Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മഞ്ജു വാര്യരുടെ പത്താം ക്ലാസിലെ മാര്‍ക്ക് എത്രയാണെന്ന് അറിയാമോ?എങ്കിൽ ഞെട്ടാൻ തയ്യാറായിക്കോളു

15 OCTOBER 2017 05:50 PM IST
മലയാളി വാര്‍ത്ത

ദിലീപിന്റെയും മഞ്ജു വാര്യരുടെയും സിനിമകള്‍ ഒന്നിച്ച് റിലീസ് ചെയ്തത് വളരെ ശ്രദ്ധിക്കപ്പെട്ടിരുന്ന കാര്യമായിരുന്നു. പൂജ ഹോളിഡേ ലക്ഷ്യം വെച്ച് സെപ്റ്റംബര്‍ 28 നായിരുന്നു സിനിമ തിയറ്ററുകളില്‍ റിലീസിനെത്തിയത്. രാമലീലയുടെ റിലീസ് പ്രതിസന്ധി നേരിടുന്ന സമയത്ത് സിനിമയ്ക്ക് പിന്തുണയുമായി മഞ്ജു വന്നിരുന്നു.

ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പിലായിരുന്നു മഞ്ജു രാമലീലയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നത്. എന്ത് കൊണ്ടാണ് താന്‍ സിനിമയെ സപ്പോര്‍ട്ട് ചെയ്യുന്നതെന്ന് നടി അന്ന് വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ വീണ്ടും ഒരു വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ അക്കാര്യങ്ങള്‍ മഞ്ജു വീണ്ടും പറഞ്ഞിരിക്കുകയാണ്.

രാമലീല റിലീസ് ചെയ്താല്‍ തിയേറ്റര്‍ കത്തിക്കുമെന്നും സിനിമ ബഹിഷ്‌കരിക്കും എന്ന തരത്തില്‍ പല സ്ഥലങ്ങളില്‍ നിന്നും ഭീഷണി ഉയര്‍ന്നിരുന്നു. അതിനിടെയാണ് മഞ്ജു സിനിമയ്ക്ക് വേണ്ടി സംസാരിച്ചിരിക്കുന്നത്. ഫേസ്ബുക്കിലൂടെ പുറത്തിറക്കിയ കുറിപ്പിലാണ് മഞ്ജു ഇക്കാര്യം തുറന്ന് പറഞ്ഞിരിക്കുന്നത്.

സിനിമ ഒരു ടീമിന്റേതാണെന്നും താന്‍ ഫേസ്ബുക്കിലൂടെ പറഞ്ഞ കാര്യം തന്നെയാണ് രാമലീലയെ കുറിച്ച് വീണ്ടും പറയാനുള്ളതെന്നാണ് മഞ്ജു പറയുന്നത്. സുജാതെയും അങ്ങനെ തന്നെയാണ്. നല്ല സിനിമ തിയറ്ററുകളില്‍ ഓടുന്നത് മലയാള സിനിമയുടെ ആവശ്യമാണെന്നും മഞ്ജു പറയുന്നു.

ഉദാഹരണം സുജാത എന്ന നല്ല സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതിന്റെ സന്തോഷം തനിക്കുണ്ടെന്നും നല്ലൊരു തൃപ്തി അതില്‍ നിന്നും കിട്ടിയിട്ടുണ്ടെന്നും മഞ്ജു പറയുന്നു.

പണ്ട് മുതല്‍ താന്‍ കാത്തിരിക്കുന്ന വലിയൊരു ആഗ്രഹമായിരുന്നു മമ്മൂട്ടിയുടെ കൂടെ അഭിനയിക്കുന്നത്. പ്രേക്ഷകരെക്കാള്‍ തനിക്ക് തന്നെയാണ് അതിനുള്ള ആഗ്രഹമുണ്ടെന്നും മഞ്ജു പറയുന്നു. മമ്മൂക്ക അത് അനുവദിച്ച് തരുമെന്ന് കരുതുന്നതായും ഏത് റോള്‍ വേണമെങ്കിലും ചെയ്യുമെന്നും പറയുന്നു.

