Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രാജുവിനെ ചുരുട്ടി കൈയില്‍ വെയ്ക്കാമെന്നാണ് എല്ലാവരുടെയും വിചാരം; പുറത്തുകാണുന്ന പലര്‍ക്കും അറിയില്ല അവനെ: മക്കളെ കുറിച്ചും മരുമക്കളെക്കുറിച്ചും വാചാലയായി മല്ലിക സുകുമാരൻ

15 OCTOBER 2017 03:34 PM IST
മലയാളി വാര്‍ത്ത

എല്ലാവരും എന്നോട് ചോദിക്കാറുണ്ട് ‘ചേച്ചി നന്നായിട്ട് സംസാരിക്കും. മരുമക്കള്‍ ഇതുപോലെ സംസാരിക്കുമോ’ എന്ന്. അവരൊക്കെ നന്നായിട്ട് സംസാരിക്കുന്നവരാണ്. പക്ഷേ ഞാന്‍ തന്നെ അവരോട് പറഞ്ഞിട്ടുണ്ട് ‘ മോളേ, അമ്മയുടെ കാലമല്ല ഇപ്പോള്‍. സംസാരിക്കുന്നതൊക്കെ ശ്രദ്ധിച്ച് മതി’യെന്ന്. രണ്ട് മരുമക്കളും നല്ല കുട്ടികളാണ്.

എനിക്കുള്ള ഏറ്റവും വലിയ സന്തോഷം എന്റെ മക്കള്‍ക്ക് അനുസരിച്ചുള്ള മരുമക്കളെ കിട്ടിയെന്നുള്ളതാണ്. ഇന്ദ്രന്റെ സ്വഭാവത്തിന് ചേര്‍ന്ന മരുമകളാണ് പൂര്‍ണിമ. രാജുവിന്റെ എടുത്തുചാട്ടവും മുന്‍കോപവും മിടുമിടുക്കിയായി സുപ്രിയ നിയന്ത്രിക്കുന്നുണ്ട്. പുറത്തുകാണുന്ന പലര്‍ക്കും അറിയില്ല പൃഥ്വി വളരെ ദേഷ്യക്കാരനാണെന്ന്.

സുപ്രിയ ജനിച്ചതും വളര്‍ന്നതും ഡല്‍ഹിയിലാണ്. സ്വാഭാവികമായിട്ടും കേരളത്തിലെ ഗ്രാമത്തിലെ പെണ്‍കുട്ടികളെപ്പോലെ തുളസിക്കതിരും ചൂടി അമ്പലത്തില്‍പ്പോയി തൊഴുന്ന ഒരു പാരമ്പര്യമല്ല സുപ്രിയുടേത്. അവള്‍ കൂടുതല്‍ പുസ്തകങ്ങള്‍ വായിക്കലും പഠിക്കലുമാണ്. പൂര്‍ണിമയും പല പ്രവൃത്തികളിലും മുഴുകുന്നു.

രണ്ട് പേര്‍ക്കും അവരുടെ ഭര്‍ത്താവിനെ മനസ്സിലാക്കാന്‍ ഒരു പരസഹായം വേണ്ടിവന്നിട്ടില്ല. രാജുവിന് അച്ഛന്‍ സുകുയേട്ടനെപ്പോലെ മുന്‍കോപം ഉള്ളത് പുറത്തുനിന്നുള്ളവര്‍ക്ക് അറിയില്ല. എല്ലാവരുടെയും വിചാരം രാജുവിനെ ചുരുട്ടി കൈയില്‍ വെയ്ക്കാമെന്നാണ്. ഈ അറുപത്തി രണ്ട് കൊല്ലമായി എനിക്ക് അതിന് പറ്റിയിട്ടില്ല. പിന്നല്ലേ സുപ്രിയയ്ക്ക്. ഇന്ദ്രനും പെട്ടെന്ന് ദേഷ്യം വരാറുണ്ട്. എന്നാല്‍ അവന്‍ പെട്ടെന്ന് ഒതുങ്ങും. രാജുവാണെങ്കില്‍ പഴയമൂഡിലെത്താന്‍ കുറച്ച് സമയം എടുക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റോഡ് സുരക്ഷയ്ക്കായി വലിയൊരു ഗതാഗത സാക്ഷരതാ യജ്ഞം ആരംഭിക്കേണ്ട സമയമായി.... സംസ്ഥാനത്ത് ഗതാഗത നയത്തിന് രൂപം നൽകുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ  (17 minutes ago)

