Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മറിയത്തെ നെഞ്ചോട് ചേര്‍ത്ത് നടക്കുന്ന ദുല്‍ഖറിന്റെ ചിത്രം വൈറലാകുന്നു

20 OCTOBER 2017 09:26 AM IST
മലയാളി വാര്‍ത്ത

മകള്‍ മറിയം അമീറ സല്‍മാനെ ദുല്‍ഖര്‍ സല്‍മാന്‍ നെഞ്ചോട് ചേര്‍ത്ത് നടന്നു നീങ്ങുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ദുല്‍ഖറിന്റെ ഒരു ആരാധകനെടുത്ത ചിത്രമാണ് വൈറലായിരിക്കുന്നത്. കുഞ്ഞിനെ മാറില്‍ അടക്കിപ്പിടിച്ച് ദുല്‍ഖര്‍ നടന്നു നീങ്ങുന്ന ചിത്രമാണിത്. എന്നാല്‍ ഈ ചിത്രം എവിടെവെച്ച് പകര്‍ത്തിയതാണെന്ന് വ്യക്തമല്ല. ദുല്‍ഖര്‍ മമ്മൂട്ടി ഫാന്‍ ക്ലബ്ബുകളില്‍ ഈ ചിത്രം വൈറലായി കഴിഞ്ഞു.

മറിയത്തിന്റെ ഈ ചിത്രം ആരാധകര്‍ക്ക് ചെറിയ സന്തോഷത്തിന് വക നല്‍കിയിരിക്കുകയാണ്. മെയ് അഞ്ചിനായിരുന്നു മറിയത്തിന്റെ ജനനം. തന്റെ ഏറ്റവും വലിയ സ്വപ്നം സഫലമായി എന്നായിരുന്നു കുഞ്ഞു ജനിച്ചപ്പോള്‍ ദുല്‍ഖര്‍ പറഞ്ഞിരുന്നത്. കളുടെ വളര്‍ച്ചയുടെ പല ഘട്ടങ്ങളുടെ സൂചനകള്‍ വ്യക്തമാക്കുന്ന ചിത്രങ്ങള്‍ ദുല്‍ഖര്‍ ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലൂടെയും പങ്കുവെച്ചിരുന്നു. 


മറിയത്തിന്റെ കളിപ്പാട്ടങ്ങള്‍, ഷൂസ്, സോക്ക്‌സ്, തുടങ്ങിയവ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ദുല്‍ഖര്‍ സല്‍മാന്‍ കുഞ്ഞു മാലാഖയുടെ മുഖം മാത്രം മറച്ചുവെച്ചിരിക്കുന്നു. സമയമാകുമ്പോള്‍ താന്‍ തന്നെ തന്റെ മറിയത്തിന്റെ ചിത്രം പങ്കുവയ്ക്കാമെന്നും ദുല്‍ഖര്‍ പറഞ്ഞിരുന്നു.






അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൈവിലങ്ങ് ഉപയോഗിക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങൾ പുറത്തിറക്കി പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ  (7 minutes ago)

തിരക്കേറിയ സമയങ്ങളില്‍ അധിക സര്‍വീസുമായി കൊച്ചി മെട്രോ...  (28 minutes ago)

കുംഭമേള വൈറല്‍ താരമായ പെണ്‍കുട്ടിക്ക് പൊലീസ് സംരക്ഷണം നല്‍കാന്‍ ഉത്തരവിട്ട് ഹൈക്കോടതി  (42 minutes ago)

നീറ്റ് പരീക്ഷ പൂർണമായും റദ്ദാക്കി മെഡിക്കൽ പ്രവേശനത്തിന്റെ നിയന്ത്രണം സംസ്ഥാനങ്ങൾക്ക് കൈമാറണമെന്ന് തമി​ഴക വെട്രി കഴകം  (1 hour ago)

​ആലപ്പുഴയിൽ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞു വീണു മരിച്ചു  (1 hour ago)

സങ്കടക്കാഴ്ചയായി... സൗദിയിൽ ഉത്തർപ്രദേശ് സ്വദേശി കിടപ്പുമുറിയിൽ മരിച്ച നിലയിൽ  (1 hour ago)

നിതിൻരാജിന്‍റെ മരണത്തിൽ പോലീസ് അന്വേഷണത്തിലെ പോരായ്മ ചൂണ്ടിക്കാട്ടി രക്ഷിതാക്കൾ നൽകിയ ഹർജി ഇന്ന് വീണ്ടും ഹൈക്കോടതി പരി​ഗണനയിൽ  (2 hours ago)

ഓണക്കാല പൊതുവിപണിയിലെ ക്രമക്കേടുകൾ തടയാൻ ഭക്ഷ്യ,ലീഗൽ മെട്രോളജി വകുപ്പുകൾ കർശന പരിശോധന നടത്തുമെന്ന് ഭക്ഷ്യമന്ത്രി  (2 hours ago)

ശബരിമലയിൽ അഷ്ടാഭിഷേകം അടക്കമുള്ള പൂജകൾക്കും വഴിപാടുകൾക്കും ഇനി സെൻട്രൽ സ്റ്റോർ വഴി മാത്രമാകും സാധനങ്ങൾ വാങ്ങി സംഭരിക്കുകയെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് ഹൈക്കോടതിയിൽ...  (2 hours ago)

പ്രീമിയം എ.സി ബസുകൾ 'വെറ്റ് ലീസ്' അടിസ്ഥാനത്തിൽ വാടകയ്ക്ക് എടുക്കാൻ ടെൻ‌ഡർ ക്ഷണിച്ച് കെ.എസ്.ആർ.ടി.സി  (2 hours ago)

കടുത്ത സാമ്പത്തിക ബാധ്യതയെത്തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച കുടുംബത്തിലെ നാലാമത്തെയാളും മരിച്ചു... സംസ്‌കാരം പിന്നീട്  (3 hours ago)

സംസ്ഥാന സർക്കാരിൻറെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ കെ.എസ്.ആർ.ടി.സി ബസുകളിലെ സൗജന്യ യാത്രക്ക് പുറമേ വനിതകൾക്കായി സൗജന്യ വായ്പാ പദ്ധതിയും...  (3 hours ago)

സാമ്പത്തിക നഷ്ടം, ജലഭയം: (ജൂലൈ 22 സമ്പൂർണ്ണ രാശിഫലം)  (3 hours ago)

ഓണക്കാലത്തെ യാത്രാതിരക്ക് മുൻകൂട്ടി കണ്ട് ബംഗളൂരു - എറണാകുളം റൂട്ടിൽ ഇന്ത്യൻ റെയിൽവേ സ്‌പെഷ്യൽ എക്‌സ്പ്രസ് ട്രെയിൻ സർവീസ് പ്രഖ്യാപിച്ചു...  (4 hours ago)

പരീക്ഷ ക്രമക്കേടുകളിൽ ചര്‍ച്ച വേണമെന്ന് നേരത്തേ സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നുവെന്ന് രാഹുൽ...അനുകൂല നടപടിയുണ്ടായില്ല, പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധം നടത്തി കേന്ദ്രസർക്കാരിനെ ഞെട്ടിച്ച്  (4 hours ago)

Malayali Vartha Recommends