Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


82-ാമത് എയർബോൺ ഡിവിഷൻ എന്താണ്? ഖാർഗ് ദ്വീപ് അധിനിവേശ ഭീതിക്കിടെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.. 3,000 സൈനികരുടെ ബ്രിഗേഡ്..അഞ്ചു ദിവസത്തെ സാവകാശം ട്രംപിന്റെ തന്ത്രം..


82-ാമത് എയർബോൺ ഡിവിഷൻ എന്താണ്? ഖാർഗ് ദ്വീപ് അധിനിവേശ ഭീതിക്കിടെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.. 3,000 സൈനികരുടെ ബ്രിഗേഡ്..അഞ്ചു ദിവസത്തെ സാവകാശം ട്രംപിന്റെ തന്ത്രം..


സങ്കടമടക്കാനാവാതെ... സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു


മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....


ഭക്ഷണത്തിലും ആരോഗ്യത്തിലും ശ്രദ്ധിക്കുക! വൃശ്ചികം, കുംഭം, തുലാം രാശിക്കാർക്ക് ജാഗ്രത!


സങ്കടക്കാഴ്ചയായി... പ്രശസ്ത നടിയും മോഡലുമായ ​ഹർഷിൽ കാലിയ വാഹനാപകടത്തിൽ മരിച്ചു....

താരങ്ങള്‍ നാണംകെട്ടു; ചാനല്‍ ബഹിഷ്‌ക്കരിച്ചതൊക്കെ വെറുതെയായി!

20 SEPTEMBER 2017 10:16 AM IST
മലയാളി വാര്‍ത്ത

ഓണത്തിന് ചാനലുകളിലെ അഭിമുഖവും മറ്റ് പരിപാടികളും ബഹിഷ്‌ക്കരിച്ച സിനിമാ താരങ്ങള്‍ക്കും മറ്റ് പ്രവര്‍ത്തകര്‍ക്കും തിരിച്ചടി. ഓണക്കാലത്ത് ഇവരുടെയൊന്നും പരിപാടികളില്‍ ഇല്ലായിരുന്നെങ്കിലും റേറ്റിംഗ് കുതിച്ചു. ഇതോടെ പരസ്യവരുമാനവും വര്‍ദ്ധിച്ചു. ദിലീപ് അറസ്റ്റിലാകുന്നതിന് മുമ്പും ശേഷവും മാധ്യമങ്ങള്‍ വേട്ടയാടുന്നെന്ന് ആരോപിച്ചാണ് ഓണത്തിന് ചാനലുകളെ ബഹിഷ്‌ക്കരിക്കാന്‍ രഹസ്യമായി തീരുമാനിച്ചത്. പല പത്രങ്ങളെയും പ്രമുഖ സിനിമാ വാരികകളെയും ഇവര്‍ ഒഴിവാക്കിയിരുന്നു. നാനയുടെ ഇത്തവണത്തെ ഓണപ്പതിപ്പില്‍ മീനയുടെയും മകളുടെയും കവറാണ് ഉണ്ടായിരുന്നത്. പ്രമുഖതാരങ്ങളൊന്നും ഫോട്ടോ ഷൂട്ടിന് സഹകരിച്ചില്ല എന്നതിന് തെളിവാണിത്.

നാന ഓണപ്പതിപ്പില്‍ മൂന്നാം നിര താരങ്ങളുടെയും പുതുമുഖങ്ങളുടെയും വിശേഷങ്ങളാണ് ഉണ്ടായിരുന്നത്. ദിലീപ് അറസ്റ്റിലായത് മുതല്‍ നാന ശക്തമായ രീതിയില്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നാനയെ ബഹിഷ്‌കരിക്കാനുള്ള ദിലീപിന്റെ കാരണം ഉള്‍പ്പെടെയായിരുന്നു അത്. ഇതോടെയാണ് പലരും നാനയെ ഒഴിവാക്കിയത്. മാത്രമല്ല അടുത്തകാലത്തായി നാനയില്‍ ശക്തമായ വിമര്‍ശനങ്ങളുള്ള റിവ്യൂവും വരുന്നുണ്ട്. ഇതെല്ലാം താരങ്ങളെയും സംവിധായകരെയും മറ്റും ചൊടിപ്പിച്ചിരുന്നു. 