പത്താം ക്ലാസില്‍ 600 ല്‍ 529 മാര്‍ക്കായിരുന്നു മഞ്ജുവിന് കിട്ടിയിരുന്നു. ഒപ്പം പത്താം ക്ലാസിലെ കണക്കിന് 98 ശതമാനം മാര്‍ക്കായിരുന്നുവെന്നാണ് മഞ്ജു വാര്യര്‍ പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റോഡ് സുരക്ഷയ്ക്കായി വലിയൊരു ഗതാഗത സാക്ഷരതാ യജ്ഞം ആരംഭിക്കേണ്ട സമയമായി.... സംസ്ഥാനത്ത് ഗതാഗത നയത്തിന് രൂപം നൽകുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ  (10 minutes ago)

സെൻസെക്സ് 600 പോയിന്റ് ഇടിഞ്ഞു  (22 minutes ago)

സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷണർ, ഗവ. പ്ലീഡർ നിയമനങ്ങളിൽ തന്റെ നിലപാട് മാറ്റാൻ തയ്യാറാകാത്തതോടെ മുഖ്യമന്ത്രി വി ഡി സതീശന്റെ ക്യാമ്പിലേക്ക് പ്രവർത്തകർ ഒഴുകിയെത്തുന്നു.  (39 minutes ago)

സ്വർണവിലയിൽ കുതിപ്പ് ..  (52 minutes ago)

തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇടത്തരം മഴയ്ക്കും കാറ്റിനും സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (55 minutes ago)

അങ്കമാലി തുറവൂരിൽ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ച് യുവാവിന് ദാരുണാന്ത്യം...  (1 hour ago)

കൈവിലങ്ങ് ഉപയോഗിക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങൾ പുറത്തിറക്കി പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ  (1 hour ago)

തിരക്കേറിയ സമയങ്ങളില്‍ അധിക സര്‍വീസുമായി കൊച്ചി മെട്രോ...  (1 hour ago)

കുംഭമേള വൈറല്‍ താരമായ പെണ്‍കുട്ടിക്ക് പൊലീസ് സംരക്ഷണം നല്‍കാന്‍ ഉത്തരവിട്ട് ഹൈക്കോടതി  (1 hour ago)

നീറ്റ് പരീക്ഷ പൂർണമായും റദ്ദാക്കി മെഡിക്കൽ പ്രവേശനത്തിന്റെ നിയന്ത്രണം സംസ്ഥാനങ്ങൾക്ക് കൈമാറണമെന്ന് തമി​ഴക വെട്രി കഴകം  (2 hours ago)

​ആലപ്പുഴയിൽ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞു വീണു മരിച്ചു  (2 hours ago)

സങ്കടക്കാഴ്ചയായി... സൗദിയിൽ ഉത്തർപ്രദേശ് സ്വദേശി കിടപ്പുമുറിയിൽ മരിച്ച നിലയിൽ  (2 hours ago)

നിതിൻരാജിന്‍റെ മരണത്തിൽ പോലീസ് അന്വേഷണത്തിലെ പോരായ്മ ചൂണ്ടിക്കാട്ടി രക്ഷിതാക്കൾ നൽകിയ ഹർജി ഇന്ന് വീണ്ടും ഹൈക്കോടതി പരി​ഗണനയിൽ  (3 hours ago)

ഓണക്കാല പൊതുവിപണിയിലെ ക്രമക്കേടുകൾ തടയാൻ ഭക്ഷ്യ,ലീഗൽ മെട്രോളജി വകുപ്പുകൾ കർശന പരിശോധന നടത്തുമെന്ന് ഭക്ഷ്യമന്ത്രി  (3 hours ago)

ശബരിമലയിൽ അഷ്ടാഭിഷേകം അടക്കമുള്ള പൂജകൾക്കും വഴിപാടുകൾക്കും ഇനി സെൻട്രൽ സ്റ്റോർ വഴി മാത്രമാകും സാധനങ്ങൾ വാങ്ങി സംഭരിക്കുകയെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് ഹൈക്കോടതിയിൽ...  (3 hours ago)

Malayali Vartha Recommends