Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദിലീപ് വേങ്ങരയിലെത്തിയാല്‍ എന്താകും... ദിലീപ് കമ്മാരസംഭവത്തിന്റെ ചിത്രീകരണത്തിനായി വേങ്ങരയിലെത്തിയാല്‍ ജനങ്ങള്‍ കൈകാര്യം ചെയ്യുമോ എന്ന് സോഷ്യല്‍ മീഡിയ

10 OCTOBER 2017 10:06 AM IST
മലയാളി വാര്‍ത്ത

കമ്മാരസംഭവത്തിന്റെ ചിത്രീകരണത്തിനായി നടന്‍ ദിലീപ് വേങ്ങരയിലെത്തുമോ എന്നറിയാന്‍ നാട്ടുക്കാര്‍ കാത്തിരിക്കുകയാണ്. ദിലീപ് എന്ന നടനെ കാണാനാണോ അതോ ദിലീപിനോട് പ്രതിഷേധം അറിയിക്കാനാണ് നാട്ടുക്കാര്‍ കാത്തിരിക്കുന്നതെന്നതാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ ചര്‍ച്ച. വേങ്ങരയിലെത്തിയാല്‍ ഒരുപക്ഷേ നാട്ടുക്കാര്‍ ദിലീപിനെ കൈകാര്യം ചെയ്യുമോ എന്നാണ് പലര്‍ക്കും അറിയേണ്ടത്.

പരസ്യ സംവിധായകനായിരുന്ന രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന കമ്മാരസംഭവത്തിന്റെ ചിത്രീകരണം മലപ്പുറത്ത് പുനരാരംഭിച്ചിട്ടുണ്ട്. മലപ്പുറം വേങ്ങരയിലാണ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്. ഗോകുല മൂവീസ് നിര്‍മ്മിക്കുന്ന കമ്മാരസംഭവത്തിന് മുരളി ഗോപിയാണ് തിരക്കഥ രചിച്ചിരിക്കുന്നത്. രാമലീല പോലെ ഒരു ബിഗ് ബഡ്ജറ്റ് ചിത്രമാണ് കമ്മാരസംഭവം. ഇരുപത് കോടി ചിലവ് പ്രതീക്ഷിക്കുന്ന കമ്മാരസംഭവത്തിന്റെ ഭൂരിഭാഗവും നേരത്തെ തന്നെ ചിത്രീകരിച്ചിരിച്ചിരുന്നു.

ഇതിനിടെ ജാമ്യത്തിനായി നാലു തവണ കോടതിയെ സമീപിച്ചങ്കിലും ദിലീപിന് ജാമ്യം ലഭിച്ചില്ല. ഒടുവില്‍ അഞ്ചാമത് നല്‍കിയ ഹര്‍ജിയിലാണ് ദിലീപിന് ജാമ്യം ലഭിച്ചത്. ദിലീപ് ജയിലില്‍ കഴിയുന്നതിനിടെ റിലീസ് ചെയ്ത രാമലീലയുടെ ഗംഭീര വിജയമാണ് സംവിധായകര്‍ക്കും നിര്‍മ്മാതാക്കള്‍ക്കും ആത്മവിശ്വാസം നല്‍കുന്നത്. കമ്മാരസംഭവമടക്കമുള്ള സിനിമകള്‍ എത്രയും പെട്ടെന്ന് ചിത്രീകരണം പൂര്‍ത്തീകരിച്ച് റിലീസ് ചെയ്യാനാണ് അണിയറ പ്രവര്‍ത്തകരുടെ ശ്രമം. 


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യയും സിംബാബ്‌വേയും തമ്മിലുള്ള മൂന്ന് ട്വന്റി-20കളുടെ പരമ്പരയ്ക്ക് നാളെ തുടക്കം...  (10 minutes ago)

പാർലമെന്റിലേക്ക് മാർച്ച് നടത്തിയ വിദ്യാർത്ഥികൾക്ക് നേരെ ഡൽഹി പൊലീസ് നടത്തിയ ബലപ്രയോഗത്തിലും അതിക്രമത്തിലും സ്വമേധയാ കേസെടുക്കില്ലെന്ന് സുപ്രീം കോടതി  (17 minutes ago)

പ്രതീക്ഷയോടെ ഇന്ത്യയും.... കോമൺവെൽത്ത് ഗെയിംസിന് വ്യാഴാഴ്ച സ്‌കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിൽ തുടക്കമാകും  (28 minutes ago)

റാ​ഗിങ് തടയാൻ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ...വിദ്യാർഥികൾക്ക് ആപ് വഴി പരാതി നൽകാം  (48 minutes ago)

റോഡ് സുരക്ഷയ്ക്കായി വലിയൊരു ഗതാഗത സാക്ഷരതാ യജ്ഞം ആരംഭിക്കേണ്ട സമയമായി.... സംസ്ഥാനത്ത് ഗതാഗത നയത്തിന് രൂപം നൽകുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ  (1 hour ago)

സെൻസെക്സ് 600 പോയിന്റ് ഇടിഞ്ഞു  (1 hour ago)

സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷണർ, ഗവ. പ്ലീഡർ നിയമനങ്ങളിൽ തന്റെ നിലപാട് മാറ്റാൻ തയ്യാറാകാത്തതോടെ മുഖ്യമന്ത്രി വി ഡി സതീശന്റെ ക്യാമ്പിലേക്ക് പ്രവർത്തകർ ഒഴുകിയെത്തുന്നു.  (1 hour ago)

സ്വർണവിലയിൽ കുതിപ്പ് ..  (1 hour ago)

തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇടത്തരം മഴയ്ക്കും കാറ്റിനും സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (2 hours ago)

അങ്കമാലി തുറവൂരിൽ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ച് യുവാവിന് ദാരുണാന്ത്യം...  (2 hours ago)

കൈവിലങ്ങ് ഉപയോഗിക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങൾ പുറത്തിറക്കി പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ  (2 hours ago)

തിരക്കേറിയ സമയങ്ങളില്‍ അധിക സര്‍വീസുമായി കൊച്ചി മെട്രോ...  (2 hours ago)

കുംഭമേള വൈറല്‍ താരമായ പെണ്‍കുട്ടിക്ക് പൊലീസ് സംരക്ഷണം നല്‍കാന്‍ ഉത്തരവിട്ട് ഹൈക്കോടതി  (2 hours ago)

നീറ്റ് പരീക്ഷ പൂർണമായും റദ്ദാക്കി മെഡിക്കൽ പ്രവേശനത്തിന്റെ നിയന്ത്രണം സംസ്ഥാനങ്ങൾക്ക് കൈമാറണമെന്ന് തമി​ഴക വെട്രി കഴകം  (3 hours ago)

​ആലപ്പുഴയിൽ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞു വീണു മരിച്ചു  (3 hours ago)

Malayali Vartha Recommends