MALAYALAM
ലെമൺ മർഡർ കേസ് ( ( L.M. കേസ് ); ഫസ്റ്റ് ലക്ക് പോസ്റ്റർ പുറത്തുവിട്ടു!!
ഫഹദിന്റെ ഞെട്ടിക്കുന്ന ട്രാൻസ്ഫോർമേഷൻ; അമ്പരന്ന് ആരാധകർ; ഇതെന്തൊരു മറിമായം
09 January 2020
ആരാധകരെ വീണ്ടും അമ്പരപ്പിച്ച് ഫഹദ്. താരത്തിന്റേതായി ഒരുങ്ങുന്ന പുതിയ ചിത്രമായ മാലിക്കിനു വേണ്ടി 15 കിലോ ഭാരം കുറച്ചാണ് താരം ആരാധകരെ ഞെട്ടിച്ചത്. ചിത്രത്തിലെ ലൊക്കേഷൻ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാ...
അനൂപ് സത്യൻ ചിത്രത്തിലൂടെ ഛായാഗ്രാഹകൻ സന്തോഷ് ശിവന്റെ മകൻ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു
09 January 2020
പ്രശസ്ത സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ കന്നി സംവിധാനം ചെയ്യുന്ന 'വരനെ അവശ്യമുണ്ട്' എന്ന ചിത്രം വീണ്ടും വാർത്തകളിൽ നിറയുന്നു. സുരേഷ് ഗോപി, ശോഭന എന്നിവർക്ക് ശേഷം ഛായാഗ്രാഹകൻ സ...
കുഞ്ചാക്കോ ബോബന്റെ ത്രില്ലർ ചിത്രം അഞ്ചാം പാതിര നാളെ എത്തുന്നു; ആകാംഷയോടെ ആരാധകർ
09 January 2020
ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കുഞ്ചാക്കോ ബോബൻ ചിത്രം അഞ്ചാം,പാതിര നാളെ തിയറ്ററുകളിൽ എത്തും.മോളിവുഡിലെ മികച്ച സാങ്കേതിക വിദഗ്ധരായ ഷൈജു ഖാലിദ്, സൈജു ശ്രീധരൻ, സുഷിൻ ശ്യാം, മിഥുൻ മാനുവൽ തോമസ് എന...
ബിഗ് ബോസ്സിൽ രജിത്ത് കുമാറിന് ചുട്ട മറുപടി നൽകി മത്സരാർത്ഥികൾ; പണികൾ ഏറ്റുവാങ്ങാൻ രജിത്തിന്റെ ജീവിതം പിന്നെയും ബാക്കിയാകുമോ
09 January 2020
തന്റെ വിവാദ പരാമർശങ്ങൾ കൊണ്ട് മലയാളികൾക്ക് പരിചിതനാണ് ഡോ. രജിത്ത് കുമാർ. ബിഗ് ബോസ് സീസൺ 2 ലെ മത്സരാർത്ഥികളിൽ ഒരാളായ രജിത്ത് കുമാർ ബിഗ് ബോസ് ഷോയിലും തന്റെ പരാമർശങ്ങൾ മൂലം വെട്ടിലായിരിക്കുകയാണ്. ഇതുവരെ ...
തന്നെപ്പോലെ മര്യാദക്കാരനാണ് ഇസക്കുട്ടനെന്ന് ചാക്കോച്ചന്!
09 January 2020
വിവാഹശേഷം 14 വര്ഷം കാത്തിരുന്നതിന് ശേഷം മകന് ജനിച്ചപ്പോള് തങ്ങളുടെ ജീവിതത്തിലുണ്ടായ മാറ്റങ്ങളെ കുറിച്ച് ഒരു അഭിമുഖത്തില് കുഞ്ചാക്കോ ബോബന് പറഞ്ഞു. കഴിഞ്ഞ ഏപ്രിലിലാണ് ഇസഹാക്ക് എന്ന ഇസ ജനിക്കുന്നത്....
മഞ്ജു വാര്യര്ക്ക് തന്റെ പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ പരുക്ക്
09 January 2020
തന്റെ പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്ക്ക് പരിക്ക് പറ്റി. ചതുര്മുഖത്തിന്റെ ചിത്രീകരണത്തിന് ഇടെയാണ് മഞ്ജുവിന് പരുക്ക് പറ്റിയത്. സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടം. ...
ബിഗ് ബോസി'ലുള്ള മഞ്ജുവിന്റെ ഫേസ്ബുക്കില് ഇപ്പോഴും കൃത്യമായി അപ്ഡേഷൻ ..ഇതെങ്ങനെ ? ആരാധകന്റെ സംശയത്തിന് പേജില് തന്നെ മറുപടി...
