ഇനി മലയാള സിനിമയിലേയ്ക്കില്ല- നടി ഭാവന
മലയാളത്തില്‍ പുതിയ പ്രോജക്ടുകള്‍ ഏറ്റെടുക്കുന്നില്ലെന്ന് ഭാവന. അതിനുള്ള മാനസികാവസ്ഥയിലല്ലെന്നും എന്നാൽ താനിപ്പോള്‍ സന്തോഷവതിയാണെന്നും ഭാവന. ദുബായിൽ വച്ചായിരുന്നു താരത്തിന്റെ പ്രതികരണം.
https://www.facebook.com/Malayalivartha