Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

MALAYALAM

സ്വന്തം മകളെ ഉപദ്രവിക്കാൻ ശ്രമിക്കുന്ന അച്ഛന്റെ കഥ; നെജു കല്യാണിയുടെ 'ഉപ്പൻ' യൂട്യൂബിൽ സ്ട്രീമിംഗ് ആരംഭിച്ചു

20 AUGUST 2026 05:11 PM ISTമലയാളി വാര്‍ത്ത
നെജു കല്യാണി കഥയെഴുതി സംവിധാനം ചെയ്ത പുതിയ ഷോർട്ട് ഫിലിം 'ഉപ്പൻ' യൂട്യൂബിൽ സ്ട്രീമിംഗ് ആരംഭിച്ചു. കൊച്ചുകുട്ടികൾ പോലും പീഡനത്തിന് ഇരയാകുന്ന ഇക്കാലത്ത്, സ്വന്തം മകളെ ഉപദ്രവിക്കാൻ ശ്രമിക്കുന്ന ഒരു അച്ഛന്റെ കഥയാണ് ഈ ഷോർട്ട് ഫിലിം ചർച്ച ചെയ്യുന്നത്. സമൂഹത്തിന് ഏറെ ഗൗരവമുള്ളൊരു സന്ദേശം നൽകുന്ന...

പ്രമുഖ നടിക്ക് നേരെയുണ്ടായ പീഡന ശ്രമത്തിനെതിരെ സൂപ്പര്‍ താരങ്ങള്‍ പ്രതികരിക്കാത്തതിന് പിന്നില്‍...

19 February 2017

അമ്മയുടെ ഒരു മകള്‍ ഇന്നലെ രാത്രി തെരുവില്‍ കഴുകന്മാര്‍ക്ക് വലിച്ചു കീറാന്‍ ആയത് ഭീകരമാണ്. ഏതൊരു സ്ത്രീക്കും ഇതൊന്നും വരാന്‍ പാടില്ല. ഒരു പെണ്‍കുട്ടിക്കും ഇത് സംഭവിക്കരുത്. അതിനാലാണ് മലയാള സമൂഹം പ്രതിക...

നടിയ്ക്ക് ഒപ്പമുണ്ടാകുമെന്ന് പ്രഖ്യാപിച്ചു നടൻ പൃഥ്വി

19 February 2017

പ്രമുഖ നടിക്കെതിരായ ഗൂണ്ടാസംഘത്തിന്റെ അതിക്രമത്തിനെതിരെ ശക്തമായ പ്രതിഷേധവുമായാണ് നടന്‍ പൃഥ്വിരാജ് സുകുമാരന്‍ രംഗത്തെത്തിയിരിക്കുന്നത്. ഈ കൃത്യം ചെയ്ത തന്തയില്ലാത്തവരെ നിയമത്തിന് മുന്നിലെത്തിക്കണമെന്നു...

വീണ്ടും അവകാശ വാദവുമായി ദമ്പതികള്‍ രംഗത്ത്

18 February 2017

തമിഴില്‍ അരങ്ങേറ്റം കുറിച്ച് എല്ലാരുടെയും പ്രിയങ്കരനായി മാറിയ നടനായിരുന്നു ധനുഷ്. പിന്നീട് രജനികാന്തിന്റെ മകളുമായി വിവാഹം ചെയ്തു. എന്നാല്‍ ഇപ്പോള്‍ ധനുഷിന്റെ മാതാപിതാക്കള്‍ ആരാണ് എന്ന വിവാദമാന് ചര്‍ച്...

ചെമ്മീന്‍ സിനിമയുടെ 50-ാം വാര്‍ഷികാഘോഷം തടയുമെന്ന് ഭീഷണി

18 February 2017

ദേശാന്തര കീര്‍ത്തി നേടിയ ചെമ്മീന്‍ സിനിമയുടെ 50-ാം വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ട് സര്‍ക്കാരും ധീവരസഭയും തുറന്ന് പോരിന്. മത്സ്യ തൊഴിലാളി സമൂഹത്തെ ആക്ഷേപിക്കുന്ന സിനിമയുടെ വാര്‍ഷികാഘോഷം തടയുമെന്ന് ധീവര...

