Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അച്ചൻകോവിലിൽ പഴകിയ മീൻ വിൽപന സജീവം: കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥതകൾ, അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ല...


കഞ്ചാവടിക്കുന്നവർ ചെങ്കൊടിയുമായി നടക്കുന്നു...ജാതിമത വ്യത്യാസമില്ലാതെ അമ്പലപ്പുഴക്കാർ തനിക്കു വോട്ടുചെയ്യും..യു.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർഥി ജി. സുധാകരൻ..


രാഹുൽ മാങ്കൂട്ടത്തിലിന് സുപ്രീം കോടതിയിൽ ആശ്വാസം; മുൻകൂർ ജാമ്യം റദ്ദാക്കില്ല, വിവാദ പരാമർശങ്ങൾ നീക്കി...


ഫ്രിഡ്ജിനുള്ളിൽ 'ആമി' എന്നെഴുതിയ പെട്ടി; ഉള്ളിൽ മൂന്ന് മാസം പ്രായമുള്ള ഭ്രൂണം: കൊടുങ്ങല്ലൂരിൽ നടുക്കുന്ന സംഭവം...


പിണറായിയുടെ കോട്ടയിൽ രാഹുൽ മാങ്കൂട്ടത്തിൽ എറിഞ്ഞ തീഗോളങ്ങൾ; സോഷ്യൽ മീഡിയയിൽ പടരുന്ന പുതിയ പോരാട്ടവീര്യം..

മോഹന്‍ലാലിന്റെ സിനിമകള്‍ ഇനി സംപ്രേക്ഷണം ചെയ്യാനുള്ള അവകാശം അമൃത ചാനലിന് മാത്രം

01 OCTOBER 2017 05:24 PM IST
മലയാളി വാര്‍ത്ത

സൂപ്പര്‍ താരം മോഹന്‍ലാലിന്റെ സിനിമകള്‍ ഇനി സംപ്രേക്ഷണം ചെയ്യാനുള്ള അവകാശം അമൃത ചാനലിന് മാത്രമേ നല്‍കുകയുള്ളു എന്ന് റിപ്പോര്‍ട്ടുകള്‍. അമ്യതാനന്ദമയിയുടെ ഇടപെടലിനെ തുടര്‍ന്നാണ് മോഹന്‍ലാലിന്റെ സിനിമകള്‍ ഇനി അമ്യത ചാനലിന് മാത്രം നല്‍കിയാമതിയെന്ന തിരുമാനം എന്നാണ് അറിയുന്നത്.

പ്രേക്ഷകര്‍ ഏറെ കുറെ കൈയ്യൊഴിഞ്ഞ അമ്യതാചനലിനെ രക്ഷാപ്പെടുത്താനുള്ള പരിശ്രമത്തിനായി അമ്യതാനന്ദമയി തന്നെ നേരിട്ട് രംഗത്തിറങ്ങിയതിനെ തുടര്‍ന്നാണ് മോഹന്‍ലാലിന്റെ തീരുമാനം. ചാനലിന്റെ നിലവിലെ പോക്കില്‍ അമ്യതാനന്ദമയി ഏറെനാളായി അസംത്യപ്തയായിരുന്നതായാണ് റിപ്പോട്ട്. ഇതിനെ തുടര്‍ന്ന് മലയാള സിനിമയിലെ സൂപ്പര്‍താരം മോഹന്‍ലാലിന്റെ സഹായം അമ്യതാനന്ദമയി തേടിയത്.
ഇതോടെ മോഹന്‍ലാല്‍ ആദ്യമായി മിനിസ്ക്രീനില്‍ അവതാരകനായി എത്തിയ പരിപാടി അമൃത ചാനലില്‍ സംപ്രേക്ഷണംആരംഭിച്ചു. 'ലാല്‍ സലാം 'എന്ന ഈ പരിപാടി. ടാം റേറ്റിംഗിലടക്കം അമ്യതാ ചാനല്‍ ഏറ്റവും പിന്നിലേക്ക് പിന്തള്ളപ്പെടുന്ന കാഴ്ച്ചയും ചാനലധിക്യതരെ ആശങ്കയിലാക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് ലാലിന്റെ സഹായം വീണ്ടും അമ്യതാനന്ദമയി തേടിയത്.
ഇതിന്റെ ഭാഗമായി മോഹന്‍ലാല്‍ സിനിമകളുടെ സാറ്റലൈറ്റ് അവകാശം അമൃത ടിവിക്ക് നല്‍കാനാണ് പുതിയ തീരുമാനം. ആശീര്‍വാദ് സിനിമാസിന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടെ ആറോളം ലാല്‍ സിനിമകളാണ് അമൃത ടിവി ക്ക്ലഭിച്ചിരിക്കുന്നത്. ചാനലിന്റെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ലാലിന്റെ ഇടപെടുണ്ടാകണമെന്നാവിശ്യവും ഉയര്‍ന്നിട്ടുണ്ട്.ചാനലിന്റെ ചെയര്‍മാന്‍ സ്ഥാനം ലാല്‍ ഏറ്റെടുക്കണമെന്നാവിശ്യവും ചില കേന്ദ്രങ്ങള്‍ ഉയര്‍ത്തിയതായും വാര്‍ത്തയുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അച്ചൻകോവിലിൽ പഴകിയ മീൻ വിൽപന സജീവം: കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥതകൾ, അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ല...  (3 minutes ago)

