Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രണ്ട് വിവാഹം, മദ്യത്തിനടിമ, വഴിവിട്ട ബന്ധങ്ങൾ, മീര ജാസ്മിൻ ഇനി സിനിമയിലേക്ക് തിരിച്ചു വരുമോ?

19 MAY 2020 10:43 AM IST
മലയാളി വാര്‍ത്ത

മലയാള സിനിമയിൽ ഒരുപാട് നല്ല നടിമാർ വന്നുപോയിട്ടുണ്ടങ്കിലും പ്രേക്ഷകർ നെഞ്ചിലേറ്റിയവർ ചുരുക്കമാണ്.അങ്ങനെ മഞ്ജു വാര്യർക് ശേഷം മലയാളികൾ അംഗീകരിച്ച ഒരു നായികയായിരുന്നു മീര ജാസ്മിൻ.എന്നാൽകഴിഞ്ഞ കുറച്ചു നാളുകളായി ആരാധകർ തിരക്കുന്നത് മീര എവിടെ എന്നുള്ള ചോദ്യമാണ്.മലയാളത്തിൽ തിളങ്ങിയ താരത്തിന് തമിഴിൽ നിന്നുൾപ്പെടെ അവസരങ്ങളെത്തി.എന്നാൽ വ്യക്തി ജീവിതത്തിൽ ചില പ്രശ്നങ്ങൾ മീരയെ അലട്ടി.മീരയ്ക് ലോഹിതദാസുമായി വഴിവിട്ട ബന്ധമുണ്ടന്ന വാർത്തകൾ പുറത്തുവന്നതോടെ സിനിമ ജീവിതത്തിൽ താളപ്പിഴകൾ സംഭവിച്ചു.

മീര പ്രൊഫഷണല്‍ അല്ലെന്ന് സിനിമാ ലോകം മുദ്രകുത്തി. ചിലര്‍ അഹങ്കാരിയെന്ന വിശേഷണമാണ് മീരയ്ക്ക് നല്‍കിയത്.എന്നാൽ പിന്നീട് നടി മാന്‍ഡലിന്‍ വിദഗ്ധന്‍ രാജേഷുമായി പ്രണയത്തിലാണെന്നും രണ്ട് വർഷമായി ഇരുവരും ഒരുമിച്ച് താമസിക്കുകയാണെന്നും വാർത്തകൾ വന്നു.പല അഭിമുഖങ്ങളിലും പ്രണയ, വിവാഹവാര്‍ത്തകള്‍ മീര ശരിവെയ്ക്കുകയും ചെയ്തു. എന്നാല്‍ ഇക്കാലയളവിലെല്ലാം സിനിമാ രംഗത്ത് മീര ഉഴപ്പുകയായിരുന്നു. പല സംവിധായകരും നിര്‍മ്മാതാക്കളും മീരയെ നായികയായി തീരുമാനിച്ചതുകൊണ്ടുമാത്രം തലവേദന അനുഭവിക്കേണ്ട അവസ്ഥയിലായി. ചിലരെല്ലാം മീരയ്‌ക്കെതിരെ തുറന്നടിച്ചു.

പിന്നീട് രാജേഷുമായി പിരിഞ്ഞതോടെ മീരയുടെ കാര്യം കൂടതല്‍ വഷളാവുകയായിരുന്നു.
അതിന് ശേഷം അനിൽ ജോൺ ടൈറ്റസ് എന്നൊരു എഞ്ചിനീയറെ വിവാഹം കഴിച്ചു.എന്നാൽ നിർഭാഗ്യമെന്ന് പറയട്ടെ ആ ബന്ധവും രണ്ട് വർഷത്തിൽ കൂടുതൽ നിലനിന്നില്ല.

