Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മണിച്ചേട്ടന്റെ പേരും പറഞ്ഞ് പബ്ലിസിറ്റിക്കു വേണ്ടി പലരും ചാനലുകള്‍ കയറിഇറങ്ങുമ്പോൾ ഇതെല്ലാം കണ്ട് നിശബ്ദനായി ഒരാൾ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു- രാമകൃഷ്ണന്‍

10 OCTOBER 2017 03:50 PM IST
മലയാളി വാര്‍ത്ത

കലാഭവന്‍ മണിയുടെ നാടന്‍ പാട്ടുകളെ ശ്രോതാക്കളുടെ ചെവിയിലെത്തിച്ച വ്യക്തിയെ പരിചയപ്പെടുത്തി സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണന്‍. മണിയുടെ അടുത്ത സുഹൃത്തായ സതീഷിനെയാണ് രാമകൃഷ്ണന്‍ ഫെയ്സ്ബുക്കിലൂടെ പരിചയപ്പെടുത്തിയത്. മണിയുടെ വിയോഗത്തിനുശേഷം പല സുഹൃത്തുക്കളും തങ്ങളെ തിരിഞ്ഞു നോക്കാറില്ലെന്നും എന്നാല്‍ സതീഷ് അതിനൊരപവാദമായിരുന്നെന്നും രാമകൃഷ്ണന്‍ പറയുന്നു. മണിക്കുവേണ്ടി പാട്ടെഴുതി എന്ന് അവകാശപ്പെട്ടും അദ്ദേഹത്തെ കുറ്റം പറഞ്ഞും പലരും ചാനലുകള്‍ തോറും കയറിയിറങ്ങുമ്പോള്‍ സതീഷ് എന്ന വ്യക്തി നിശബ്ദനായിരിക്കുകയായിരുന്നെന്ന് രാമകൃഷ്ണന്‍ പറയുന്നു.

എന്റെ സഹോദരന്റെ പ്രിയപ്പെട്ട കൂട്ടുകാരന്‍. കഴിഞ്ഞ 25 വര്‍ഷമായി കലാഭവന്‍ മണിച്ചേട്ടന്റെ പാട്ടുകള്‍ നിങ്ങള്‍ക്ക് മുന്‍പില്‍ എത്തിച്ച മാരുതി കാസറ്റ്സിന്റെ അമരക്കാരന്‍. ചേട്ടന്റെ വിയോഗത്തിനു ശേഷം പണ്ട് എപ്പോഴും കൂടെയുണ്ടായിരുന്നവര്‍ ആരും ഇന്ന് ഞങ്ങളുടെ കുടുംബത്തേക്ക് തിരിഞ്ഞു നോക്കാറില്ല. അവരുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കായി മണിച്ചേട്ടനെ ഉപയോഗിച്ചവരാണ് അതില്‍ ഏറെയും എന്ന് ഇപ്പോള്‍ നമുക്ക് മനസ്സിലായി (എല്ലാവരെയും ഉദ്ദേശിക്കുന്നില്ല. നല്ല സുഹൃത്തുക്കളും ഉണ്ട്). പക്ഷെ അതില്‍ നിന്ന് എത്രയോ വ്യത്യസ്തനാണ് സതീഷേട്ടന്‍.

