Widgets Magazine
16
May / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നേരത്തേ നിശ്ചയിച്ചുറപ്പിച്ച വിദേശയാത്ര വെട്ടിച്ചുരുക്കി, മുഖ്യമന്ത്രി പിണറായി വിജയൻ തിരികെ നാട്ടിലെത്തുന്നതിൽ ദുരൂഹത... ശനിയാഴ്ച കേരളത്തിലെത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ... വിദേശയാത്രയെ കുറിച്ച് കേന്ദ്ര സർക്കാർ അന്വേഷണം ആരംഭിച്ചതോടെയാണ് മുഖ്യമന്ത്രി കോളത്തിലേക്ക് മടങ്ങുന്നതെന്ന് ബി.ജെ.പി...


മംഗൾയാന്റെ ചരിത്ര വിജയത്തിന് ശേഷം ചൊവ്വയിലേക്കുള്ള, രണ്ടാമത്തെ ദൗത്യത്തിനായി വലിയ ചുവടുവയ്പ്പുമായി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന.. എലൈറ്റ് ക്ലബ്ബിൽ സ്ഥാനം നേടാനുമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്..


ഭൂമിയിലേക്ക് ആഞ്ഞടിച്ച സൗരകൊടുങ്കാറ്റ് ഇന്ത്യയെ ബാധിച്ചില്ലെങ്കിലും, ഐ.എസ്.ആർ.ഒ.യുടെ ഒൻപത് ഉപഗ്രഹങ്ങളുടെ ഭ്രമണപഥങ്ങളെ ഉലച്ചു... തിരുവനന്തപുരത്തിന് മുകളിലും...തുമ്പയിലെ ശാസ്ത്രജ്ഞർ കണ്ട കാഴ്ച്ചകൾ...


ഫുട്ബോൾ കളിക്കിടെ കാലിൽ ഡ്രാഗൺ ഫ്രൂട്ട് ചെടിയുടെ മുള്ള് തറച്ചു:- ഛർദിയും വയറിളക്കവും പിടിപെട്ട് അവശനിലയിളായ 16കാരന് ദാരുണാന്ത്യം...

വാണി കലിപ്പിലാണ്... ഡ്രൈവറുടെ കോളറില്‍ കയറി പിടിച്ചു, പിന്നെ ആ ഡയലോഗും പറഞ്ഞു

19 OCTOBER 2017 09:40 AM IST
മലയാളി വാര്‍ത്ത

ചങ്കുറ്റമുള്ള കഥാപാത്രം മാത്രം ഏറ്റെടുത്ത നടിയാണ് വാണിവിശ്വനാഥ്. സാഹസികത ഏറെ ഇഷ്ടപ്പെടുന്ന നടിയാണ് വാണി. ദി കിംഗ് എന്ന ചിത്രത്തിലെ വാണിയുടെ മികവുറ്റ പ്രകടനാണ് പ്രിയ നടിയായി മാറ്റിയത്. എന്നാല്‍ അടുത്തിടെയാണ് ഒരു പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തില്‍ വാണി തനിക്കുണ്ടായ ഒരു ദുരനുഭവം പങ്കുവച്ചത്.

രാവിലെ നടക്കാന്‍ പോകുന്ന പതിവുണ്ട് വാണിവിശ്വനാഥിന്. തിരിച്ചുവരുമ്പോള്‍ ഒരു കാര്‍ വന്നിടിച്ചു. അബദ്ധത്തില്‍ മുട്ടിയതാകുമെന്നാണ് കരുതിയത്.എന്നാല്‍ അങ്ങനെ അല്ലായിരുന്നു. അബദ്ധത്തില്‍ പറ്റിയതല്ലെന്ന് െ്രെഡവറുടെ പ്രതികരണത്തില്‍ നിന്ന് വ്യക്തമായി. നോക്കുമ്പോള്‍ കണ്ണാടിയില്‍ കൂടി അയാള്‍ ചിരിക്കുകയായിരുന്നു. ഇതുകണ്ട് വാണിവിശ്വനാഥിന് ദേഷ്യം വന്നു. 

ദേഷ്യം കൊണ്ട് വാണിവിശ്വനാഥ് െ്രെഡവറെ തെറിവിളിച്ചു. മാത്രമല്ല കാറിന്റെ മിറര്‍ തല്ലി പൊട്ടിച്ചു. എന്നിട്ടും വിട്ടില്ല, ഡ്രൈവറുടെ കോളറിന് കയറി പിടിച്ചു. പിന്നെ ഒരു തകര്‍പ്പന്‍ ഡയലോഗും. ആക്രമണത്തിന് ഇരയായ നടി ധൈര്യത്തോടെ നിന്നതാണ് വലിയ കാര്യമെന്നും വാണിവിശ്വനാഥ് പറഞ്ഞു.

