Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍...പത്തു വർഷത്തെ ഇടവേളയ്ക്കുശേഷം യു.ഡി.എഫ്.. എല്‍ഡിഎഫിന്റെ സ്വപ്നങ്ങള്‍ക്ക് മുകളില്‍ കരിനിഴല്‍..മെയ് നാലിനറിയാം..


ശത്രുസൈന്യത്തെ 'ഹൃദയാഘാതം' പിടിപ്പിക്കാന്‍ കെല്പുള്ള, അവര്‍ ഭയക്കുന്ന പുതിയ ആയുധം..പുറത്തെടുത്ത് പ്രയോഗിക്കുമെന്ന് ഇറാൻ..വാളും ചുരുട്ടി ഓടുമെന്ന് ട്രംപും..ഹോർമുസിൽ കൊലവിളി..


ട്രംപ് ഉത്തരം പറയേണ്ടി വരും... ഇറാനെതിരായ യുദ്ധത്തിൽ അമേരിക്കയുടെ നടപടിയില്‍ ഉത്തരം മുട്ടി, ചോദ്യങ്ങളുമായി അമേരിക്കൻ കോൺഗ്രസ്, പ്രതിരോധവുമായി പീറ്റ് ഹെഗ്‌സെത്ത്, ഡെമോക്രറ്റുകൾക്കും വിമർശനം


കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ക്രൈംബ്രാഞ്ചിന്...


സംസ്ഥാനത്ത് വേനല്‍ മഴ സജീവം... കേരളത്തില്‍ പരക്കെ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്... ഇന്ന് മൂന്നു ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

തനിക്കായി നീക്കിവച്ചിരുന്ന ക്വാറന്‍റൈന്‍ മുറിയിലെത്തിയപ്പോള്‍ കണ്ട ഒരു കാഴ്‍ച കണ്ട്‌ അമ്പരന്നു ..സന്തോഷം പങ്കുവച്ച് പൃഥ്വിരാജ്

23 MAY 2020 06:32 PM IST
മലയാളി വാര്‍ത്ത

നടന്‍ പൃഥ്വിരാജും സംവിധായകന്‍ ബ്ലെസിയുമടങ്ങുന്ന ആടുജീവിതം ചിത്രത്തിന്റെ 58 അംഗ സംഘം ഇന്നലെ രാവിലെയാണ് ജോര്‍ദ്ദാനില്‍ നിന്ന് കൊച്ചിയില്‍ മടങ്ങിയെത്തിയത്. കൊറോണ വ്യാപനത്തെ തുടര്‍ന്ന് മൂന്നുമാസത്തിനടുത്താണ് ജോര്‍ദ്ദാന്‍ മരുഭൂമിയില്‍ സംഘം അകപ്പെട്ടത്.

വന്ന ഉടൻതന്നെ സംഘം നേരെ പോയത് ക്വാറന്‍റൈനില്‍ കഴിയാനാണ് .. ചിത്രീകരണത്തിനിടെ കൈക്ക് പരുക്കേറ്റ ബ്ലെസി തിരുവല്ലയിലെ വീട്ടില്‍ ക്വാറന്‍റൈനില്‍ കഴിയുമ്പോള്‍ പൃഥ്വിരാജ് ഫോര്‍ട്ട് കൊച്ചിയിലെ ഒരു ഹോട്ടലില്‍ ഏര്‍പ്പെടുത്തിയ പെയ്‍ഡ് ക്വാറന്‍റൈന്‍ സൗകര്യത്തിലാണു കഴിയുന്നത്. തനിക്കായി നീക്കിവച്ചിരുന്ന മുറിയിലെത്തിയപ്പോള്‍ കണ്ട ഒരു സന്തോഷകരമായ കാഴ്‍ച ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുകയാണ് അദ്ദേഹം.

മെലിഞ്ഞ് എല്ലും തോലുമായാണ് പൃഥ്വിരാജ് തിരിച്ചെത്തിയിരിക്കുന്നത് ..ആടുജീവിതത്തിൽ നജീബിന് വേണ്ടി ശരീരമൊരുക്കിയിരിക്കുകയാണ് അദ്ദേഹം..ഇതിനായി മുപ്പത് കിലോയോളം ഭാരം കുറച്ചിരുന്നു ..ശരീരഭംഗി തിരികെ നേടിയെടുക്കണമെന്ന് അതിയായ ആഗ്രഹമുള്ളപ്പോഴാണ് ക്വാറന്‍റൈന്‍ മുറിയില്‍ എത്തിയതെന്നും അവിടെ തന്നെ കാത്ത് ഒരു മിനി ജിം ഒരുക്കിയിരുന്നുവെന്നും പൃഥ്വി പറയുന്നു.

അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ പേരെടുത്തു പറഞ്ഞ് നന്ദി അറിയിച്ചിട്ടുമുണ്ട് അദ്ദേഹം. ഡംബല്‍സ് ഉള്‍പ്പെടെയുള്ള വ്യായാമോപകരണങ്ങളുടെ ചിത്രം പങ്കുവച്ചിട്ടുമുണ്ട് പൃഥ്വിരാജ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വടകര പൂത്തൂരിൽ വിവാഹ വീട്ടിൽ നിന്ന് വരന്റെ മൂന്ന് പവന്റെ സ്വർണമാല മോഷ്ടിച്ചു.... അന്വേഷണം ഊർജ്ജിതമാക്കി പോലീസ്  (2 minutes ago)

പിണറായി യുഗം അവസാനിച്ചു  (17 minutes ago)

IRAN US മരണകിടക്കയിലും വെല്ലുവിളി  (24 minutes ago)

സ്വർണവില ഇന്ന് രാവിലെ വീണ്ടും കുറഞ്ഞു.... പവന് 160 രൂപയുടെ കുറവ്  (25 minutes ago)

അമ്പൂരിയിൽ അച്ഛനെ മകൻ അടിച്ച് കൊലപ്പെടുത്തി.... അമ്മാവനെ കുത്തിപ്പരിക്കേൽപ്പിച്ചു...  (38 minutes ago)

റിമാൻഡിൽ കഴിയവെ ജാമ്യം ലഭിച്ച യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി ഇന്ന് കോടതി പരിഗണനയിൽ  (45 minutes ago)

ബംഗളൂരുവിൽ മലയാളി നഴ്സിങ് വിദ്യാർഥി മരിച്ച നിലയില്‍  (51 minutes ago)

ട്രെയിനിൽ കയറുന്നതിനിടെ അപകടത്തിൽപെട്ട് യുവതിക്ക് ദാരുണാന്ത്യം...  (58 minutes ago)

ട്രംപ് ഉത്തരം പറയേണ്ടി വരും... ഇറാനെതിരായ യുദ്ധത്തിൽ അമേരിക്കയുടെ നടപടിയില്‍ ഉത്തരം മുട്ടി, ചോദ്യങ്ങളുമായി അമേരിക്കൻ കോൺഗ്രസ്, പ്രതിരോധവുമായി പീറ്റ് ഹെഗ്‌സെത്ത്, ഡെമോക്രറ്റുകൾക്കും വിമർശനം  (1 hour ago)

ലഡാക്കിലെ ലേയിൽ ഇന്ന് പുലർച്ചെ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി...പരിഭ്രാന്തരായി ജനങ്ങൾ  (1 hour ago)

കണ്ണീർക്കാഴ്ചയായി... തെരുവുനായ കുറുകെ ചാടി... നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് 10 വയസുകാരന് ദാരുണാന്ത്യം  (1 hour ago)

ഐ.സി.എസ്.ഇ 10 ക്ലാസ്, ഐ.എസ്.സി 12 ക്ലാസ് മെയിന്‍ പരീക്ഷാഫലം ഇന്ന് പ്രസിദ്ധീകരിക്കും...  (2 hours ago)

കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് പരീക്ഷയ്ക്കുള്ള അഡ്വാൻസ് എക്സാം സിറ്റി ഇൻ്റിമേഷൻ സ്ലിപ്പ് പ്രസിദ്ധീകരിച്ചു  (2 hours ago)

​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിന് മുതിർന്ന പൗരർക്കുള്ള പട്ടികയിൽ ഇനി മുതൽ 70 വയസ്സ് കഴിഞ്ഞവർ മാത്രം.....  (2 hours ago)

ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് ഉയർത്തിയ റൺമല താണ്ടി സൺറൈസേഴ്‌സ് ഹൈദരാബാദ്...  (3 hours ago)

Malayali Vartha Recommends