Widgets Magazine
01
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നവീൻ ബാബുവിന്റെ മരണം സിബി ഐക്ക് വിടാനുള്ള സർക്കാർ തീരുമാനം.. സുപ്രീം കോടതിയെ സമീപിക്കാൻ സി പി എം നീക്കം... സുപ്രീം കോടതി തള്ളിയ ആവശ്യം സർക്കാർ നടപ്പാക്കിയതാണ് സി പി എമ്മിനെ പ്രകോപിപ്പിക്കുന്നത്...


സോഷ്യൽ മീഡിയയിലൂടെ വൈറലായ അച്ചാമാസ് ദമ്പതികളിൽ രത്നമ്മ അന്തരിച്ചു... ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം


സംസ്ഥാനത്ത് ‌ സ്വർണവിലയിൽ ഇടിവ്... പവന് 600 രൂപയുടെ കുറവ്‌


മിഥുനം രാശി ... മിഥുനരാശിയിൽ ജനിച്ച ജാതകർക്ക് ഏഴാം ഭാവാധിപനും പത്താം ഭാവാധിപനുമായ വ്യാഴം 2026-ലെ ഗോചരപ്രകാരം ജന്മരാശിയിലെ അനിഷ്ടസ്ഥിതി മാറി അനുകൂലഭാവമായ രണ്ടാം ഭാവത്തിലേക്ക് സംക്രമിക്കുന്നു.


ഞെട്ടലോടെ കോൺ​ഗ്രസുകാർ... അറിയിപ്പ് ഇല്ലാതെ എംഎൽഎ എൻറെ മണ്ഡലത്തിൽ വന്നതെന്തിന്? കുട്ടനാട് എംഎൽഎ റെജി ചെറിയാന് രൂക്ഷ വിമർശനം, ബാറിൻറെ പേരിലും പരിഹാസം, ആഞ്ഞടിച്ച് റെജി ചെറിയാനും

ഊട്ടിയില്‍ നവരാത്രിത്തിരക്ക് മമ്മൂട്ടി വയനാട്ടിലെത്തി; മോഹന്‍ലാല്‍ തെങ്കാശിയില്‍ നിന്ന് വാളയാറിലെത്തി 

17 OCTOBER 2017 02:05 PM IST
മലയാളി വാര്‍ത്ത

പുതിയചിത്രങ്ങളുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിലായിരുന്ന മമ്മൂട്ടിയും മോഹന്‍ലാലും കഴിഞ്ഞയാഴ്ച കേരളത്തിലെത്തി. അങ്കിള്‍ എന്ന സിനിമയുടെ ഷൂട്ടിംഗിനാണ് നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി ഊട്ടിയിലെത്തിയത്. അവസാനം വെനീസിലെ വ്യാപാരിയില്‍ അഭിനയിക്കാനാണ് ഊട്ടിയിലെത്തിയിരുന്നത്. പൂനംബജ്‌വയും മമ്മൂട്ടിയും ഒത്തുള്ള ഗാനമായിരുന്നു അന്ന് ചിത്രീകരിച്ചത്. എന്നാല്‍ അങ്കിള്‍ എന്ന സിനിമയിലെ കൂടുതല്‍ സീനുകളും റോഡിലാണ് നടക്കുന്നത്. ഊട്ടിയിലെ റോഡുകളും അതിന് ഇരുവശവുമുള്ള പ്രദേശങ്ങളും മനോഹരമായതിനാലാണ് ഷൂട്ടിംഗ് അവിടെ തുടങ്ങിയത്. നടനും സംവിധായകനുമായ ജോയി മാത്യു തിരക്കഥ എഴുതിയ അങ്കിള്‍ നവാഗതനായ ഗിരീഷ് ദാമോദറാണ് സംവിധാനം ചെയ്യുന്നത്. 

ഊട്ടിയിലെ ചിത്രീകരണം പുരോഗമിക്കുന്നതിനിടെയാണ് നവരാത്രി എത്തിയത്. അതോടെ ആഘോഷങ്ങളും മറ്റുമായി ബന്ധപ്പെട്ട് റോഡില്‍ നല്ല തിരക്കായി. തെന്നിന്ത്യയുടെ മുഴുവന്‍ താരമായ മമ്മൂട്ടിയെ കാണാന്‍ ജനംതിക്കിത്തിരക്കി. അതോടെ അണിയറപ്രവര്‍ത്തകര്‍ ലൊക്കേഷന്‍ ഷിഫ്റ്റ് ചെയ്ത് വയനാട്ടിലെത്തി. ബത്തേരിയിലും കല്‍പ്പറ്റയിലും മറ്റുമായിരുന്നു ചിത്രീകരണം. വയനാട് അധികം ജനവാസമില്ലാത്ത പ്രദേശമായതിനാല്‍ ആളുകളുടെ ശല്യമുണ്ടായില്ല. മമ്മൂട്ടിയെ കാണാന്‍ ജനം എത്തിയെങ്കിലും ആരും ശല്യം ഉണ്ടാക്കിയില്ല. ഒരു സെല്‍ഫിയെടുക്കാന്‍ പോലും ആരും എത്തിയില്ല എന്നത് കൗതുകമുണര്‍ത്തിയെന്ന് ജോയിമാത്യു പറഞ്ഞു. സാധാരണ വയനാട്ടില്‍ ചിത്രീകരിച്ച സിനിമകള്‍ ഓടില്ലെന്നൊരു അന്ധവിശ്വാസം മലയാളസിനിമയിലുണ്ട്. അങ്കിള്‍ തിയേറ്ററുകളിലെത്തുന്നതോടെ അത് മാറുമെന്ന് പ്രതീക്ഷിക്കാം.