ഇതുപോലെന്തെങ്കിലുമുണ്ടായാല്‍ ധൈര്യം കൈവെടിയരുത്. പ്രതികരിക്കണമെന്ന് മോളോടും പറഞ്ഞുകൊടുക്കാറുണ്ടെന്നും വാണിവിശ്വനാഥ് കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയത്തില്‍ വരണമെന്ന് ആഗ്രഹമുണ്ടെന്നും വാണി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യയുടെ ഇതിഹാസതാരം സുനില്‍ ഛേത്രി....  (14 minutes ago)

ഹോളിവുഡില്‍ തബു വീണ്ടുമെത്തുന്നു...  (27 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 560 രൂപയുടെ വര്‍ദ്ധനവ്  (38 minutes ago)

ഒരുമിച്ച് ജീവിക്കാനായില്ല? അവസാനമായി പരസ്പരം ആലിംഗനം ചെയ്ത് ഓടുന്ന ട്രെയിനിന് മുന്നില്‍ ചാടിയ യുവാവിനെയും യുവതിയെയും തിരിച്ചറിഞ്ഞു  (50 minutes ago)

പിണറായി വിജയൻ തിരികെ നാട്ടിലെത്തുന്നതിൽ ദുരൂഹത.  (57 minutes ago)

വൻ പദ്ധതിയുമായി ഇസ്രോ  (1 hour ago)

തിരുവനന്തപുരത്തിന് മുകളിലും...  (1 hour ago)

ഫുട്ബോൾ കളിക്കിടെ കാലിൽ ഡ്രാഗൺ ഫ്രൂട്ട് ചെടിയുടെ മുള്ള് തറച്ചു:- ഛർദിയും വയറിളക്കവും പിടിപെട്ട് അവശനിലയിളായ 16കാരന് ദാരുണാന്ത്യം...  (1 hour ago)

ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രി ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥോ? പ്രധാനമന്ത്രിപദത്തില്‍ കണ്ണുനട്ടിരിക്കുന്ന അമിത് ഷായെ വെട്ടിനിരത്തി നരേന്ദ്ര മോദി യോഗി ആദിത്യനാഥിനെ പ്രധാനമന്ത്രി പദവിയില  (1 hour ago)

എം.എല്‍.എസില്‍ ഇന്റര്‍ മയാമിക്ക് സമനില....പരിക്ക് മൂലം സൂപ്പര്‍ താരം ലയണല്‍ മെസ്സി ഇല്ലാതെയാണ് മയാമി കളത്തിലിറങ്ങിയത്  (1 hour ago)

നാല് ശക്തമായ സൗര കൊടുങ്കാറ്റുകൾ ഭൂമിയിൽ എത്തിയതിന് പിന്നാലെ, ഭീകര സൗരജ്വാലകളെ ഭൂമിയിലേക്ക് പുറന്തള്ളി സൂര്യന്‍:- റേഡിയോ സേവനങ്ങള്‍ വ്യാപകമായി തടസ്സപ്പെടും...  (1 hour ago)

തീര്‍ത്ഥാടകരുടെ ഒഴുക്ക്.... ഇടവമാസ പൂജകള്‍ക്ക് നട തുറന്ന ശബരിമലയില്‍ തോരാമഴയിലും തീര്‍ത്ഥാടക പ്രവാഹം  (1 hour ago)

വീടിനുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പത്ത് വയസുകാരിയെ തട്ടികൊണ്ട് പോയത് മലയാളം സംസാരിക്കുന്ന മെലിഞ്ഞ ശരീരപ്രകൃതമുള്ള ആൾ:- പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കി സ്വർണം കവർന്ന പ്രതിക്കായി അന്വേഷണം ഊർജ്ജിതം..  (1 hour ago)

അമ്പരന്ന് ശാസ്ത്ര ലോകം... ഭൂമിയിലേക്ക് ആഞ്ഞടിച്ച സൗരകൊടുങ്കാറ്റ് ഇന്ത്യയെ ബാധിച്ചില്ലെങ്കിലും ഐ.എസ്.ആര്‍.ഒ.യുടെ ഒന്‍പത് ഉപഗ്രഹങ്ങളുടെ ഭ്രമണപഥങ്ങളെ ഉലച്ചു; ഉപഗ്രഹങ്ങളുടെ ഭ്രമണപഥത്തില്‍ 30 മുതല്‍ 200 മീ  (1 hour ago)

കുപ്പിവെള്ളത്തിനു പുറമെ ലഘുഭക്ഷണവും.... കെ.എസ്.ആര്‍.ടി.സി ബസുകളില്‍ ലഘുഭക്ഷണം വിതരണം ആരംഭിക്കുന്നു  (2 hours ago)

Malayali Vartha Recommends