ഒരു നിഴലുപോലെ ചേട്ടന്റെ കൂടെ 25 കൊല്ലം സേവനം ചെയ്തു. ഇന്ന് ഞങ്ങളുടെ കുടുംബത്തിന് താങ്ങും തണലുമായി കൂടെ നില്‍ക്കുന്നു. കലാഭവന്‍ മണിക്ക് പാട്ട് എഴുതി എന്ന് പറഞ്ഞ് ഓരോ വ്യക്തികള്‍ അവരുടെ ഇപ്പോഴത്തെ പബ്ലിസിറ്റിക്കു വേണ്ടി ചാനലുകള്‍ കയറി ഇറങ്ങി മണിച്ചേട്ടനെ കുറ്റവും പറഞ്ഞു നടക്കുമ്പോള്‍ സതീഷേട്ടന്‍ ഇതെല്ലാം കണ്ട് നിശബ്ദനായി നില്‍ക്കുകയാണ്. എല്ലാവരോടും മനസ്സുനിറയെ സ്‌നേഹം മാത്രമേ ഉള്ളൂ സതീഷേട്ടന്. സതീഷേട്ടന്റെ സാന്നിധ്യം ഞങ്ങള്‍ക്ക് മണിച്ചേട്ടനു തുല്ല്യമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യയും സിംബാബ്‌വേയും തമ്മിലുള്ള മൂന്ന് ട്വന്റി-20കളുടെ പരമ്പരയ്ക്ക് നാളെ തുടക്കം...  (9 minutes ago)

പാർലമെന്റിലേക്ക് മാർച്ച് നടത്തിയ വിദ്യാർത്ഥികൾക്ക് നേരെ ഡൽഹി പൊലീസ് നടത്തിയ ബലപ്രയോഗത്തിലും അതിക്രമത്തിലും സ്വമേധയാ കേസെടുക്കില്ലെന്ന് സുപ്രീം കോടതി  (16 minutes ago)

പ്രതീക്ഷയോടെ ഇന്ത്യയും.... കോമൺവെൽത്ത് ഗെയിംസിന് വ്യാഴാഴ്ച സ്‌കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിൽ തുടക്കമാകും  (27 minutes ago)

റാ​ഗിങ് തടയാൻ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ...വിദ്യാർഥികൾക്ക് ആപ് വഴി പരാതി നൽകാം  (47 minutes ago)

റോഡ് സുരക്ഷയ്ക്കായി വലിയൊരു ഗതാഗത സാക്ഷരതാ യജ്ഞം ആരംഭിക്കേണ്ട സമയമായി.... സംസ്ഥാനത്ത് ഗതാഗത നയത്തിന് രൂപം നൽകുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ  (1 hour ago)

സെൻസെക്സ് 600 പോയിന്റ് ഇടിഞ്ഞു  (1 hour ago)

സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷണർ, ഗവ. പ്ലീഡർ നിയമനങ്ങളിൽ തന്റെ നിലപാട് മാറ്റാൻ തയ്യാറാകാത്തതോടെ മുഖ്യമന്ത്രി വി ഡി സതീശന്റെ ക്യാമ്പിലേക്ക് പ്രവർത്തകർ ഒഴുകിയെത്തുന്നു.  (1 hour ago)

സ്വർണവിലയിൽ കുതിപ്പ് ..  (1 hour ago)

തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇടത്തരം മഴയ്ക്കും കാറ്റിനും സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (1 hour ago)

അങ്കമാലി തുറവൂരിൽ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ച് യുവാവിന് ദാരുണാന്ത്യം...  (2 hours ago)

കൈവിലങ്ങ് ഉപയോഗിക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങൾ പുറത്തിറക്കി പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ  (2 hours ago)

തിരക്കേറിയ സമയങ്ങളില്‍ അധിക സര്‍വീസുമായി കൊച്ചി മെട്രോ...  (2 hours ago)

കുംഭമേള വൈറല്‍ താരമായ പെണ്‍കുട്ടിക്ക് പൊലീസ് സംരക്ഷണം നല്‍കാന്‍ ഉത്തരവിട്ട് ഹൈക്കോടതി  (2 hours ago)

നീറ്റ് പരീക്ഷ പൂർണമായും റദ്ദാക്കി മെഡിക്കൽ പ്രവേശനത്തിന്റെ നിയന്ത്രണം സംസ്ഥാനങ്ങൾക്ക് കൈമാറണമെന്ന് തമി​ഴക വെട്രി കഴകം  (3 hours ago)

​ആലപ്പുഴയിൽ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞു വീണു മരിച്ചു  (3 hours ago)

Malayali Vartha Recommends