Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മമ്മൂട്ടിയെ 'ഡോക്ടറാക്കി' ജോണ്‍ ബ്രിട്ടാസ്... എന്തൊരു തള്ളാണിത്!!

16 OCTOBER 2017 09:36 AM IST
മലയാളി വാര്‍ത്ത

ഇങ്ങനെ ഒരു മനുഷ്യന് ഒരാളെ പൊക്കിപ്പറായാമോ ?ഇതെന്തൊരു തള്ളാ ..സോഷ്യൽ മീഡിയ ചോദ്യം ചോദിക്കുന്നു ..കൈരളി ടിവിയുടെ ഡോക്ടേഴ്‌സ് അവാര്‍ഡുകൾക്കിടയിലെ തള്ളൂകണ്ട് കണ്ണുമിഴിക്കുകയാണ് പൊതുജനം . കഴിഞ്ഞ ദിവസം ആയിരുന്നു അവാർഡ് വിതരണം . അതിനിടയ്ക്ക് മെഗാസ്റ്റാറും മലയാളം കമ്യൂണിക്കേഷന്‍സിന്റെ ചെയര്‍മാനും ആയ മമ്മൂട്ടിയെ ജോണ്‍ ബ്രിട്ടാസ് ‘പൊക്കി’ പറഞ്ഞതാണ് ഇപ്പോഴത്തെ സോഷ്യല്‍ മീഡിയ ചര്‍ച്ച.

ജോണ്‍ ബ്രിട്ടാസ് മലയാളം കമ്യൂണിക്കേഷന്‍സിന്റെ എംഡിയാണ്.മമ്മൂട്ടി ഒരു മികച്ച ഡോക്ടര്‍ ആണെന്നായിരുന്നു ജോണ്‍ ബ്രിട്ടാസ് പറഞ്ഞത്. അനുഭവ സാക്ഷ്യവും ഉണ്ടായി !കൈരളി ടിവിയുടെ ഡോക്ടേഴ്‌സ് അവാര്‍ഡുകള്‍ കഴിഞ്ഞ ദിവസം വിതരണം ചെയ്തു. ആ ചടങ്ങില്‍ വച്ചായിരുന്നു ജോണ്‍ ബ്രിട്ടാസിന്റെ പ്രകടനം.

എന്റെ മഹാനായ ഡോക്ടര്‍ മമ്മൂക്ക എന്നൊക്കെയാണ് ബ്രിട്ടാസ് അടിച്ചുവിട്ടത്. എന്താണ് ബ്രിട്ടാസ് ഇങ്ങനെയൊക്കെ പറയാന്‍ കാരണം എന്നല്ലേ. കുറേ കാലം കടുത്ത തൊണ്ട വേദനയും അനുഭവിച്ച് ജീവിക്കുകയായിരുന്നത്രെ ബ്രിട്ടാസ്. ഒരുപാട് ഇഎന്‍ടി ഡോക്ടര്‍മാരെയൊക്കെ കണ്ടെങ്കിലും ഒരു ഫലവും ഉണ്ടായില്ല.ഈ പ്രശ്‌നം പറഞ്ഞപ്പോള്‍ മമ്മൂട്ടി അതെല്ലാം വിശദമായി കേട്ടുവത്രെ. എന്നിട്ട് അതിന് പ്രതിവിധിയും നിര്‍ദ്ദേശിച്ചു.ദിവസവും രാവിലെ നടക്കാന്‍ പോകുന്നതാണ് ബ്രിട്ടാസിന്റെ പ്രശ്‌നം എന്ന് മമ്മൂട്ടി കണ്ടെത്തി.

ചെവിയില്‍ കാറ്റ് കയറുകയും അത് തൊണ്ടയില്‍ ഇന്‍ഫെക്ഷനായി വരികയും ചെയ്യുന്നു എന്നതാണ് പ്രശ്‌നം എന്നായിരുന്നു മമ്മൂട്ടി കണ്ടെത്തിയത്.ഈ പ്രശ്‌നത്തിന് മമ്മൂട്ടി ഒരു പ്രതിവിധിയും നിര്‍ദ്ദേശിച്ചുവത്രെ. ജാബ്ര സ്‌പോര്‍ട്‌സിന്റെ ഒരു ഹെഡ് സെറ്റ് വാങ്ങി വച്ചാല്‍ തീരാവുന്നതേയുള്ള തൊണ്ടവേദന പ്രശ്‌നം എന്നായിരുന്നത്രെ ആ പ്രതിവിധി.

