Widgets Magazine
02
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നവീൻ ബാബുവിന്റെ മരണം സിബി ഐക്ക് വിടാനുള്ള സർക്കാർ തീരുമാനം.. സുപ്രീം കോടതിയെ സമീപിക്കാൻ സി പി എം നീക്കം... സുപ്രീം കോടതി തള്ളിയ ആവശ്യം സർക്കാർ നടപ്പാക്കിയതാണ് സി പി എമ്മിനെ പ്രകോപിപ്പിക്കുന്നത്...


സോഷ്യൽ മീഡിയയിലൂടെ വൈറലായ അച്ചാമാസ് ദമ്പതികളിൽ രത്നമ്മ അന്തരിച്ചു... ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം


സംസ്ഥാനത്ത് ‌ സ്വർണവിലയിൽ ഇടിവ്... പവന് 600 രൂപയുടെ കുറവ്‌


മിഥുനം രാശി ... മിഥുനരാശിയിൽ ജനിച്ച ജാതകർക്ക് ഏഴാം ഭാവാധിപനും പത്താം ഭാവാധിപനുമായ വ്യാഴം 2026-ലെ ഗോചരപ്രകാരം ജന്മരാശിയിലെ അനിഷ്ടസ്ഥിതി മാറി അനുകൂലഭാവമായ രണ്ടാം ഭാവത്തിലേക്ക് സംക്രമിക്കുന്നു.


ഞെട്ടലോടെ കോൺ​ഗ്രസുകാർ... അറിയിപ്പ് ഇല്ലാതെ എംഎൽഎ എൻറെ മണ്ഡലത്തിൽ വന്നതെന്തിന്? കുട്ടനാട് എംഎൽഎ റെജി ചെറിയാന് രൂക്ഷ വിമർശനം, ബാറിൻറെ പേരിലും പരിഹാസം, ആഞ്ഞടിച്ച് റെജി ചെറിയാനും

സ്വകാര്യ ജീവിതത്തിലെ അധ്യായങ്ങള്‍ അവസാനിച്ചിട്ടും വേട്ടയാടലുകൾ അവസാനിച്ചില്ല; അമല പോള്‍ മനസ് തുറക്കുന്നു...

25 SEPTEMBER 2017 03:52 PM IST
മലയാളി വാര്‍ത്ത

പലവിധത്തിലുള്ള വേട്ടയാടലുകള്‍ക്ക് താന്‍ വിധേയയായിക്കൊണ്ടിരിക്കുകയാണെന്ന് നടി അമലാ പോള്‍. ചര്‍ച്ചകള്‍, ഗോസിപ്പുകള്‍, പരദൂഷണങ്ങള്‍ ഇവയെല്ലാം നടക്കുന്നുണ്ട്. എന്നാല്‍ ഇതൊന്നും തന്റെ ജീവിതത്തെയോ അഭിനയത്തെയോ ബാധിക്കില്ലെന്നും താരം വ്യക്തമാക്കി. ചിത്രീകരണം ഇല്ലാത്ത സമയങ്ങളില്‍ കേരളത്തിലെ വീട്ടിലേക്ക് പോകും. ആലുവയിലാണ് വീട്. അവിടെ ചെലവഴിക്കും. അല്ലെങ്കില്‍ ഡല്‍ഹിയിലും ബാംഗ്ലൂരിലുമുള്ള സുഹൃത്തുക്കളെ കാണാന്‍ പോകും. അവിടെയൊക്കെ ആകുമ്പോള്‍ പലരും തന്നെ തിരിച്ചറിയില്ലെന്നും വളരെ ജോളിയായി കഴിയാമെനനും താരം പറഞ്ഞു.

യാത്രകള്‍ അമലയ്ക്ക് ഏറെ ഇഷ്ടമാണ്. അത് തരുന്ന ഊര്‍ജ്ജം വലുതാണ്. വളരെ പോസിറ്റീവായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന വ്യക്തിയാണ് താരം. പ്രശ്‌നങ്ങളില്ലാത്തവരായി ആരുമില്ല. അവയെ വെല്ലുവിളിയായാണ് നേരിടുന്നത്. സ്വകാര്യ ജീവിതത്തിലെ അധ്യായങ്ങള്‍ അവസാനിച്ചിട്ട് ഏറെ നാളായിട്ടും പലരും വേട്ടയാടുകയാണ്. ഇപ്പോഴത്തെ സ്വകാര്യജീവിതത്തെ കുറിച്ച് എന്തെല്ലാം അപവാദങ്ങളാണ് പ്രചരിപ്പിക്കുന്നത്. ഇതൊക്കെ കേള്‍ക്കുമ്പോള്‍ ചിരിവരും. ഒരു ചെവിയിലൂടെ കേട്ട് മറു ചെവിയിലൂടെ കളയുകയാണ് പതിവ്. പുതിയൊരു വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നു പോലുമില്ല. എന്നിട്ടും അത്തരത്തിലുള്ള നുണകള്‍ ചര്‍ച്ചയാകുന്നു.