പോകെ പോകെ താരം മധ്യത്തിനടിമയാകുകയും നിര്‍മ്മാതാക്കളോട് ഏറ്റവും വിലകൂടിയ വിദേശമദ്യം തന്നെ തനിക്ക് വേണമെന്ന ആവശ്യപ്പെടാനും തുടങ്ങിയതായി പല പ്രമുഖ മാധ്യമങ്ങളും വാർത്തകൾ പടച്ചിറക്കി.ഒപ്പം താരം പ്രതിഫലം കുട്ടിയെന്നും വാർത്തകൾ വന്നു തുടങ്ങി. മദ്യത്തിന്റെ കെട്ടുവിടാത്തത് കാരണമാണ് മിക്കപ്പോഴും മീരയ്ക്ക് കൃത്യസമയത്ത് സെറ്റിലെത്താന്‍ കഴിയാത്തതെന്നാണ് പലരും പറയാൻ തുടങ്ങി.പ്രശ്നങ്ങൾ മീരയെ വിട്ടൊഴിഞ്ഞില്ല. സംവിധായകൻ അരുൺ ഗോപിയുമായി മീരയ്ക് വഴിവിട്ട ബന്ധമുണ്ടന്ന രീതിയിൽ മാധ്യമങ്ങൾ വർത്തകളിറക്കി. ഇത് സിനിമമേഖലയിൽ നിന്നും താരത്തെ കൂടുതൽ അകറ്റി.

പിന്നീട് സംവിധായകൻ കമൽ മീരയ്‌ക്കെതിരേ തിരിഞ്ഞു. സിനിമ സെറ്റിൽ തന്നിഷ്ടം കാണിക്കുന്നത് ശരിയായ പ്രവണത അല്ലെന്ന് കമൽ പറയുകയുണ്ടായി. ദേശിയ അവാർഡ് ജയതാവായ സതീഷ് ഡിസൈൻ ചെയ്ത വസ്ത്രങ്ങൾ മീര സെറ്റിൽ വെച്ച പരസ്യമായി വലിച്ചു കീറിയത് വലിയ വിവാദം ഉണ്ടാക്കി

ഇതൊക്കെ അറിയാമായിരുന്നിട്ടും മീരയിലെ പ്രതിഭയെ കണക്കിലെടുത്ത മലയാളത്തിലെ പല പ്രമുഖ സംവിധായകരും മീരയെന്ന തലവേദന സഹിയ്ക്കാന്‍ തയ്യാറാവുകയായിരുന്നു,സെറ്റില്‍ അവര്‍ക്ക് ഒരു അനിഷ്ടവും വരാതിരിക്കാനായി ശ്രദ്ധിയ്ക്കുന്നു. മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള താരങ്ങളെ മണിക്കൂറുകള്‍ തനിയ്ക്കുവേണ്ടി കാത്തുനില്‍പ്പിച്ച ചരിത്രവും മീരയ്ക്ക് മാത്രം സ്വന്തമാണ്. താരസംഘടനയ്ക്കുപോലും മീരയെ ചോദ്യം ചെയ്യാന്‍ കഴിയുന്നില്ല.

താരസംഘടനയായ അമ്മ മീരയുടെ അച്ചടക്കമില്ലാത്ത നടപടികളില്‍ സഹികെട്ട് അവരെ അടുത്തിടെ നടന്ന സ്റ്റേജ് ഷോകളില്‍ നിന്നും ഒഴിവാക്കിയെന്നും  ഒരു പ്രമുഖ സംവിധായകൻ പറഞ്ഞിരുന്നു..എന്നിട്ടും നടിയ്ക്ക് വിലക്കേര്‍പ്പെടുത്താന്‍ അമ്മ ഭാരവാഹികള്‍ തയ്യാറായിട്ടില്ല. പക്ഷേ കയ്യിലിരിപ്പിന്റെ ഗുണം കാരണം മലയാളസിനിമയില്‍ മീരയ്ക്ക് അപ്രഖ്യാപിത വിലക്കുണ്ടെന്നാണ് പറഞ്ഞുകേള്‍ക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (4 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (4 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (4 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (6 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (7 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (7 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (7 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (7 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (7 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (7 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (7 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (7 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (7 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (7 hours ago)

Malayali Vartha Recommends