08 January 2020
ബിഗ് ബോസ് ഷോയില് പങ്കെടുത്തുകൊണ്ടിരിക്കെ മത്സരാര്ത്ഥിയായ മഞ്ജു പത്രോസ് ഫേസ്ബുക്കില് പങ്കുവെച്ച കുറിപ്പില് ആരാധകര്ക്ക് സംശയം. സംശയത്തിന് ന്യായമായും കാരണമുണ്ട്. കാരണം മഞ്ജു ഇപ്പോൾ ബിഗ്ബോസ് ഷോയിൽ ...
'അടുക്കളയിൽ' ഫോട്ടോഗ്രാഫറായി ധ്യയാൻ ശ്രീനിവാസൻ; ചിത്രീകരണം ഉടൻ ആരംഭിക്കും
07 January 2020
ഫോട്ടോഗ്രാഫറായി ധ്യയാൻ ശ്രീനിവാസൻ. ധ്യയാനിന്റേതായി ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് അടുക്കള. ഫോട്ടോഗ്രാഫറുടെ വേഷത്തിൽ ആണ് താരം ഈ ചിത്രത്തിൽ എത്തുന്നത്. ഒരു അമ്മയുടെയും മകന്റെയും ജീവിതത്തിലെ രസകരമായ ...
മോഹൻ ലാലിൻറെ ത്രില്ലർ ചിത്രം റാമിന്റെ ഷൂട്ടിങ് ആരംഭിച്ചു; പ്രതീക്ഷയോടെ കാത്തിരുന്ന് ആരാധകർ
07 January 2020
മോഹൻ ലാൽ ജീത്തു ജോസഫ് കൂട്ടുകെട്ടിലെ ത്രില്ലർ ചിത്രം റാമിന്റെ ചിത്രീകരണം ആരംഭിച്ചു. ചിത്രത്തിന്റെ സംവിധായകൻ തന്നെയാണ് വാർത്ത സോഷ്യൽ മീഡിയയിലൂടെ ആരാധകർക്ക് പങ്കുവെച്ചത്. മോഹൻ ലാലും ജീത്തു ജോസഫും തങ്ങ...
ചർമ്മം കണ്ടാൽ പ്രായം തോന്നുമോ; മുഖം നോക്കി പ്രായം പറഞ്ഞു രജിത് കുമാർ; തെസ്നി ഖാനെ കണ്ടാൽ പ്രായം 28
07 January 2020
ബിഗ് ബോസ് വീട് ഒരുങ്ങി കഴിഞ്ഞു. പുതിയ കളികൾ കാണാനും കളികൾ പഠിപ്പിക്കാനും.പോരിനൊരുങ്ങി 17 മത്സരാർത്ഥികളും എത്തിക്കഴിഞ്ഞു. ഇനി അറിയാനുള്ളത് ആരൊക്കെ 100 ദിവസം ബിഗ് ഹവ്സിൽ തുടരും എന്നും ആര് വിജയത്തിലകം ച...
ബിഗ് ബോസ്സ് 2 ലെ ആദ്യ ക്യാപ്റ്റൻ രാജിനി ചാണ്ടി;ഇനി പണി കൊടുക്കുന്നതും പണി എടുപ്പിക്കുന്നതും രാജിനി
07 January 2020
അങ്കം കുറിക്കാൻ അവരെത്തി. ഇനി നേർക്ക് നേർ പോരാട്ടം. മോഹൻ ലാൽ അമരക്കാരനായ ബിഗ് ബോസ് സീസൺ 2 ഒന്നാം ദിവസം പിന്നിട്ടിരിക്കുന്നു. 17 പേർ 100 ഒരു വീട്ടിൽ. വ്യത്യസ്ത മേഘലകളിൽ നിന്നെത്തിയ വ്യത്യസ്ത ചിന്താഗതിയ...
ഇത് വീടോ സ്വർഗ്ഗമോ; ആഡംബര ബംഗ്ലാവിൽ കണ്ണഞ്ചിപ്പിക്കും അകകാഴ്ചകൾ; അമ്പരപ്പിച്ച് ബിഗ് ബോസ് വീട്; വീടിനകത്ത് 'പൂട്ടാൻ' ജയിലും
06 January 2020
പ്രേക്ഷകർ ഏറെ നാളായി കാത്തിരുന്ന റിയാലിറ്റി ഷോ ബിഗ് ബോസ് വീണ്ടുമെത്തിയിരിക്കുകയാണ്. ബിഗ് ബോസിന്റെ വീടിനുള്ളിലെ മത്സരാർത്ഥികളുടെ ജീവിതം വളരെ കൗതുകത്തോടെയാണ് പ്രേക്ഷകർ വീക്ഷിക്കുന്നത്. വീടിനുള്ളിലെ അടിയ...