തെങ്കാശിയിലെ ഒടിയന്റെ ലൊക്കേഷന്‍ കഴഞ്ഞയാഴ്ചയാണ് വാളയാറിലേക്ക് ഷിഫ്റ്റ് ചെയ്തത്. ക്‌ളൈമാക്‌സ് അടക്കമുള്ള ഭാഗങ്ങള്‍ തെങ്കാശിക്ക് അടുത്തുള്ള മറ്റൊരു സ്ഥലത്താണ് ചിത്രീകരിച്ചത്. വാളയാറില്‍ മോഹന്‍ലാലും കുട്ടികളും പ്രകാശ് രാജും തമ്മിലുള്ള സംഘട്ടനമാണ് ചിത്രീകരിച്ചത്. പീറ്റര്‍ഹെയിനാണ് ആക്ഷന്‍ ഡയറക്ടര്‍. പാലക്കാട്ടെ ഗ്രാമങ്ങളില്‍ പണ്ടുണ്ടായിരുന്ന ഒടിയന്‍മാരുടെ കഥയാണ് ഒടിയന്‍ മാണിക്യനിലൂടെ ആവിഷ്‌ക്കരിക്കുന്നത്. വാളയാറിലെ ചിത്രീകരണ ശേഷം പത്ത് ദിവസം ബ്രേക്കാണ്. രഞ്ജിത്ത് മണിയന്‍പിള്ള രാജുവിന്റെ മകനെ നായകനാക്കി ഒരുക്കുന്ന ബിലാത്തി വിശേഷങ്ങളില്‍ മോഹന്‍ലാല്‍ പ്രധാനപ്പെട്ട ഒരു വേഷം ചെയ്യുന്നുണ്ട്. അതിനിടെ വില്ലന്റെ പ്രമോഷന്‍ പരിപാടികളിലും മോഹന്‍ലാല്‍ പങ്കെടുക്കും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൈറ്റാൻസ്; ജയസൂര്യ - വിനായകൻ ചിത്രം ടൈറ്റിൽ പ്രകാശനം ചെയ്തു!!!  (2 hours ago)

അണിയറയില്‍ പ്രവര്‍ത്തിച്ചത് എംവി ഗോവിന്ദന്‍  (5 hours ago)

പുതിയ അധ്യയനവർഷത്തിന് തുടക്കം കുറിച്ച്‌ സംസ്ഥാനതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത്  (5 hours ago)

NAVEEN BABU ദിവ്യക്ക് ചുറ്റും സംരക്ഷണ കവചം  (5 hours ago)

സെൻസെക്‌സ് 600 പോയിന്റ് താഴ്ന്ന നിലയിൽ...  (6 hours ago)

പ്രശസ്ത പിന്നണി ഗായിക സുമൻ കല്യാൺപുർ അന്തരിച്ചു.  (7 hours ago)

സങ്കടക്കാഴ്ചയായി... സംസ്ഥാന പാതയിൽ വാഴക്കുളം ടൗണിന് സമീപം നിയന്ത്രണം വിട്ട ലോറി സ്കൂട്ടറിലിടിച്ച് സ്ത്രീയ്ക്ക് ദാരുണാന്ത്യം  (8 hours ago)

സോഷ്യൽ മീഡിയയിലൂടെ വൈറലായ അച്ചാമാസ് ദമ്പതികളിൽ രത്നമ്മ അന്തരിച്ചു... ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം  (8 hours ago)

പ്രോസിക്യൂട്ടർ ജയശങ്കർ നേരിട്ടിറങ്ങും ഡൽഹിയിലെ വമ്പൻ നീക്കം ഇന്ന് കോടതിയിൽ വീണ തകരും തകർക്കാൻ കൊമ്പന്മാർ ഒന്നിക്കും  (8 hours ago)

നേമം എം എൽ എ രാജീവ് ചന്ദ്രശേഖറിൻ്റെ പിറന്നാൾ ആഘോഷം വ്യത്യസ്തമായി; നേമത്തെ വിവിധ സഘടനകളുടെയും, യുവ ജനങ്ങളുടെയും ആഭിമുഖ്യത്തിൽ നേമം നിയോജക മണ്ഡലത്തിൽ സേവന പ്രവർത്തനങ്ങൾ നടത്തി  (8 hours ago)

ആഴ്ചയിൽ ഒരു ദിവസം കളർ ഡ്രസ് എന്ന ആശയം ആകർഷകമാണെന്നും നടപ്പാക്കാൻ ശ്രമിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ  (8 hours ago)

ജെഇഇ അഡ്വാൻസ്ഡ് 2026 ഫലം പ്രഖ്യാപിച്ചു...  (8 hours ago)

സംസ്ഥാനത്ത് ‌ സ്വർണവിലയിൽ ഇടിവ്... പവന് 600 രൂപയുടെ കുറവ്‌  (9 hours ago)

മദ്യനയത്തിൽ മാറ്റമുണ്ടാകുമെന്നും ബാറുകളുടെ സമയമാറ്റം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വിശദമായ ചർച്ചയുണ്ടാകുമെന്നും എക്സൈസ്​ മന്ത്രി അഡ്വ. എം.ലിജു  (9 hours ago)

മസ്‌തിഷ്‌കമരണം സ്ഥിരീകരിച്ച 23കാരന്റെ ഹൃദയം ഇനി 48കാരനിൽ...  (9 hours ago)

Malayali Vartha Recommends