Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

MALAYALAM

സ്വന്തം മകളെ ഉപദ്രവിക്കാൻ ശ്രമിക്കുന്ന അച്ഛന്റെ കഥ; നെജു കല്യാണിയുടെ 'ഉപ്പൻ' യൂട്യൂബിൽ സ്ട്രീമിംഗ് ആരംഭിച്ചു

20 AUGUST 2026 05:11 PM ISTമലയാളി വാര്‍ത്ത
നെജു കല്യാണി കഥയെഴുതി സംവിധാനം ചെയ്ത പുതിയ ഷോർട്ട് ഫിലിം 'ഉപ്പൻ' യൂട്യൂബിൽ സ്ട്രീമിംഗ് ആരംഭിച്ചു. കൊച്ചുകുട്ടികൾ പോലും പീഡനത്തിന് ഇരയാകുന്ന ഇക്കാലത്ത്, സ്വന്തം മകളെ ഉപദ്രവിക്കാൻ ശ്രമിക്കുന്ന ഒരു അച്ഛന്റെ കഥയാണ് ഈ ഷോർട്ട് ഫിലിം ചർച്ച ചെയ്യുന്നത്. സമൂഹത്തിന് ഏറെ ഗൗരവമുള്ളൊരു സന്ദേശം നൽകുന്ന...

ന്യൂജെന്‍ ലഹരിയില്‍ പൊറുതിമുട്ടി നിര്‍മാതാക്കള്‍

22 February 2017

ന്യൂജെന്‍ സിനിമാപ്രവര്‍ത്തകര്‍ കഞ്ചാവിന്റെയും മയക്കുമരുന്നിന്റെയും അടിമകളായതോടെ പല സിനിമകളുടെയും ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ നിര്‍മാതാക്കള്‍ ബുദ്ധിമുട്ടുകയാണ്. പണനഷ്ടം മാത്രമല്ല മാനഹാനിയും നേരിടുന്ന...

അമല പോളും എ എല്‍ വിജയും വിവാഹമോചിതരായി

22 February 2017

അമല പോളും സംവിധായകന്‍ എ എല്‍ വിജയ്‌യും നിയമപരമായി വിവാഹമോചിതരായി. ചെന്നൈ കുടുംബകോടതിയിലായിരുന്നു കഴിഞ്ഞ വര്‍ഷം ഇവര്‍ വിവാഹമോചനഹര്‍ജി സമര്‍പ്പിച്ചിരുന്നത്. 2011ല്‍ പുറത്തിറങ്ങിയ ദൈവ തിരുമകള്‍ എന്ന ചിത്...

നയന്‍ താരയുടെ ഡ്രൈവര്‍ കൊലക്കേസ് പ്രതി

22 February 2017

പ്രമുഖ നടി നയന്‍ താരയുടെ ഡ്രൈവര്‍ സേതു കൊലക്കേസ് പ്രതിയെന്ന് റിപ്പോര്‍ട്ട്. 2009ല്‍ ചേര്‍ത്തലയില്‍ നടന്ന രാഷ്ട്രീയ കൊലക്കേസില്‍ അഞ്ചാം പ്രതിയാണ് ഇയാള്‍. കൊച്ചിയില്‍ നടിക്കെതിരായി നടന്ന ആക്രമണത്തിന്റെ ...

ആമിയില്‍ നിന്നു പിന്‍മാറി; ഇനി സ്‌റ്റൈല്‍ മന്നനൊപ്പം

22 February 2017

ആമിയില്‍ നിന്നു പിന്‍മാറിയ വിദ്യാ ബാലന്‍ ഇനി സ്‌റ്റൈല്‍ മന്നനൊപ്പം. മലയാളത്തിന്റെ സ്വന്തം ആമിയായി അഭ്രപാളിയിലേക്ക് എത്താന്‍ കമല്‍ ആദ്യം ക്ഷണിച്ചത് ബോളിവുഡ് അഭിനേത്രിയായ വിദ്യാബാലനെയായിരുന്നു. ചിത്രം അ...

