Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മഞ്ജുവിനും കാവ്യയ്ക്കും നല്ല പൊരുത്തമാണ്... ഇവര്‍ക്കിടയില്‍ ആരും കാണാത്ത 5 സാമ്യതകള്‍ എന്തൊക്കെയാണെന്നോ...?

09 OCTOBER 2017 10:18 AM IST
മലയാളി വാര്‍ത്ത

നടന്‍ ദിലീപിന്റെ മുന്‍ ഭാര്യ മഞ്ജു വാര്യര്‍ക്കും ഇപ്പോഴത്തെ ഭാര്യ കാവ്യ മാധവനും ജീവിതത്തില്‍ ഏറെ സാമ്യതകളുണ്ട്. ദിലീപ് മഞ്ജു വാര്യര്‍ ജോഡി എപ്പോഴും പെര്‍ഫെക്റ്റ് ജോഡി എന്നാണ് പലരും ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ മഞ്ജുവിനും കാവ്യയ്ക്കും ജീവിതത്തില്‍ ആരും ശ്രദ്ധിക്കാതെ പോയ അഞ്ചു സാമ്യതകള്‍ എന്തൊക്കെയാണെന്നോ.

ദിലീപിന്റെ രണ്ട് വിവാഹങ്ങള്‍ക്കും രഹസ്യ സ്വഭാവം ഉണ്ടായിരുന്നു.അടുത്ത സുഹൃത്തുക്കളെ സാക്ഷിയാക്കിയാണ് ദിലീപ് മഞ്ജു വിവാഹം നടന്നത് .അത് പോലെ തന്നെയാണ് ദിലീപിന്റെയും കാവ്യയുടെയും വിവാഹവും. മണിക്കൂറുകള്‍ക്ക് മുമ്പാണ് ലോകം ഇവര്‍ വിവാഹിതരായത് അറിഞ്ഞത്.കാവ്യയുടെയും മഞ്ജുവിന്റെ സിനിമ ജീവിതത്തിലെ ആദ്യ നായകന്‍ ദിലീപ് തന്നെയായിരുന്നു. 

സല്ലാപത്തിലൂടെ മഞ്ജുവും ചന്ദ്രനുദിക്കുന്നദിക്കിലൂടെ കാവ്യയും സിനിമ ജീവിതത്തിലെത്തി. രണ്ട് സിനിമകളും ദിലീപിന്റെ കരിയറിലെ നാഴികക്കല്ലായി മാറി. കാവ്യയ്ക്ക് ഇപ്പോള്‍ 32 വയസും മഞ്ജുവിന് ഇപ്പോള്‍ 38 വയസുമാണ്. ഇരുവരും ജനിച്ചത് ഒരേ മാസമാണ്. മഞ്ജു സെപ്റ്റംബര്‍ 10നും കാവ്യ സെപ്റ്റംബര്‍ 19നും. കാവ്യയുടെയും മഞ്ജുവിന്റെയും പേരിലുണ്ട് ചില സാമ്യതകള്‍. 



ഇംഗ്ലീഷില്‍ രണ്ട് നടിമാര്‍ക്കും അഞ്ച് അക്ഷരങ്ങളാണുള്ളത്. ദിലീപിന്റെ ആദ്യ ഹിറ്റ് മീശമാധവനില്‍ ദിലീപിന്റെ കഥാപാത്രത്തിന്റെ പേര് മാധവന്‍ എന്നായിരുന്നു.മഞ്ജുവിന്റെയും കാവ്യയുടെയും അച്ഛന്‍മാരുടെ പേരും മാധവനെന്നാണ്. കാവ്യയുടെയും മഞ്ജുവിന്റെയും ഈ അഞ്ച് സാമ്യതകള്‍ രസകരമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യയും സിംബാബ്‌വേയും തമ്മിലുള്ള മൂന്ന് ട്വന്റി-20കളുടെ പരമ്പരയ്ക്ക് നാളെ തുടക്കം...  (10 minutes ago)

പാർലമെന്റിലേക്ക് മാർച്ച് നടത്തിയ വിദ്യാർത്ഥികൾക്ക് നേരെ ഡൽഹി പൊലീസ് നടത്തിയ ബലപ്രയോഗത്തിലും അതിക്രമത്തിലും സ്വമേധയാ കേസെടുക്കില്ലെന്ന് സുപ്രീം കോടതി  (17 minutes ago)

പ്രതീക്ഷയോടെ ഇന്ത്യയും.... കോമൺവെൽത്ത് ഗെയിംസിന് വ്യാഴാഴ്ച സ്‌കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിൽ തുടക്കമാകും  (28 minutes ago)

റാ​ഗിങ് തടയാൻ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ...വിദ്യാർഥികൾക്ക് ആപ് വഴി പരാതി നൽകാം  (48 minutes ago)

റോഡ് സുരക്ഷയ്ക്കായി വലിയൊരു ഗതാഗത സാക്ഷരതാ യജ്ഞം ആരംഭിക്കേണ്ട സമയമായി.... സംസ്ഥാനത്ത് ഗതാഗത നയത്തിന് രൂപം നൽകുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ  (1 hour ago)

സെൻസെക്സ് 600 പോയിന്റ് ഇടിഞ്ഞു  (1 hour ago)

സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷണർ, ഗവ. പ്ലീഡർ നിയമനങ്ങളിൽ തന്റെ നിലപാട് മാറ്റാൻ തയ്യാറാകാത്തതോടെ മുഖ്യമന്ത്രി വി ഡി സതീശന്റെ ക്യാമ്പിലേക്ക് പ്രവർത്തകർ ഒഴുകിയെത്തുന്നു.  (1 hour ago)

സ്വർണവിലയിൽ കുതിപ്പ് ..  (1 hour ago)

തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇടത്തരം മഴയ്ക്കും കാറ്റിനും സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (2 hours ago)

അങ്കമാലി തുറവൂരിൽ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ച് യുവാവിന് ദാരുണാന്ത്യം...  (2 hours ago)

കൈവിലങ്ങ് ഉപയോഗിക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങൾ പുറത്തിറക്കി പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ  (2 hours ago)

തിരക്കേറിയ സമയങ്ങളില്‍ അധിക സര്‍വീസുമായി കൊച്ചി മെട്രോ...  (2 hours ago)

കുംഭമേള വൈറല്‍ താരമായ പെണ്‍കുട്ടിക്ക് പൊലീസ് സംരക്ഷണം നല്‍കാന്‍ ഉത്തരവിട്ട് ഹൈക്കോടതി  (2 hours ago)

നീറ്റ് പരീക്ഷ പൂർണമായും റദ്ദാക്കി മെഡിക്കൽ പ്രവേശനത്തിന്റെ നിയന്ത്രണം സംസ്ഥാനങ്ങൾക്ക് കൈമാറണമെന്ന് തമി​ഴക വെട്രി കഴകം  (3 hours ago)

​ആലപ്പുഴയിൽ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞു വീണു മരിച്ചു  (3 hours ago)

Malayali Vartha Recommends