Widgets Magazine
21
Sep / 2018
Friday
Forex Rates:

1 aed = 19.53 inr 1 aud = 52.29 inr 1 eur = 84.47 inr 1 gbp = 95.19 inr 1 kwd = 236.87 inr 1 qar = 19.70 inr 1 sar = 19.12 inr 1 usd = 71.73 inr

അമ്മയില്‍ നിന്നും ദിലീപിനെ പുറത്താക്കിയ തീരുമാനം തെറ്റിയെന്ന് കലാഭവന്‍ ഷാജോണ്‍

20 OCTOBER 2017 03:27 PM IST
മലയാളി വാര്‍ത്ത

More Stories...

താരസംഘടനയായ അമ്മ വീണ്ടും തമ്മിലടിക്ക് ഒരുങ്ങുന്നു ; ദിലീപ് വിഷയത്തില്‍ എന്ത് തീരുമാനമെടുക്കും എന്ന ആശങ്കയിൽ അമ്മ നേതൃത്വം ; നിരപരാധിത്വം തെളിയിക്കുന്നത് വരെ അമ്മയിലേക്കില്ല എന്ന നിലപാടിൽ ദിലീപ്

പ്രണയത്തെ കുറിച്ച് തുറന്നു പറഞ്ഞ് രഞ്ജിനി ഹരിദാസ്; അതേ ഞാന്‍ പ്രണയത്തിലാണ് കഴിഞ്ഞ 3 വര്‍ഷമായി കടുത്ത പ്രണയം

പരസ്പരം സീരിയൽ ക്ലൈമാക്‌സിന് ബാഹുബലിയിലെ ഗ്രാഫിക്‌സ്... ഗായത്രി അരുണ്‍ പറയുന്നു

കുടുംബത്തില്‍ ആന്ദന്ദ നൃത്തം... കുടുംബത്തിലേക്കെത്തുന്ന കണ്‍മണിയെ വരവേല്‍ക്കാനൊരുങ്ങുകയാണ് കാവ്യയും ദിലീപും

ആ പ്രേമ നാടകം സീരിയസ് ആയത് ഇപ്പോഴാ... പേളിയുമായി ശ്രീനിഷ് പ്രേമനാടകം നടത്തിയില്ലെങ്കില്‍ ആദ്യ ആഴ്ചകളില്‍ തന്നെ അവന്‍ പുറത്തായേനെ; ടാസ്‌ക്ക് പോലും മര്യാദക്ക് ചെയ്യില്ല!! റിയാലിറ്റി ഷോ ജയിക്കാന്‍ വേണ്ടി പേളിയും ശ്രീനിഷും ചെയ്തുകൂട്ടുന്നത് തരാം താണ പ്രവർത്തികൾ- അനൂപ്

താരസംഘടനയായ അമ്മയില്‍ നിന്നും ദിലീപിനെ പുറത്താക്കിയത് കൂട്ടായ തീരുമാനത്തിന്റ അടിസ്ഥാനത്തിലാണെന്ന് കലാഭവന്‍ ഷാജോണ്‍. പൃഥ്വിരാജിന്റെ സമ്മര്‍ദത്തില്‍ മമ്മൂട്ടിയാണ് ദിലീപിനെ പുറത്താക്കാന്‍ തീരുമാനമെടുത്തതെന്ന പ്രചരണം തെറ്റാണെന്നും മുഴുവന്‍ പേരുടെയും അഭിപ്രായം ചോദിച്ചതിന് ശേഷമാണ് ദിലീപിനെ പുറത്താക്കിയതെന്നും ഷാജോണ്‍ പറഞ്ഞു.

താനടക്കം ആ തീരുമാനത്തെ പിന്തുണച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ തീരുമാനം തെറ്റിയെന്ന് സംശയിക്കുന്നതായും തീരുമാനം പുനരാലോചിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും ഷാജോണ്‍ ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

സിനിമയിലെ വനിതാ സംഘടനയായ വിമന്‍ ഇന്‍ കളക്ടീവീന്റെ പ്രവര്‍ത്തനം സിനിമയിലെ എല്ലാ സ്ത്രീകള്‍ക്കും വേണ്ടിയാകണമെന്നും ഷാജോണ്‍ ആവശ്യപ്പെട്ടു. ചുരുക്കം ചില പേരുകളിലേക്കു സംഘടന ഒതുങ്ങരുതെന്നും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ഉള്‍പ്പെടെ എല്ലാ സ്ത്രീകള്‍ക്കും അതില്‍ ഇടം നല്‍കണമെന്നും ഷാജോണ്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രളയം വിതച്ച ദുരിതത്തില്‍ നിന്ന് കേരളത്തെ പുനര്‍നിര്‍മ്മിക്കുന്നതിന് അമേരിക്കന്‍ മലയാളികളുടെ പിന്തുണയുണ്ടാകണമെന്ന് മുഖ്യമന്ത്രി  (2 minutes ago)

അസുഖം ബാധിച്ച് ആശുപത്രിയില്‍ കൊണ്ടുവന്ന ഇരുപത്തി നാല് വൃദ്ധരായ മാതാപിതാക്കളെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ഉപേക്ഷിച്ച നിലയില്‍; വീടുകളില്‍ വിവരമറിയിച്ചിട്ടും ആർക്കും വേണ്ട... നടപടിയെടുക്കുന്നതുവരെ ഇ  (3 minutes ago)