സിനിമയിലും ജീവിതത്തിലും ഈ നടന്‍ വില്ലന്‍

22 February 2017

ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും അശ്ലീലചിത്രം പകര്‍ത്തി ബ്ലാക്ക്‌മെയില്‍ ചെയ്യുന്ന ചിലര്‍ സിനിമാമേഖലയില്‍ സജീവമാണ്. ഈയിടെ കൊച്ചിയിലെ ഒരു പൊലീസ് ഉദ്യോഗസ്ഥനെ ചലച്ചിത്ര പ്രവര്‍ത്തകയായ സുഹൃത്ത് സമീപിച...

കണ്ടില്ല... കേണ്ടില്ല.... മിണ്ടില്ല...പുതിയ നിര്‍ദ്ദേശവുമായി സിനിമാലോകം

21 February 2017

പ്രമുഖ സിനിമാതാരത്തെ ക്വട്ടേഷന്‍ സംഘം ആക്രമിച്ച സംഭവത്തില്‍ ആര്‍ക്കും ഒരു വിശദീകരണവും നല്‍കേണ്ടയെന്ന തീരുമാനം സിനിമാലോകം എടുത്തതായാണ് വിവരം. നടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്താന്‍ ശ്രമിച്...

മദ്യക്കുപ്പികളുമായി നിവിന്‍ പോളി; ഇങ്ങനെയായിരുന്നോ കോളേജില്‍.. ഫോട്ടോ വൈറലാകുന്നു

21 February 2017

സിനിമയില്‍ എത്തുന്നതിന് മുന്‍പ് താരങ്ങളും സാധാരണക്കാരുമാണ്. സ്‌കൂളിലും കോളേജിലുമൊക്കെ എല്ലാവരെയും പോലെ അവരും ആര്‍മാദിച്ചിട്ടുണ്ടാവാം..ഇപ്പോഴിതാ യുവതാരം നിവിന്‍ പോളിയുടെ ഒരു ആഘോഷ ചിത്രവും വാട്‌സാപ്പ് വ...

നടിയെ ആക്രമിച്ച കേസ്: ക്വട്ടേഷന്‍ തന്നെ, അന്വേഷണം വഴിത്തിരിവില്‍

21 February 2017

കഴിഞ്ഞ ദിവസം അറസ്റ്റിലായ മണികണ്ഠനില്‍ നിന്ന് നിര്‍ണ്ണായക വിവരങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിക്കുന്നത്. ഒരു വര്‍ക്കുണ്ടെന്നും അടിയന്തിരമായി എത്തണമെന്നുള്ള പള്‍സര്‍ സുനി ആവശ്യപ്പെട്ടെന്ന് മണികണ്ഠന്‍. ആരെയ...

ആലപ്പുഴയിലും സിനിമ നടിയെ പീഡിപ്പിക്കാൻ ശ്രമം; ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ

20 February 2017

നടിയെ തട്ടികൊണ്ട് പോയി പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവം പുറത്തായതിന് പിന്നാലെ കേളത്തെ ഞെട്ടിച്ച് മറ്റൊരു പീഡന വാര്‍ത്ത കൂടി പുറത്ത്. പ്രമുഖ നടിയെ ആലപ്പുഴയിലെ ഹോട്ടലില്‍ വച്ച് ഹോട്ടല്‍ ജീവനക്കാരന്‍ പീഡിപ...

സിനിമാക്കാരുടെ ഇഷ്ടക്കാരനായ പള്‍സര്‍ സുനി എങ്ങനെ നടിയുടെ ഡ്രൈവറായി..?

20 February 2017

നടിയെ ആക്രമിച്ച പള്‍സര്‍ സുനി കൊടും ക്രിമിനലുകളുടെ പട്ടികയില്‍ പെടുന്നയാളാണ്. മുമ്പ് നടിയുടെ ഡ്രൈവറായിരുന്നു ഇയ്യാള്‍. സിനിമാക്കാരുടെ ഇഷ്ടക്കാരനായ സുനി എങ്ങനെ നടിയുടെ ഡ്രൈവറായി എന്നതാണ് പൊലീസുകാരെ കുഴ...

