Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എന്റെ വീട്ടുകാരുടെ തീരുമാനങ്ങളെ ധിക്കരിച്ചു കൊണ്ട് ഞാന്‍ ആയിട്ട് എടുത്ത തീരുമാനമായിരുന്നു ആ ജീവിതം...മനസ് തുറന്ന് മല്ലിക സുകുമാരൻ

15 OCTOBER 2017 09:56 AM IST
മലയാളി വാര്‍ത്ത

മലയാള സിനിമക്ക് കഴിവും പ്രാപ്തയമുള്ള രണ്ട് മക്കളെ സമ്മാനിച്ച അമ്മയാണ് മല്ലിക സുകുമാരന്‍ എന്ന നടി. സിനിമ തന്നെയായിരുന്നു ഇവരുടെ ജീവിതം. ചിലപ്പോള്‍ സിനിമാക്കഥയെയും വെല്ലുന്നതും. നടന്‍ ജഗതി ശ്രീകുമാറുമായുള്ള ആദ്യബന്ധം തകര്‍ന്നതിനെ തുടര്‍ന്നാണ് മല്ലിക നടന്‍ സുകുമാരന്റെ ജീവിതത്തിലേക്ക് കടന്നുവരുന്നത്. ഇതേക്കുറിച്ച്‌ ഒരു അഭിമുഖത്തില്‍ മല്ലിക തുറന്നു പറഞ്ഞു.

ജീവിതത്തിലെ ഒരു പ്രത്യേക സന്ദര്‍ഭത്തിലാണു സുകുമാരനെ പരിചയപ്പെടുന്നത് എന്നു മല്ലിക പറയുന്നു. എന്റെ ജീവിതത്തില്‍ എന്തു കൊണ്ടൊരു പാളിച്ച സംഭവിച്ചു എന്നു പറഞ്ഞ് ഞാന്‍ ആരേയും വാക്കു കൊണ്ടു പോലും കുറ്റപ്പെടുത്തിട്ടില്ല. മറിച്ച്‌ എന്നേക്കുറിച്ചു പലതും കേട്ടിട്ടുണ്ട്. പണമുണ്ടാക്കുന്ന ഏണി കണ്ടപ്പോള്‍ കേറി പോയിന്ന് ആരണ്ടൊക്കയോ പറഞ്ഞു. എന്റെ വീട്ടുകാരുടെ തീരുമാനങ്ങളെ പോലും ധിക്കരിച്ചു കൊണ്ട് ഞാനായിട്ട് എടുത്ത തീരുമാനമാകയിരുന്നു ആ ജീവിതം.

അതിനകത്ത് ഉണ്ടായ പാളിച്ചകള്‍ എന്തു കൊണ്ടാണ് എനിക്ക് വിഷമം ഉണ്ടാക്കിയത് എന്ന് ഞാന്‍ അച്ഛനോടും അമ്മയോടും പോലും പറഞ്ഞിട്ടില്ല. അറിഞ്ഞാല്‍ അവര്‍ക്കു വിഷമമാകും. പക്ഷേ സിനിമയിലെ പലര്‍ക്കും അറിയാമായിരുന്നു. ശ്രീകുമാരന്‍ തമ്ബിച്ചേട്ടനും അടൂര്‍ഭാസി ചേട്ടനും തിക്കുറിശ്ശി മാമനും അറിയാമായിരുന്നു. ഇവരൊക്കെ എന്റെ അച്ഛനെ നന്നായിട്ട് അറിയുന്നവരാണ്. അച്ഛന്‍ ഇതു കേട്ടാല്‍ വല്ലാതെ പ്രയാസമാകുമെന്നു ഞാനാണ് അവരോട് പറഞ്ഞത്. ഒന്നര വര്‍ഷത്തോളം എന്റെ ഒറ്റപ്പെട്ട ജീവിതമായിരുന്നു. ഒരു മാഗസിനു നല്‍കിയ അഭിമുഖത്തിലാണു മല്ലിക ഇത് പറഞ്ഞത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റോഡ് സുരക്ഷയ്ക്കായി വലിയൊരു ഗതാഗത സാക്ഷരതാ യജ്ഞം ആരംഭിക്കേണ്ട സമയമായി.... സംസ്ഥാനത്ത് ഗതാഗത നയത്തിന് രൂപം നൽകുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ  (16 minutes ago)

സെൻസെക്സ് 600 പോയിന്റ് ഇടിഞ്ഞു  (28 minutes ago)

സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷണർ, ഗവ. പ്ലീഡർ നിയമനങ്ങളിൽ തന്റെ നിലപാട് മാറ്റാൻ തയ്യാറാകാത്തതോടെ മുഖ്യമന്ത്രി വി ഡി സതീശന്റെ ക്യാമ്പിലേക്ക് പ്രവർത്തകർ ഒഴുകിയെത്തുന്നു.  (45 minutes ago)

സ്വർണവിലയിൽ കുതിപ്പ് ..  (58 minutes ago)

തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇടത്തരം മഴയ്ക്കും കാറ്റിനും സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (1 hour ago)

അങ്കമാലി തുറവൂരിൽ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ച് യുവാവിന് ദാരുണാന്ത്യം...  (1 hour ago)

കൈവിലങ്ങ് ഉപയോഗിക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങൾ പുറത്തിറക്കി പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ  (1 hour ago)

തിരക്കേറിയ സമയങ്ങളില്‍ അധിക സര്‍വീസുമായി കൊച്ചി മെട്രോ...  (1 hour ago)

കുംഭമേള വൈറല്‍ താരമായ പെണ്‍കുട്ടിക്ക് പൊലീസ് സംരക്ഷണം നല്‍കാന്‍ ഉത്തരവിട്ട് ഹൈക്കോടതി  (1 hour ago)

നീറ്റ് പരീക്ഷ പൂർണമായും റദ്ദാക്കി മെഡിക്കൽ പ്രവേശനത്തിന്റെ നിയന്ത്രണം സംസ്ഥാനങ്ങൾക്ക് കൈമാറണമെന്ന് തമി​ഴക വെട്രി കഴകം  (2 hours ago)

​ആലപ്പുഴയിൽ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞു വീണു മരിച്ചു  (2 hours ago)

സങ്കടക്കാഴ്ചയായി... സൗദിയിൽ ഉത്തർപ്രദേശ് സ്വദേശി കിടപ്പുമുറിയിൽ മരിച്ച നിലയിൽ  (3 hours ago)

നിതിൻരാജിന്‍റെ മരണത്തിൽ പോലീസ് അന്വേഷണത്തിലെ പോരായ്മ ചൂണ്ടിക്കാട്ടി രക്ഷിതാക്കൾ നൽകിയ ഹർജി ഇന്ന് വീണ്ടും ഹൈക്കോടതി പരി​ഗണനയിൽ  (3 hours ago)

ഓണക്കാല പൊതുവിപണിയിലെ ക്രമക്കേടുകൾ തടയാൻ ഭക്ഷ്യ,ലീഗൽ മെട്രോളജി വകുപ്പുകൾ കർശന പരിശോധന നടത്തുമെന്ന് ഭക്ഷ്യമന്ത്രി  (3 hours ago)

ശബരിമലയിൽ അഷ്ടാഭിഷേകം അടക്കമുള്ള പൂജകൾക്കും വഴിപാടുകൾക്കും ഇനി സെൻട്രൽ സ്റ്റോർ വഴി മാത്രമാകും സാധനങ്ങൾ വാങ്ങി സംഭരിക്കുകയെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് ഹൈക്കോടതിയിൽ...  (3 hours ago)

Malayali Vartha Recommends