ലെച്ചുവിന് ഹണിമൂൺ; സിംഗപൂരോ മലേഷ്യയോ ; സർപ്രൈസ് ട്രിപ്പൊരുക്കി അച്ഛൻ ബാലു
06 January 2020
ആയിരം എപ്പിസോഡുകള് പിന്നിട്ടിട്ടും ഇപ്പോഴും മലയാളത്തിലെ ഏറ്റവും മികച്ച പരമ്പരകളിലൊന്നായി തുടരുകയാണ് ഉപ്പും മുളകും. ആരാധകർക്ക് ക്രിസ്തുമസ് സമ്മാനമായി ലെച്ചുവിന്റെ വിവാഹം നടത്തി ഉപ്പും മുളകും വീണ്ടും ജ...
കുചേലനായി ജനപ്രിയ താരം ജയറാം; സംസ്കൃത ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങി
06 January 2020
കുചേലനായി മലയാളത്തിന്റെ സൂപ്പർ താരം ജയറാം എത്തുന്ന സംസ്കൃത ചിത്രം നാമോ യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ജയറാം ആദ്യമായി അഭിനയിക്കുന്ന സംസ്കൃത ചിത്രമാണ് നമോ. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പേ...
ധർമജൻ ഇനി നായകൻ; ആരാധകരുടെ പ്രിയ താരം നായകനായെത്തുന്ന ചിത്രം ഉടനെത്തും
06 January 2020
ധര്മജന് ബോള്ഗാട്ടി ഇനി നായകന് ആയി അറിയപ്പെടും. മിമിക്രി വേദിയിലൂടെ വെള്ളിത്തിരയിലെത്തി അതിവേഗം പ്രശസ്തിയിലേക്ക് കുതിച്ചുകയറിയ താരമാണ് ധര്മജന് ബോള്ഗാട്ടി. രമേഷ് പിഷാരടിയ്ക്കൊപ്പമുള്ള കോംബിനേഷ...
ഡയാലിസിസിനായി ശ്രീനിവാസനൊപ്പം ആശുപത്രിയിലേയ്ക്ക് പോയത് ഭാര്യ വിമലയും, ഡ്രൈവറും: അന്ത്യസമയത്ത് അടുത്തില്ലാതിരുന്ന ധ്യാൻ കണ്ടനാട്ടെ വീട്ടിെലത്തിയത്, പതിനൊന്നരയോടെ: പിറന്നാൾ ദിനത്തിൽ അച്ഛന്റെ വിയോഗം; ഹൃദയം തകർക്കുന്ന കാഴ്ച...
കൊച്ചിയിൽ നിന്നും ചെന്നൈയിലേക്ക് പോകാനായി വിമാനത്താവളത്തിൽ എത്തിയ വിനീതിനെ തേടി ആ വാർത്ത; ചങ്കു പൊട്ടി ആശുപത്രിയിലേക്ക് ഓടി; അവസാന നിമിഷങ്ങളിൽ അച്ഛനൊപ്പം
ജീവിച്ചിരിക്കെ മരണ വാർത്ത കേൾക്കേണ്ടി വന്നു; മരിച്ചുവെന്ന് കേട്ടെന്ന് പറഞ്ഞ് പലരും തന്നെ വിളിച്ചിരുന്നു; ആളുകൾ സ്നേഹത്തോടെ തരുന്നതെല്ലാം കൈയ്യോടെ വാങ്ങിച്ചോ; അന്ന് ശ്രീനിവാസൻ പറഞ്ഞ മറുപടി
ഉന്നതരുടെ പങ്കിനെക്കുറിച്ച് എസ്ഐടി അന്വേഷണം വ്യാപിപ്പിച്ചിച്ചു; ശബരിമല സ്വർണക്കൊള്ളയിൽ കൂടുതൽ അറസ്റ്റ് ഉടൻ: സ്വർണ്ണക്കൊള്ളയില് ECIR രജിസ്റ്റർ ചെയ്യാൻ അനുമതി തേടി ED
20 വര്ഷം ശിക്ഷക്ക് വിധിച്ച് ജയിലില് പോയ രണ്ടാം പ്രതി, പോകുന്നതിന് മുമ്പേ ഒരു വീഡിയോ എടുത്തത് കണ്ടു: ഞാന് ആണ് നിങ്ങളുടെ നഗ്ന വീഡിയോ എടുത്തത് എന്നുകൂടെ പറയാമായിരുന്നു.... ഇത്തരം വൈകൃതങ്ങള് പറയുന്നവരോടും, പ്രചരിപ്പിക്കുന്നവരോടും, നിങ്ങള്ക്കോ, നിങ്ങളുടെ വീട്ടിലുള്ളവര്ക്കോ ഈ അവസ്ഥ വരാതിരിക്കട്ടെ - വൈകാരിക കുറിപ്പ് പങ്കുവച്ച് അതിജീവിത...





