സഖാക്കൾ കഞ്ചാവടിയന്മാർ  (5 minutes ago)

രാഹുൽ മാങ്കൂട്ടത്തിലിന് സുപ്രീം കോടതിയിൽ ആശ്വാസം; മുൻകൂർ ജാമ്യം റദ്ദാക്കില്ല, വിവാദ പരാമർശങ്ങൾ നീക്കി...  (14 minutes ago)

ഫ്രിഡ്ജിനുള്ളിൽ 'ആമി' എന്നെഴുതിയ പെട്ടി; ഉള്ളിൽ മൂന്ന് മാസം പ്രായമുള്ള ഭ്രൂണം: കൊടുങ്ങല്ലൂരിൽ നടുക്കുന്ന സംഭവം...  (33 minutes ago)

പിണറായിയുടെ കോട്ടയിൽ രാഹുൽ മാങ്കൂട്ടത്തിൽ എറിഞ്ഞ തീഗോളങ്ങൾ; സോഷ്യൽ മീഡിയയിൽ പടരുന്ന പുതിയ പോരാട്ടവീര്യം..  (50 minutes ago)

അഘോരികളെ തലസ്ഥാനത്ത് എത്തിച്ചതിന്റെ യഥാർത്ഥ ലക്ഷ്യമിത് ; വെളിപ്പെടുത്തലുമായി ബിജെപി സ്ഥാനാർത്ഥി കരമന ജയൻ  (2 hours ago)

ഉത്തർപ്രദേശ് സർക്കാരിന്റെ റീജിയണൽ സ്പോർട്സ് ഓഫീസറായി  (4 hours ago)

62 ലക്ഷം രൂപയുമായി ബസ് യാത്രക്കാരൻ തൃശൂരിൽ പിടിയിൽ...  (4 hours ago)

പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തോട് ചേർന്നുള്ള അപകടമുനമ്പിൽ ആത്മഹത്യ ചെയ്യാനിറങ്ങിയ യുവാവിനെ സുഹൃത്തും മാങ്കുളത്തെ ജീപ്പ് ഡ്രൈവർമാരും ചേർന്ന് അതിസാഹസികമായി രക്ഷപ്പെടുത്തി  (5 hours ago)

സംസ്ഥാനവ്യാപക പര്യടനമാണ് രാഹുൽ ഗാന്ധി ലക്ഷ്യമിടുന്നത്....  (5 hours ago)

റബർ വില തിരിച്ചുകയറി...  (5 hours ago)

യാംബുവിൽ 16ാമത് പുഷ്പോത്സവത്തിന് വർണാഭമായ ചടങ്ങുകളോടെ തുടക്കമായി...  (5 hours ago)

ബിഎസ്ഇ സെൻസെക്‌സ് 1200 പോയിന്റ് കുതിച്ചു...നിഫ്റ്റി 24000ത്തോട് അടുക്കുന്നു...  (6 hours ago)

ഡൽഹി 24 അക്ബർ റോഡിലെ കോൺഗ്രസ് ദേശീയ ഓഫീസ് ഒഴിയാൻ നോട്ടീസ് നൽകി കേന്ദ്ര സർക്കാർ  (6 hours ago)

ഖാര്‍ഗ് പിടിക്കാന്‍ പാരാട്രൂപ്പുകളും രംഗത്ത്  (6 hours ago)

Malayali Vartha Recommends