ഹെഡ് സെറ്റ് വച്ച് നടന്നാല്‍ പാട്ടുകേള്‍ക്കാം, എഎഫ്എം റേഡിയോ കോള്‍ക്കാം, ചെവിയില്‍ കാറ്റ് കയറില്ല, അസുഖവും വരില്ല എന്നായിരുന്നത്രെ മമ്മൂട്ടി പറഞ്ഞത്.കഴിഞ്ഞ കുറേ മാസങ്ങളായിട്ട് താന്‍ അസുഖത്തില്‍ നിന്ന് രക്ഷപ്പെട്ട് നില്‍ക്കുകയാണെന്ന് എന്റെ മഹാനായ ഡോക്ടര്‍ മമ്മൂക്കയെ മുന്‍നിര്‍ത്തിക്കൊണ്ട് ഞാന്‍ പറയട്ടേ- ഇങ്ങനെയാണ് ബ്രിട്ടാസിന്റെ അനുഭവ സാക്ഷ്യം അവസാനിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റോഡ് സുരക്ഷയ്ക്കായി വലിയൊരു ഗതാഗത സാക്ഷരതാ യജ്ഞം ആരംഭിക്കേണ്ട സമയമായി.... സംസ്ഥാനത്ത് ഗതാഗത നയത്തിന് രൂപം നൽകുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ  (9 minutes ago)

സെൻസെക്സ് 600 പോയിന്റ് ഇടിഞ്ഞു  (21 minutes ago)

സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷണർ, ഗവ. പ്ലീഡർ നിയമനങ്ങളിൽ തന്റെ നിലപാട് മാറ്റാൻ തയ്യാറാകാത്തതോടെ മുഖ്യമന്ത്രി വി ഡി സതീശന്റെ ക്യാമ്പിലേക്ക് പ്രവർത്തകർ ഒഴുകിയെത്തുന്നു.  (38 minutes ago)

സ്വർണവിലയിൽ കുതിപ്പ് ..  (51 minutes ago)

തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇടത്തരം മഴയ്ക്കും കാറ്റിനും സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (54 minutes ago)

അങ്കമാലി തുറവൂരിൽ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ച് യുവാവിന് ദാരുണാന്ത്യം...  (59 minutes ago)

കൈവിലങ്ങ് ഉപയോഗിക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങൾ പുറത്തിറക്കി പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ  (1 hour ago)

തിരക്കേറിയ സമയങ്ങളില്‍ അധിക സര്‍വീസുമായി കൊച്ചി മെട്രോ...  (1 hour ago)

കുംഭമേള വൈറല്‍ താരമായ പെണ്‍കുട്ടിക്ക് പൊലീസ് സംരക്ഷണം നല്‍കാന്‍ ഉത്തരവിട്ട് ഹൈക്കോടതി  (1 hour ago)

നീറ്റ് പരീക്ഷ പൂർണമായും റദ്ദാക്കി മെഡിക്കൽ പ്രവേശനത്തിന്റെ നിയന്ത്രണം സംസ്ഥാനങ്ങൾക്ക് കൈമാറണമെന്ന് തമി​ഴക വെട്രി കഴകം  (2 hours ago)

​ആലപ്പുഴയിൽ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞു വീണു മരിച്ചു  (2 hours ago)

സങ്കടക്കാഴ്ചയായി... സൗദിയിൽ ഉത്തർപ്രദേശ് സ്വദേശി കിടപ്പുമുറിയിൽ മരിച്ച നിലയിൽ  (2 hours ago)

നിതിൻരാജിന്‍റെ മരണത്തിൽ പോലീസ് അന്വേഷണത്തിലെ പോരായ്മ ചൂണ്ടിക്കാട്ടി രക്ഷിതാക്കൾ നൽകിയ ഹർജി ഇന്ന് വീണ്ടും ഹൈക്കോടതി പരി​ഗണനയിൽ  (3 hours ago)

ഓണക്കാല പൊതുവിപണിയിലെ ക്രമക്കേടുകൾ തടയാൻ ഭക്ഷ്യ,ലീഗൽ മെട്രോളജി വകുപ്പുകൾ കർശന പരിശോധന നടത്തുമെന്ന് ഭക്ഷ്യമന്ത്രി  (3 hours ago)

ശബരിമലയിൽ അഷ്ടാഭിഷേകം അടക്കമുള്ള പൂജകൾക്കും വഴിപാടുകൾക്കും ഇനി സെൻട്രൽ സ്റ്റോർ വഴി മാത്രമാകും സാധനങ്ങൾ വാങ്ങി സംഭരിക്കുകയെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് ഹൈക്കോടതിയിൽ...  (3 hours ago)

Malayali Vartha Recommends