Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പതിനെട്ട് തികയാത്തവര്‍ ഇത് വായിക്കരുതെന്ന കര്‍ശന നിര്‍ദ്ദേശത്തോടെ പൂര്‍ണിമ പങ്കവെച്ച ഹണിമൂൺ വിശേഷങ്ങൾ....ഹൊ ഓര്‍ക്കുമ്പോൾ രോമാഞ്ചം വരുന്നു എന്നാണ് ഹണിമൂണിനെ‌ പൂര്‍ണിമ വിശേഷിപ്പിക്കുന്നത്

24 MAY 2020 12:27 PM IST
മലയാളി വാര്‍ത്ത

പതിനെട്ട് തികയാത്തവര്‍ ഇത് വായിക്കരുതെന്ന കര്‍ശന നിര്‍ദ്ദേശത്തോടെ പൂര്‍ണിമ പങ്കവെച്ച ഹണിമൂൺ വിശേഷങ്ങൾ....ഹൊ ഓര്‍ക്കുമ്പോൾ രോമാഞ്ചം വരുന്നു എന്നാണ് ഹണിമൂണിനെ‌ പൂര്‍ണിമ വിശേഷിപ്പിക്കുന്നത്

ലോക്ക്ഡൗൺ കാലത്തും സോഷ്യൽ മീഡിയയിൽ സജീവയാണ് പൂർണിമ ഇന്ദ്രജിത്.. മലയാള സിനിമയിൽ ഒരുപാട് താരദമ്പതിമാരുണ്ടെങ്കിലും പൂർണിമയും ഇന്ദ്രജിത്തും അൽപ്പം സ്പെഷ്യലാണ്. മറ്റൊന്നുമല്ല, പ്രേക്ഷകർക്ക് അവരെ അത്രയധികം ഇഷ്ടമാണ് എന്നതാന് പ്രധാനകാര്യം .. മൂന്നു വർഷത്തെ പ്രണയത്തിന് ശേഷം ആണ് ഇരുവരും വിവാഹിതരായത്.

അഭിനയം, ടെലിവിഷന്‍ അവതാരക, സംരംഭക എന്നീ നിലകളില്‍ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. 2013ല്‍ പൂര്‍ണിമ സ്ഥാപിച്ച 'പ്രാണ' എന്ന സ്ഥാപനം കുറഞ്ഞ നാള്‍ കൊണ്ടാണ് ശ്രദ്ധിക്കപ്പെട്ടത്. ഇന്ത്യന്‍, പാശ്ചാത്യ ട്രെന്‍ഡിനൊപ്പം തന്നെ കേരള കൈത്തറിയിലും ശ്രദ്ധ പതിപ്പിച്ചുകൊണ്ടായിരുന്നു പ്രാണയുടെ പ്രവര്‍ത്തനങ്ങള്‍.

സെലിബ്രിറ്റികളില്‍ പലരും ഇന്ന് പൂര്‍ണിമയുടെ കൈയ്യൊപ്പ് ചാര്‍ത്തിയ വസ്ത്രവുമായാണ് എത്തുന്നത്. അടുത്തിടെ മികച്ച ബിസിനസ് സംരംഭകയ്ക്കുളള പുരസ്‌കാരം പൂര്‍ണിമ ഇന്ദ്രജിത്തിന് ലഭിച്ചിരുന്നു. തന്റെ വിശേഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരോട് പങ്കുവെയ്ക്കാന്‍ പൂര്‍ണിമ ശ്രമിക്കാറുണ്ട്.

ഇപ്പോഴിതാ തന്റെ ഹണിമൂണ്‍ വിശേഷങ്ങളാണ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. പതിനെട്ട് തികയാത്തവര്‍ ഇത് വായിക്കരുതെന്ന കര്‍ശന നിര്‍ദ്ദേശത്തോടെയാണ് പൂര്‍ണിമ തന്റെ ഹണിമൂണ്‍ വിശേഷങ്ങള്‍ പങ്കുവെച്ചത്.