യൂട്യൂബില്‍ 'ഐ ലവ് യൂ മമ്മി' ഗാനത്തിന് റെക്കോര്‍ഡ്

17 February 2017

യൂട്യൂബില്‍ ഏറ്റവുമധികം ആളുകള്‍ കണ്ട മലയാള സിനിമാഗാനമെന്ന റെക്കോര്‍ഡ് ഐ ലവ് യു ഐ ലവ് യു ഐ ലവ് യൂ മമ്മി എന്ന പാട്ടിനു സ്വന്തം. മമ്മൂട്ടിയുടെ ഭാസ്‌കര്‍ ദ റാസ്‌കല്‍ എന്ന ചിത്രത്തിലെ പാട്ടാണിത്. 2 കോടിയില...

മൊയ്തീനും കാഞ്ചനയ്ക്കും ശേഷം പൃഥ്വിയും പാര്‍വതിയും വീണ്ടും

17 February 2017

മൊയ്തീന് ശേഷം പാര്‍വതിയും പൃഥ്വിയും ഒരുമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗത സംവിധായികയാണ്. ഒന്നിനൊന്ന് മികച്ച ചിത്രങ്ങളുമായി മുന്നേറുന്ന താരങ്ങളാണ് പൃഥ്വരാജും പാര്‍വതിയും. കാഞ്ചനമാല മൊയ്തീന്‍ പ...

വിവാഹ വാർഷികം ഗുരുവായൂരിൽ ആഘോഷിച്ച് ജയറാം - പാർവതി

17 February 2017

എണ്‍പതുകളുടെ അവസാനവും തൊണ്ണുറുകളിലും മലയാളസിനിമയിലെ പ്രണയജോഡികളായിരുന്ന ജയറാമും പാര്‍വതിയും ദാമ്പത്യ ജീവിതം 24 സംവല്‍സരങ്ങള്‍ പിന്നിട്ടു. വാര്‍ഷിക ആഘോഷം വലിയ ചടങ്ങുകളില്ലാതെയാണ് ദമ്പതികള്‍ കൊണ്ടാടിയത്...

സിനിമയുടെ നിര്‍മ്മാണ ചെലവ് നോക്കി നിലവാരം അളക്കുന്ന കാലമാണിപ്പോള്‍: മന്ത്രി ജി.സുധാകരന്‍

17 February 2017

മോഹന്‍ലാല്‍ പുലിമുരുകന്‍ സിനിമയില്‍ പുലിയെ തൊട്ടിട്ടില്ലെന്നും തനിക്ക് ഇക്കാര്യം വ്യക്തമായി അറിയാമെന്നും മന്ത്രി ജിസുധാകരന്‍. ആലപ്പുഴയില്‍ നടന്ന ചെമ്മീന്‍ സിനിമയുടെ അമ്പതാം വാര്‍ഷിക ആഘോഷത്തിന്റെ സ്വാഗ...

ആമിയില്‍ നിന്നും പിന്നോട്ടില്ലെന്ന് മഞ്ജു വാര്യര്‍

17 February 2017

മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതകഥ പറയുന്ന ആമി സിനിമയില്‍ ആമിയായെത്തുന്നത് പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട മഞ്ജു വാര്യരാണ്. ദീര്‍ഘനാള്‍ നീണ്ടു നിന്ന അഭ്യൂഹങ്ങള്‍ക്കൊടുവി...

ഏഴ് വര്‍ഷമായി ഒരാളുമായി പ്രണയത്തിലാണ്; പക്ഷേ...

16 February 2017

ഒരു കാലഘട്ടത്തില്‍ മലയാള സിനിമയില്‍ ഷക്കീല മിന്നും താരമായിരുന്നു. വാണിജ്യ സിനിമകളുടെ നിലവാരത്തകര്‍ച്ചയില്‍ തീയേറ്ററുകളില്‍ ആളുകള്‍ എത്തതായപ്പോള്‍ സിനിമാക്കാര്‍ പിടിച്ചുനിന്നത് ആ പേരിന്റെ പച്ചപ്പിലായിര...

