Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നാദിര്‍ഷ അങ്ങനെ പറയുമെന്ന് വിച്ചാരിച്ചില്ല... മനസ് തുറന്ന് രമേഷ് പിഷാരടി

07 OCTOBER 2017 08:04 AM IST
മലയാളി വാര്‍ത്ത

ബഡായി ബംഗ്ലാവ് എന്ന ഷോയിലൂടെ എന്നും പ്രിയ അവതാരകനും നടനുമായി രമേഷ് പിഷാരടി മാറുകയായിരുന്നു.പുതിയ ചിത്രം സംവിധാനം ചെയ്യുന്നതിന്റെ തിരക്കിലാണ് പിഷാരടി ഇപ്പോള്‍. പഞ്ചവര്‍ണ തത്ത എന്നാണ് പിഷാരടിയുടെ പുതിയ ചിത്രത്തിന്റെ പേര്. 

ഫേസ്ബുക്കിലൂടെ പിഷാരടിയും ധര്‍മജന്‍ ബോള്‍ഗാട്ടിയുമാണ് വാര്‍ത്ത പുറത്ത് വിട്ടത്. ചിത്രത്തില്‍ നായകനായി അഭിനയിക്കുന്നത് കുഞ്ചാക്കോ ബോബനാണ്. ഒപ്പം ഏറെ കാലത്തിന് ശേഷം ജയറാം വ്യത്യസ്ത വേഷത്തില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്.

തലമുടി മൊട്ടയടിച്ച് മുണ്ടും ഷര്‍ട്ടും ധരിച്ച് തത്തയും കൂടും കൈയില്‍ പിടിച്ചു നില്‍ക്കുന്ന ജയറാമിന്റെ ലുക്കാണ് പുറത്ത് വന്നിരിക്കുകയാണ്. പഞ്ചവര്‍ണ തത്ത എന്ന് പേരിട്ടിരിക്കുന്ന സിനിമ സപ്ത തരംഗ് സിനിമ അവതരിപ്പിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് നടന്‍ മണിയന്‍പിള്ള രാജുവാണ്. 
ചിത്രത്തിന്റെ പേര് ട്രോളുകള്‍ക്ക് കാരണമായി മാറിയിരിക്കുകയാണ്.

രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന സിനിമ. 'പഞ്ചവര്‍ണതത്ത' ആഹാ നല്ല പേര്. എന്ന തരത്തിലാണ് ട്രോളുകളാണ് പുറത്ത് വരുന്നത്. മിമിക്രി വേദികളെ പുളകം കൊള്ളിക്കുന്ന രമേഷ് പിഷാരടി സംവിധായകനാവാന്‍ പോവുകയാണെന്നുള്ള വാര്‍ത്ത കേരളം ഒട്ടാകെ ഏറ്റെടുത്തിരിക്കുകയാണ്. ഹരി പി നായരും രമേശ് പിഷാരടിയും ചേര്‍ന്നാണ് സിനിമയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്.

ഈ ചിത്രത്തിന്റെ കഥ ഒരുക്കിയപ്പോള്‍ നാദിര്‍ഷയാണ് സംവിധാനം ചെയ്യാന്‍ പ്രേരിപ്പിച്ചത്.ഈ ചിത്രം സംവിധാനം ചെയ്യുന്നുണ്ടെങ്കില്‍ ഞാന്‍ നിര്‍മ്മിക്കുമെന്ന് മണിയന്‍പിള്ള ചേട്ടന്‍ പറഞ്ഞിരുന്നു.ചിത്രത്തിന്റെ വീഡിയോ അനൗണ്‍സ് മെന്റ് 20 ലക്ഷത്തോളം പേര്‍ കണ്ടു. അത് തന്നെ വലിയ സന്തോഷമാണെന്ന് പിഷാരടി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാല് ദിവസങ്ങൾക്ക് ശേഷം കോഴിക്കോട് വടകരയിലെ വിലങ്ങാട് പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി...  (2 minutes ago)

ഇന്ത്യയും സിംബാബ്‌വേയും തമ്മിലുള്ള മൂന്ന് ട്വന്റി-20കളുടെ പരമ്പരയ്ക്ക് നാളെ തുടക്കം...  (1 hour ago)

പാർലമെന്റിലേക്ക് മാർച്ച് നടത്തിയ വിദ്യാർത്ഥികൾക്ക് നേരെ ഡൽഹി പൊലീസ് നടത്തിയ ബലപ്രയോഗത്തിലും അതിക്രമത്തിലും സ്വമേധയാ കേസെടുക്കില്ലെന്ന് സുപ്രീം കോടതി  (1 hour ago)

പ്രതീക്ഷയോടെ ഇന്ത്യയും.... കോമൺവെൽത്ത് ഗെയിംസിന് വ്യാഴാഴ്ച സ്‌കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിൽ തുടക്കമാകും  (1 hour ago)

റാ​ഗിങ് തടയാൻ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ...വിദ്യാർഥികൾക്ക് ആപ് വഴി പരാതി നൽകാം  (1 hour ago)

റോഡ് സുരക്ഷയ്ക്കായി വലിയൊരു ഗതാഗത സാക്ഷരതാ യജ്ഞം ആരംഭിക്കേണ്ട സമയമായി.... സംസ്ഥാനത്ത് ഗതാഗത നയത്തിന് രൂപം നൽകുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ  (2 hours ago)

സെൻസെക്സ് 600 പോയിന്റ് ഇടിഞ്ഞു  (2 hours ago)

സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷണർ, ഗവ. പ്ലീഡർ നിയമനങ്ങളിൽ തന്റെ നിലപാട് മാറ്റാൻ തയ്യാറാകാത്തതോടെ മുഖ്യമന്ത്രി വി ഡി സതീശന്റെ ക്യാമ്പിലേക്ക് പ്രവർത്തകർ ഒഴുകിയെത്തുന്നു.  (2 hours ago)

സ്വർണവിലയിൽ കുതിപ്പ് ..  (2 hours ago)

തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇടത്തരം മഴയ്ക്കും കാറ്റിനും സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (2 hours ago)

അങ്കമാലി തുറവൂരിൽ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ച് യുവാവിന് ദാരുണാന്ത്യം...  (3 hours ago)

കൈവിലങ്ങ് ഉപയോഗിക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങൾ പുറത്തിറക്കി പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ  (3 hours ago)

തിരക്കേറിയ സമയങ്ങളില്‍ അധിക സര്‍വീസുമായി കൊച്ചി മെട്രോ...  (3 hours ago)

കുംഭമേള വൈറല്‍ താരമായ പെണ്‍കുട്ടിക്ക് പൊലീസ് സംരക്ഷണം നല്‍കാന്‍ ഉത്തരവിട്ട് ഹൈക്കോടതി  (3 hours ago)

നീറ്റ് പരീക്ഷ പൂർണമായും റദ്ദാക്കി മെഡിക്കൽ പ്രവേശനത്തിന്റെ നിയന്ത്രണം സംസ്ഥാനങ്ങൾക്ക് കൈമാറണമെന്ന് തമി​ഴക വെട്രി കഴകം  (4 hours ago)

Malayali Vartha Recommends