ഓർമകളിൽ നിന്നും തങ്ങളുടെ ഹണിമൂൺ യാത്രയുടെ ചിത്രങ്ങൾ കണ്ടെടുത്ത് ആരാധകർക്കായി പങ്കുവയ്ക്കുകയാണ് പൂർണിമ ഇന്ദ്രജിത്ത്. ഹണിമൂൺ എന്നാണോ അതോ സ്കൂൾ എസ്കർഷൻ എന്നാണോ ആ യാത്രയെ വിശേഷിപ്പിക്കേണ്ടതെന്ന് അറിയില്ലെന്നും പൂർണിമ പറയുന്നു... കത്തുന്ന ചൂടത്ത് പൊള്ളുന്ന വെയിലില്‍ ഞങ്ങള്‍ ജന്തര്‍ മന്ദറിലൂടെ ഓടുന്നതിന്റെയും പിന്നില്‍ റോസ് ഗാര്‍ഡനുള്ളതുമൊക്കെയുള്ള ചിത്രങ്ങള്‍ ഞങ്ങളുടെ അടുക്കലുണ്ട്. അന്നത്തെ സ്റ്റൈലും ചെരുപ്പും ഡ്രസ്സും. ആ ഔട്ട്ഫിറ്റുകളിൽ നിന്നും കണ്ണെടുക്കാൻ തോന്നുന്നില്ല. ഒരു നല്ല ഹണിമൂണായിരുന്നു അത്.

അന്ന് ഞങ്ങള്‍ മാച്ചിങ് ആയിട്ടുള്ള ഡ്രസുമാണ് ഇട്ടിരുന്നത്, . തിരിഞ്ഞു നോക്കുമ്പോൾ ചിരി അടക്കാനാവുന്നില്ല.'' പൂര്‍ണിമ കുറിയ്ക്കുന്നു. പൂര്‍ണിമയുടെ ചിത്രത്തിന് രസകരമായ കമന്റുകളുമായി നിരവധി ആരാധകരും എത്തിയിട്ടുണ്ട്.

കഴിഞ്ഞ വിവാഹവാർഷിക ദിനത്തിൽ ഇന്ദ്രജിത്തുമായുള്ള പ്രണയത്തിന്റെയും വിവാഹത്തിന്റെയും വിശേഷങ്ങൾ പൂർണിമ പങ്കുവച്ചത് ഇങ്ങനെ ആയിരുന്നു...

അന്ന് അവനെന്നോട് വിവാഹാഭ്യർഥന നടത്തി. ഞങ്ങൾ​ ആദ്യമായി ഒന്നിച്ച് ഒരു ഫൊട്ടോ എടുത്ത ദിവസം. എനിക്ക് 21 വയസായിരുന്നു. അവന് 20ഉം. ഞാൻ ഒരു നടിയായിരുന്നു. അവൻ ഒരു വിദ്യാർഥിയും. ഈ ദിവസം ഞാൻ വളരെ വ്യക്തമായി ഓർക്കുന്നു. ദൈവമേ, ഞങ്ങൾ വളരെയധികം പ്രണയത്തിലായിരുന്നു. ഞങ്ങളുടെ ഹൃദയം ഉച്ചത്തിൽ മിടിക്കുന്നുണ്ടായിരുന്നു. തൊണ്ട വരണ്ടു പോകുന്നുണ്ടായിരുന്നു. എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ തോന്നുന്നു. ഒപ്പം മല്ലിക സുകുമാരൻ എടുത്ത ഫോട്ടോയും താരം പങ്ക് വെച്ചിട്ടുണ്ടായിരുന്നു...

 

ഇത് ക്ലിക്കുചെയ്യുമ്പോൾ ഞങ്ങളുടെ തലയിൽ എന്തായിരുന്നു ഉണ്ടായിരുന്നതെന്ന് അമ്മയ്ക്ക് എപ്പോഴെങ്കിലും അറിയാമോ എന്ന് ഞാൻ അത്ഭുതത്തോടെ ഓർക്കുമായിരുന്നു. ഇപ്പോൾ അമ്മയെ നന്നായി അറിയാം.

അമ്മയ്ക്ക് ഇതെല്ലാം അറിയാമായിരുന്നു എന്നെനിക്ക് ഉറപ്പുണ്ട്. 3 വർഷത്തെ പ്രണയവും 17 വർഷത്തെ ദാമ്പത്യവും. നമ്മുടേത് മനോഹരമായ യാത്രയായിരുന്നു ഇന്ദ്രാ. വാർഷികാശംസകൾ എന്നാണ് പൂർണിമ കുറിച്ചത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (4 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (4 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (4 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (6 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (7 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (7 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (7 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (7 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (7 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (7 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (7 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (7 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (7 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (7 hours ago)

Malayali Vartha Recommends