് അച്ഛനാകാനാന്‍. ദുല്‍ഖറിലൂടെയായിരുന്നു തുടക്കം. മെയ് അഞ്ചിനാണ് ദുല്‍ഖറിനും ഭാര്യ അമാലുവിനും പെണ്‍കുഞ്ഞ് പിറക്കുന്നത്. മെയ് 25നാണ് നിവിന്‍ പോളി രണ്ടാമതും അച്ഛനാകുന്നത്. നിവിന്‍ പോളിയ്ക്കും പെണ്‍കുഞ്ഞായിരുന്നു. ജൂണ്‍ രണ്ടിനാണ് ആസിഫ് അലി വീണ്ടും അച്ഛനായത്. ആസിഫിനും പെണ്‍കുഞ്ഞായിരുന്നു.
മൂന്ന് യുവതാരങ്ങള്‍ക്ക് പെണ്‍കുഞ്ഞ് പിറന്ന സന്തോഷത്തിനിടെയാണ് വിനീത് ശ്രീനിവാസനും അച്ഛനാകുന്നുവെന്ന വാര്‍ത്ത പുറത്തുവരുന്നത്. താന്‍ അച്ഛനാകുന്ന വിവരം വിനീത് തന്നെയാണ് തുറന്നു പറഞ്ഞത്. അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കുന്നത്.
ധ്യാനിന്റെ വിവാഹസമയത്ത് തങ്ങളുടെ കുടുംബം സന്തോഷത്തിലായിരുന്നെന്നും എന്നാല്‍ മറ്റൊരു സന്തോഷം കൂടി കുടുംബത്തെ കാത്തിരിക്കുകയായിരുന്നെന്നുമാണ് വിനീത് പറയുന്നത്. വയറ്റിനുള്ളിലെ ചവിട്ടും കുത്തും ഒക്കെ കാണുമ്പോള്‍ അതിനുള്ളില്‍ ഒരു ജീവനുണ്ടെന്ന് റിയലൈസ് ചെയ്യുകയാണിപ്പോള്‍ താനെന്നും വിനീത് തുറന്നു പറഞ്ഞു.
സുഹൃത്തുക്കള്‍ക്ക് കുഞ്ഞുണ്ടാകുമ്പോള്‍ ആ സന്തോഷത്തില്‍ പങ്കുചേര്‍ന്നിട്ടുണ്ടെന്നും ഷാനിന്റെ കുട്ടിയെ ജനിച്ച അന്നു തന്നെ താന്‍ കണ്ടപ്പോള്‍ ഫ്രീസായി കുറച്ച് നേരം കുഞ്ഞിനെ നോക്കിനിന്നത് താനിപ്പോഴും ഓര്‍ക്കുന്നുണ്ടെന്നും നമ്മുടെ സ്വന്തം കാര്യമാകുമ്പോള്‍ ഇതൊക്കെ തൊട്ടടുത്ത് നിന്ന് എക്‌സ്പീരിയന്‍സ് ചെയ്യുന്ന പ്രോസസാണെന്നും താനത് എന്‍ജോയ് ചെയ്യുകയാണെന്നും വിനീത് പറയുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ട്രക്ക് കാറിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് ദാരുണാന്ത‍്യം...  (17 minutes ago)

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (43 minutes ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (1 hour ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (1 hour ago)

നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടെന്ന പ്രതിപക്ഷത്തിൻറെ ആരോപണം... ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും....  (1 hour ago)

കർണാടക ആർ.ടി.സി. വിദ്യാർഥികൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര കാസർകോട് ജില്ലയിലെ വിദ്യാർഥികൾക്കുകൂടി അനുവദിക്കാൻ സർക്കാർ നിർദേശം നൽകിയതായി സൂചന..  (1 hour ago)

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്​ ... എ​സ്.​ഐ.​ടി ഇന്ന് വീണ്ടും സ​ന്നി​ധാ​ന​ത്ത്​ പ​രി​ശോ​ധ​ന ന​ട​ത്തും  (2 hours ago)

വനിത ടി20... ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും...  (2 hours ago)

ശബരിമല നട മിഥുന മാസ പൂജകൾക്കായി നാളെ തുറക്കും...  (2 hours ago)

ഓവർസീസ് എൻ സി പി കുവൈറ്റ്- എൻ സി പി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു  (3 hours ago)

സിപിഎം മാടായി ഏരിയാ സെക്രട്ടറി വി വിനോദ് നിര്യാതനായി  (3 hours ago)

കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര​.... സീ​റോ ടി​ക്ക​റ്റി​ൽ ‘പ്രി​യ​ദ​ർ​ശി​നി’ എ​ന്ന പ​ദ്ധ​തി​യു​ടെ പേ​ര് മ​ല​യാ​ള​ത്തി​ലും  (3 hours ago)

പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത്  (3 hours ago)

സങ്കടക്കാഴ്ചയായി.... ബെെക്ക് ഡിവെെഡറിലിടിച്ചുണ്ടായ അപകടം... രണ്ട് മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം  (4 hours ago)

Malayali Vartha Recommends