പള്‍സര്‍ സുനി മുന്‍പും യുവനടിമാരുടെ ചിത്രങ്ങള്‍ പകര്‍ത്തി വന്‍തുക തട്ടി

20 February 2017

പള്‍സര്‍ സുനി ഇതിനു മുന്‍പും രണ്ട് യുവനടിമാരുടെ ചിത്രങ്ങള്‍ പകര്‍ത്തി വന്‍തുക തട്ടി. നടിയെ തട്ടിക്കൊണ്ടുപോയി അപമാനിച്ച കേസിലെ പ്രധാനപ്രതി പള്‍സര്‍ സുനി ഇതിന് മുന്‍പ് സമാനമായ ആക്രമണം നടത്തിയിട്ടുണ്ടെന്...

ദുല്‍ഖര്‍, നിവിന്‍, ഫഹദ്, ചാക്കോച്ചന്‍ എന്നിവരെ കുറിച്ച് പൃഥ്വിരാജ്

20 February 2017

സഹപ്രവര്‍ത്തകരെ കുറിച്ച് നല്ലത് പറയാന്‍ മടിക്കുന്നവരാണ് സിനിമാക്കാര്‍. എന്നാല്‍ ഏത് കാര്യത്തിലും സ്വന്തം നിലപാടുള്ള പൃഥ്വിരാജ് ദുല്‍ഖര്‍, നിവിന്‍, ഫഹദ്, ചാക്കോച്ചന്‍, വിനീത് ശ്രീനിവാസന്‍, ജയസൂര്യ എന്ന...

ഭയാനകമായ ഓര്‍മയുടെ നീറ്റലില്‍ പൊള്ളി നില്‍ക്കുമ്പോഴും അവള്‍ ധീരയായിരുന്നു; നടിക്കു പിന്തുണയുമായി മഞ്ജു

19 February 2017

പ്രമുഖ നടിക്കു നേരേ ഉണ്ടായ ആക്രമണത്തില്‍ ചലച്ചിത്ര മേഖലയില്‍ നിന്നു ശക്തമായ പ്രതിഷേധം വന്നുകൊണ്ടിരിക്കുന്നു. ഇതിനിടയില്‍ ഇന്നലെ ആ നടിയെ കണ്ടതായും അവള്‍ ധീരയാണെന്നും വെളിപ്പെടുത്തി മഞ്ജുവാര്യരുടെ ഫെയ്‌...

സ്ത്രീയുടെ ഭയമാണ് ആക്രമിയുടെ ധൈര്യം; ഓരോ സ്ത്രീയും കയ്യിലൊരു ആയുധം കരുതണമെന്ന് ഭാഗ്യലക്ഷ്മി

19 February 2017

കൊച്ചിയില്‍ പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതിഷേധവുമായി ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും സാമൂഹയപ്രവര്‍ത്തകയുമായ ഭാഗ്യലക്ഷ്മി. പ്രമുഖ നടിക്ക് ഗുണ്ടാ ആക്രമണം എന്ന വാര്‍ത്ത കണ്ടാണ് വിവരം അറിഞ്ഞത്. നടി...

നടിയെ ആക്രമിച്ചവരെ വെല്ലുവിളിച്ച് മേജര്‍ രവി

19 February 2017

നടിയ്‌ക്കെതിരെ ഉണ്ടായ അതിക്രമത്തെ രൂക്ഷമായ ഭാഷയില്‍ ആക്രമികളെ വെല്ലുവിളിച്ച് സംവിധായകന്‍ മേജര്‍ രവി. പ്രശസ്തമായ ഒരു നടിക്ക് ഈ അനുഭവം ഉണ്ടായെങ്കില്‍ സാധാരണ സ്ത്രീയുടെ അനുഭവം തന്നെ ഞെട്ടിയ്ക്കുന്നെന്നും...

Malayali Vartha Recommends