ഫഹദ്-നസ്രിയ പ്രണയ ബന്ധത്തെക്കുറിച്ച് പ്രവീണ പറയുന്നു...

അഞ്ജലി മേനോന്‍ ചിത്രമായ ബാഗ്ലൂര്‍ ഡേയ്സിന്റെ ഷൂട്ടിനിടയിലാണ് ഇവര്‍ പ്രണയത്തിലായത്. ചിത്രത്തില്‍ നസ്രിയയുടെ അമ്മയായി വേഷമിട്ട താരമാണ് പ്രവീണ. ഫഹദ് നസ്രിയയെത്തന്നെ കെട്ടുമെന്ന് അന്നേ അറിയാമായിരുന്നുവെന്ന് പ്രവീണ പറഞ്ഞു. ഇന്ത്യാഗ്ലിറ്റ്സിനുന് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം കാര്യങ്ങള്‍ പങ്കുവെച്ചത്. കാരവാനില്‍ നസ്രിയയ്ക്കൊപ്പമായിരുന്നു. ഇടയ്ക്ക് വിളിക്കുന്ന ഫഹദ് നസ്രിയയുടെ കാര്യങ്ങള്‍ കൃത്യമായി അന്വേഷിക്കും. അനോന്യം മികച്ച പിന്തുണ നല്‍കുന്ന താരദമ്പതികളാണ് അവരെന്നും പ്രവീണ പറയുന്നു. വിവാഹ ശേഷമുള്ള ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചു വരാനുള്ള തയ്യാറെടുപ്പിലാണ് നസ്രിയ. അഞ്ജലി മേനോന്‍ ചിത്രത്തിലൂടെയാണ് താരം തിരിച്ചു വരുന്നതെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
ഒരുകാലത്ത് ഫേസ്ബുക്കില്‍ ഏറ്റവുമധികം പേര്‍ പിന്തുടര്‍ന്നിരുന്ന താരമാണ് നസ്രിയ. പ്രേക്ഷകരുടെ ഇഷ്ടതാരജോഡികളായതുകൊണ്ട് തന്നെ ഫഹദ്-നസ്രിയ വിവരങ്ങളറിയാന്‍ താല്‍പര്യമേറും.നസ്രിയ അഭിനയിക്കുന്നതിന് തനിക്ക് എതിര്‍പ്പില്ലെന്ന് നേരത്തെ തന്നെ ഫഹദ് വ്യക്തമാക്കിയിരുന്നു. ഇരുവരും ഒരുമിച്ച് അഭിനയിക്കുന്ന കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അടുത്തെങ്ങും സാധ്യതയില്ലെന്നായിരുന്നു മറുപടി. അഞ്ജലി മേനോന്‍ ചിത്രമായ ബാഗ്ലൂര്‍ ഡേയ്സിന്റെ ഷൂട്ടിനിടയിലാണ് ഇവര്‍ പ്രണയത്തിലായത്. ചിത്രത്തില്‍ നസ്രിയയുടെ അമ്മയായി വേഷമിട്ട താരമാണ് പ്രവീണ. പതിവില്‍ നിന്നും വ്യത്യസ്തമായ തരത്തിലാണ് താരം ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്.
https://www.facebook.com/Malayalivartha