സെൻസെക്സ് 600 പോയിന്റ് ഇടിഞ്ഞു  (29 minutes ago)

സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷണർ, ഗവ. പ്ലീഡർ നിയമനങ്ങളിൽ തന്റെ നിലപാട് മാറ്റാൻ തയ്യാറാകാത്തതോടെ മുഖ്യമന്ത്രി വി ഡി സതീശന്റെ ക്യാമ്പിലേക്ക് പ്രവർത്തകർ ഒഴുകിയെത്തുന്നു.  (46 minutes ago)

സ്വർണവിലയിൽ കുതിപ്പ് ..  (59 minutes ago)

തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇടത്തരം മഴയ്ക്കും കാറ്റിനും സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (1 hour ago)

അങ്കമാലി തുറവൂരിൽ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ച് യുവാവിന് ദാരുണാന്ത്യം...  (1 hour ago)

കൈവിലങ്ങ് ഉപയോഗിക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങൾ പുറത്തിറക്കി പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ  (1 hour ago)

തിരക്കേറിയ സമയങ്ങളില്‍ അധിക സര്‍വീസുമായി കൊച്ചി മെട്രോ...  (1 hour ago)

കുംഭമേള വൈറല്‍ താരമായ പെണ്‍കുട്ടിക്ക് പൊലീസ് സംരക്ഷണം നല്‍കാന്‍ ഉത്തരവിട്ട് ഹൈക്കോടതി  (1 hour ago)

നീറ്റ് പരീക്ഷ പൂർണമായും റദ്ദാക്കി മെഡിക്കൽ പ്രവേശനത്തിന്റെ നിയന്ത്രണം സംസ്ഥാനങ്ങൾക്ക് കൈമാറണമെന്ന് തമി​ഴക വെട്രി കഴകം  (2 hours ago)

​ആലപ്പുഴയിൽ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞു വീണു മരിച്ചു  (2 hours ago)

സങ്കടക്കാഴ്ചയായി... സൗദിയിൽ ഉത്തർപ്രദേശ് സ്വദേശി കിടപ്പുമുറിയിൽ മരിച്ച നിലയിൽ  (3 hours ago)

നിതിൻരാജിന്‍റെ മരണത്തിൽ പോലീസ് അന്വേഷണത്തിലെ പോരായ്മ ചൂണ്ടിക്കാട്ടി രക്ഷിതാക്കൾ നൽകിയ ഹർജി ഇന്ന് വീണ്ടും ഹൈക്കോടതി പരി​ഗണനയിൽ  (3 hours ago)

ഓണക്കാല പൊതുവിപണിയിലെ ക്രമക്കേടുകൾ തടയാൻ ഭക്ഷ്യ,ലീഗൽ മെട്രോളജി വകുപ്പുകൾ കർശന പരിശോധന നടത്തുമെന്ന് ഭക്ഷ്യമന്ത്രി  (3 hours ago)

ശബരിമലയിൽ അഷ്ടാഭിഷേകം അടക്കമുള്ള പൂജകൾക്കും വഴിപാടുകൾക്കും ഇനി സെൻട്രൽ സ്റ്റോർ വഴി മാത്രമാകും സാധനങ്ങൾ വാങ്ങി സംഭരിക്കുകയെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് ഹൈക്കോടതിയിൽ...  (3 hours ago)

Malayali Vartha Recommends