ചാനലുകളെ ബഹിഷ്‌ക്കരിച്ചതോടെ ഓടുന്ന സിനിമകളുടെ സാറ്റലൈറ്റിന് ഉയര്‍ന്ന പ്രതിഫലം നല്‍കിയാല്‍ മതിയെന്ന് അവര്‍ തീരുമാനിച്ചിട്ടുണ്ട്. മാത്രമല്ല സിനിമാ പരിപാടികളില്‍ മോശമായ സിനിമളെ കുറിച്ച് ശക്തമായി പ്രതികരിക്കാനും തുടങ്ങി. മാധ്യമങ്ങളും സിനിമാ പ്രവര്‍ത്തകരും ഒരു നാണയത്തിന്റെ രണ്ട് വശങ്ങള്‍ പോലെയാണ് പ്രവര്‍ത്തിച്ചിരുന്നത്. എന്നാലിപ്പോള്‍ താരങ്ങളില്ലെങ്കിലും തങ്ങളുടെ ബിസിനസിന് യാതൊരു കോട്ടവും സംഭവിക്കില്ലെന്ന് ചാനലുകള്‍ തെളിയിച്ചിരിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉത്തർപ്രദേശ് സർക്കാരിന്റെ റീജിയണൽ സ്പോർട്സ് ഓഫീസറായി  (1 hour ago)

62 ലക്ഷം രൂപയുമായി ബസ് യാത്രക്കാരൻ തൃശൂരിൽ പിടിയിൽ...  (2 hours ago)

പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തോട് ചേർന്നുള്ള അപകടമുനമ്പിൽ ആത്മഹത്യ ചെയ്യാനിറങ്ങിയ യുവാവിനെ സുഹൃത്തും മാങ്കുളത്തെ ജീപ്പ് ഡ്രൈവർമാരും ചേർന്ന് അതിസാഹസികമായി രക്ഷപ്പെടുത്തി  (2 hours ago)

സംസ്ഥാനവ്യാപക പര്യടനമാണ് രാഹുൽ ഗാന്ധി ലക്ഷ്യമിടുന്നത്....  (2 hours ago)

റബർ വില തിരിച്ചുകയറി...  (2 hours ago)

യാംബുവിൽ 16ാമത് പുഷ്പോത്സവത്തിന് വർണാഭമായ ചടങ്ങുകളോടെ തുടക്കമായി...  (3 hours ago)

ബിഎസ്ഇ സെൻസെക്‌സ് 1200 പോയിന്റ് കുതിച്ചു...നിഫ്റ്റി 24000ത്തോട് അടുക്കുന്നു...  (3 hours ago)

ഡൽഹി 24 അക്ബർ റോഡിലെ കോൺഗ്രസ് ദേശീയ ഓഫീസ് ഒഴിയാൻ നോട്ടീസ് നൽകി കേന്ദ്ര സർക്കാർ  (3 hours ago)

ഖാര്‍ഗ് പിടിക്കാന്‍ പാരാട്രൂപ്പുകളും രംഗത്ത്  (3 hours ago)

പകൽ 10 മുതൽ മൂന്നുമണിവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കരുതെന്ന് മുന്നറിയിപ്പ്  (3 hours ago)

ശോഭാ സുരേന്ദ്രനും കെ സുരേന്ദ്രനും നിയമസഭയില്‍ എത്തുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ; ബിജെപിയ്ക്ക് സംസ്ഥാനത്ത് പത്തിലേറെ നിയമസഭാ സീറ്റുകളിൽ ജയസാധ്യത  (4 hours ago)

ഹരീഷ് റാണയുടെ സംസ്‌കാരച്ചടങ്ങ് ഇന്ന് ...  (4 hours ago)

ഔദ്യോഗിക കൃത്യ നിർവഹണത്തിനിടെ പരപ്പനങ്ങാടി എസ്.എച്ച്.ഒയെ ഗ്ലാസുകൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച് മുങ്ങിയ പ്രതി പിടിയിൽ  (4 hours ago)

സ്വര്‍ണവിലയില്‍ വര്‍ധനവ്... പവന് 2760 രൂപയുടെ വർദ്ധനവ്  (4 hours ago)

കണ്ണൂരിൽ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 62 പവൻ കവർന്നു....  (5 hours ago)

Malayali Vartha Recommends