ലിബര്‍ട്ടി ബഷീര്‍ സിനിമാരംഗം വിടുന്നു

16 February 2017

1982ലാണ് തലശേരിയില്‍ ലിബര്‍ട്ടി ബഷീര്‍ തിയ്യറ്റര്‍ ആരംഭിച്ചത്. നിലവില്‍ അഞ്ച് തിയ്യറ്ററുകള്‍ ബഷീറിന്റെ ഉടമസ്ഥതയിലുണ്ട്. 16ല്‍ അധികം ചിത്രങ്ങള്‍ നിര്‍മ്മിച്ചു. മുപ്പതിലേറെ ചിത്രങ്ങള്‍ വിതരണം ചെയ്തു. പു...

എസ്എഫ്‌ഐക്കാരുടെ ചോര പൊടിഞ്ഞാല്‍.. ജൂനിയര്‍ ആട് തോമയ്ക്ക് എസ്എഫ്‌ഐക്കാരന്റെ ഭീഷണി!!!

16 February 2017

ഒരു മെക്‌സിക്കന്‍ അപാരത എന്ന ചിത്രത്തിലെ കഥാപാത്രത്തെ അപതരിപ്പിക്കുന്ന രൂപേഷ് പീതാംബരന് എസ്എഫ്‌ഐക്കാരന്റെ ഭീഷണി. രൂപേഷിന്റെ മറുപടിയും ഫേസ്ബുക്ക് പോസ്റ്റും വൈറലായി. രാഷ്ട്രീയം പറഞ്ഞ നിരവധി സിനിമകള്‍ മല...

കാത്തിരുന്ന ഒന്നിക്കല്‍ ഒടുവില്‍ യാഥാര്‍ത്ഥ്യമാകുന്നു..

16 February 2017

മലയാള സിനിമയിലെ കാത്തിരുന്ന ഒന്നിക്കല്‍ ഒടുവില്‍ യാഥാര്‍ഥ്യമാകുന്നു. നടന വിസ്മയം മോഹന്‍ലാലും യുവതാരം നിവിന്‍ പോളിയുമാണ് മലയാളസിനിമയില്‍ കൈകോര്‍ക്കുന്നത്. ഇരുവരും പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന സിനിമ ...

മഞ്ജു വാര്യര്‍ ആമിയില്‍ നായികയാകുന്നതിന് ദിലീപിന് എതിര്‍പ്പ്...?

16 February 2017

ദീര്‍ഘനാളത്തെ അനിശ്ചിതത്വത്തിനൊടുവിലാണ് കമലിന്റെ ആമിയിലെ നായികയെ തീരുമാനിച്ചത്. വിദ്യാ ബാലനാണ് ആമിയുടെ വേഷത്തിലെത്തുന്നതെന്നാണ് ആദ്യം പുറത്തുവന്നത്. എന്നാല്‍ ചിത്രീകരണത്തിന് ദിവസങ്ങള്‍ ബാക്കി നില്‍ക്ക...

കുഞ്ചാക്കോ ബോബനില്‍ നിന്ന് 25 ലക്ഷം രൂപ തട്ടിയെടുത്തയാള്‍ അറസ്റ്റില്‍

16 February 2017

മലയാള ചലച്ചിത്ര താരം കുഞ്ചാക്കോ ബോബനില്‍ നിന്ന് 25 ലക്ഷം രൂപ തട്ടിയെടുത്തയാള്‍ അറസ്റ്റില്‍. ഇടുക്കി കട്ടപ്പന സ്വദേശി പി.ജെ വര്‍ഗീസാണ് പിടിയിലായത്. സ്ഥലംഇടപാടില്‍ വര്‍ഗീസ് 25 ലക്ഷം തട്ടിച്ചെന്നാണ് കേസ്...

Malayali Vartha Recommends