കന്യാസ്ത്രീ സമരത്തില്‍ നിലപാട് പറഞ്ഞ് കോടിയേരി; പിന്നില്‍ ദുരുദ്ദേശം, ഇപ്പോള്‍ നടക്കുന്നത് സമരകോലാഹലം: കന്യാസ്ത്രീകളുടെ സമരത്തിനെതിരെ കോടിയേരി  (3 minutes ago)

ചോദ്യം ചെയ്യലില്‍ മുട്ടുകുത്തി ഫ്രങ്കോ; അന്വേഷണസംഘത്തിന്റെ 80 ശതമാനം ചോദ്യങ്ങള്‍ക്കും നല്‍കിയത് തെറ്റായ ഉത്തരം; അന്വേഷണസംഘം നിരത്തിയ തെളിവുകള്‍ക്കുമുന്നില്‍ ഉത്തരം മുട്ടിയ അവസ്ഥയിലായിരുന്നു ഫ്രാങ്കോ  (4 minutes ago)

വൈഫ് നെറ്റ് വര്‍ക്ക് പൊതുസ്ഥലങ്ങളില്‍ ഉപയോഗിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് യുഎഇ ടെലികമ്മ്യൂണിക്കേഷന്‍ റെഗുലേറ്ററി അതോറിറ്റിയുടെ മുന്നറിയിപ്പ്  (21 minutes ago)

പാചകവാതക ടാങ്കർ മറിഞ്ഞ് വാതകം ചോരുന്നു... സമീപത്തുള്ള വീടുകളില്‍നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നു... പ്രദേശത്തെ വൈദ്യുതി ബന്ധം വിഛേദിച്ചു; സംഭവം മലപ്പുറത്ത് ദേശീയ പാതയില്‍  (31 minutes ago)

ചൈനപാക് സാമ്പത്തിക ഇടനാഴിയില്‍ നിക്ഷേപം നടത്താന്‍ സൗദിക്ക് പാക് ക്ഷണം: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന്റെ ഭാഗമായി സൗദി, യുഎഇ എന്നിവിടങ്ങള്‍ ഇമ്രാന്‍ ഖാന്‍ സന്ദര്‍ശിച്ചിരുന്നു.  (32 minutes ago)

യു.എ.ഇയില്‍ സിഗററ്റുകള്‍ക്ക് ഡിജിറ്റല്‍ സ്റ്റാമ്പ്; അടുത്തവര്‍ഷം മുതല്‍ പുതിയ സംവിധാനം നിലവില്‍ വരും; പുകയില ഉല്‍പന്നങ്ങളില്‍ ഡിജിറ്റല്‍ സ്റ്റാമ്പ് ഏര്‍പ്പെടുത്തുന്ന മേഖലയിലെ ആദ്യ രാജ്യമായി യുഎഇ  (9 hours ago)

കോണ്‍ഗ്രസിന് പണികൊടുത്ത് മായാവതി; ചത്തീസ്ഗഢില്‍ അജിത് ജോഗിയുമായി കൈകോര്‍ക്കാന്‍ തീരുമാനം; ചത്തീസ്ഗഢില്‍ അജിത് ജോഗിയായിരിക്കും തങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്നും മായാവതി കോണ്‍ഗ്രസ് പ്രതീക്ഷകള്‍ മ  (10 hours ago)

കര്‍ണാടകയില്‍ എം.എല്‍.എമാരെ കടത്താന്‍ സൈനിക വിമാനം ഏര്‍പ്പാടാക്കിയെന്ന് കുമാരസ്വാമി; മഹാരാഷ്ട്രയിലെ ബി.ജെ.പി സര്‍ക്കാര്‍ എം.എല്‍.എമാര്‍ക്ക് താവളമൊരുക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും കുമാരസ്വാമിയ  (10 hours ago)

മാഡം തുസാഡ്‌സ് മ്യൂസിയത്തില്‍ ഇനി സണ്ണി ലിയോണും  (10 hours ago)

എമ്മി അവാര്‍ഡ് വേദിയില്‍ വിവാഹാഭ്യാര്‍ത്ഥന നടത്തി താരമായി ഗ്ലെന്‍ വെയ്‌സ്  (10 hours ago)

പ്രധാനമന്ത്രി കാവല്‍ക്കാരനല്ല കള്ളനാണെന്ന് രാഹുല്‍ ഗാന്ധി; വിമര്‍ശനം റാഫേല്‍ ഇടപാട്, മല്ല്യയുടെ വെളിപ്പെടുത്തല്‍, ഇന്ധന വില വര്‍ധന എന്നിവ പരാമര്‍ശിച്ച്  (10 hours ago)

എവര്‍ഗ്രീന്‍ ബ്യൂട്ടി ഐക്കണ്‍ മാധുരിക്കെതിരേ സോഷ്യല്‍ മീഡിയ  (10 hours ago)

നടിയുമായുള്ള സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തുവിട്ട കാമുകന് ഒടുവില്‍ സംഭവിച്ചത്  (11 hours ago)

Malayali Vartha Recommends