അപവാദങ്ങളെ ഭയന്ന് ചെന്നൈയിലെ സ്ഥിര താമസം പോലും ഒഴിവാക്കി. ഷൂട്ടിംഗ് ആവശ്യത്തിന് മാത്രമേ ചെന്നൈയില്‍ തങ്ങുന്നുള്ളൂ. അതും പതിവായി തങ്ങാറുള്ള അപ്പാര്‍ട്ട്‌മെന്റില്‍ പാര്‍ട്ടികള്‍ക്കോ മറ്റ് ആഘോഷങ്ങള്‍ക്കോ പോകാറില്ല. ജീവിതത്തില്‍ എല്ലാം അപ്രതീക്ഷിതമായാണ് നടക്കുന്നത്. സിനിമയില്‍ വരുമെന്ന് സ്വപ്‌നം പോലും കണ്ടതല്ല. നാളെ എന്ത് നടക്കുമെന്ന് അറിയില്ല. ഇന്ന് നടക്കുന്നതാണ് യാഥാര്‍ത്ഥ്യം. അത് മനസിലാക്കു മുന്നോട്ട് പോവുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവയവദാനത്തിലൂടെ നാല് പേര്‍ക്ക് പുതുജീവന്‍; ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയായി  (5 minutes ago)

താന്‍ തമിഴ്‌നാട്ടിലെ ജനങ്ങളുടെ മുഖ്യമന്ത്രിയല്ലെന്നും അവരുടെ മുഖ്യസേവകനാണെന്നും വിജയ്  (13 minutes ago)

ഡ്യൂട്ടിക്കായി ആശുപത്രിയിലേക്ക് എത്തിയ ഡോക്ടര്‍ക്ക് പാമ്പുകടിയേറ്റു  (2 hours ago)

ടൈറ്റാൻസ്; ജയസൂര്യ - വിനായകൻ ചിത്രം ടൈറ്റിൽ പ്രകാശനം ചെയ്തു!!!  (6 hours ago)

അണിയറയില്‍ പ്രവര്‍ത്തിച്ചത് എംവി ഗോവിന്ദന്‍  (10 hours ago)

പുതിയ അധ്യയനവർഷത്തിന് തുടക്കം കുറിച്ച്‌ സംസ്ഥാനതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത്  (10 hours ago)

NAVEEN BABU ദിവ്യക്ക് ചുറ്റും സംരക്ഷണ കവചം  (10 hours ago)

സെൻസെക്‌സ് 600 പോയിന്റ് താഴ്ന്ന നിലയിൽ...  (10 hours ago)

പ്രശസ്ത പിന്നണി ഗായിക സുമൻ കല്യാൺപുർ അന്തരിച്ചു.  (11 hours ago)

സങ്കടക്കാഴ്ചയായി... സംസ്ഥാന പാതയിൽ വാഴക്കുളം ടൗണിന് സമീപം നിയന്ത്രണം വിട്ട ലോറി സ്കൂട്ടറിലിടിച്ച് സ്ത്രീയ്ക്ക് ദാരുണാന്ത്യം  (12 hours ago)

സോഷ്യൽ മീഡിയയിലൂടെ വൈറലായ അച്ചാമാസ് ദമ്പതികളിൽ രത്നമ്മ അന്തരിച്ചു... ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം  (12 hours ago)

പ്രോസിക്യൂട്ടർ ജയശങ്കർ നേരിട്ടിറങ്ങും ഡൽഹിയിലെ വമ്പൻ നീക്കം ഇന്ന് കോടതിയിൽ വീണ തകരും തകർക്കാൻ കൊമ്പന്മാർ ഒന്നിക്കും  (12 hours ago)

നേമം എം എൽ എ രാജീവ് ചന്ദ്രശേഖറിൻ്റെ പിറന്നാൾ ആഘോഷം വ്യത്യസ്തമായി; നേമത്തെ വിവിധ സഘടനകളുടെയും, യുവ ജനങ്ങളുടെയും ആഭിമുഖ്യത്തിൽ നേമം നിയോജക മണ്ഡലത്തിൽ സേവന പ്രവർത്തനങ്ങൾ നടത്തി  (12 hours ago)

ആഴ്ചയിൽ ഒരു ദിവസം കളർ ഡ്രസ് എന്ന ആശയം ആകർഷകമാണെന്നും നടപ്പാക്കാൻ ശ്രമിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ  (13 hours ago)

ജെഇഇ അഡ്വാൻസ്ഡ് 2026 ഫലം പ്രഖ്യാപിച്ചു...  (13 hours ago)

Malayali Vartha Recommends