Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

MALAYALAM

സ്വന്തം മകളെ ഉപദ്രവിക്കാൻ ശ്രമിക്കുന്ന അച്ഛന്റെ കഥ; നെജു കല്യാണിയുടെ 'ഉപ്പൻ' യൂട്യൂബിൽ സ്ട്രീമിംഗ് ആരംഭിച്ചു

20 AUGUST 2026 05:11 PM ISTമലയാളി വാര്‍ത്ത
നെജു കല്യാണി കഥയെഴുതി സംവിധാനം ചെയ്ത പുതിയ ഷോർട്ട് ഫിലിം 'ഉപ്പൻ' യൂട്യൂബിൽ സ്ട്രീമിംഗ് ആരംഭിച്ചു. കൊച്ചുകുട്ടികൾ പോലും പീഡനത്തിന് ഇരയാകുന്ന ഇക്കാലത്ത്, സ്വന്തം മകളെ ഉപദ്രവിക്കാൻ ശ്രമിക്കുന്ന ഒരു അച്ഛന്റെ കഥയാണ് ഈ ഷോർട്ട് ഫിലിം ചർച്ച ചെയ്യുന്നത്. സമൂഹത്തിന് ഏറെ ഗൗരവമുള്ളൊരു സന്ദേശം നൽകുന്ന...

മോഹന്‍ലാലിനോടുള്ള ആരാധന തലയ്ക്കു പിടിച്ച് മഞ്ജു വാര്യര്‍

31 December 2016

മോഹന്‍ലാലിന്റെ ആരാധികയാകാന്‍ ഒരുങ്ങുകയാണ് മഞ്ജു വാര്യര്‍. മോഹന്‍ലാല്‍ ആരാധന തലയ്ക്ക് പിടിച്ച കഥാപാത്രമായായിരിക്കും മഞ്ജു പുതിയ ചിത്രത്തിലെത്തുക. മലയാളത്തിന്റെ കംപ്ലീറ്റ് ആക്ടറുടെ കടുത്ത ആരാധികയുടെ ജീവ...

ഡ്യൂപ്പില്ലാതെ ജാക്കിച്ചാന്‍ ശൈലിയില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി, അമ്പരപ്പ് വിട്ടുമാറാതെ ആര്യയും, എന്താ സംഭവം?

30 December 2016

ആരാധകര്‍ ഏറെ പ്രതിക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ദി ഗ്രേറ്റ് ഫാദര്‍. നവാഗതനായ ഹനീഫ് അദേനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ചിത്രം നിര്‍മ്മിക്കുന്നത് പൃഥ്വിര...

താരങ്ങളുടെ പുതുവല്‍സരാഘോഷം

30 December 2016

മോഹന്‍ലാലിന്റെ പുതുവല്‍സരാഘോഷം കുടുംബത്തോടൊപ്പം ചെന്നൈയിലെ വീട്ടിലാണ്. വിനോദയാത്ര കഴിഞ്ഞ് അമേരിക്കയില്‍ നിന്ന് കുടുംബസമേതം കഴിഞ്ഞ ദിവസമാണ് മോഹന്‍ലാല്‍ ചെന്നൈയിലെത്തിയത്. ഭാര്യ സുചിത്രയ്ക്കും മക്കളായ പ...

തമിഴ്റോക്കേഴ്‌സ് സൈറ്റില്‍ വീണ്ടും പുലിമുരുകന്‍ സിനിമയുടെ വ്യാജ പതിപ്പ് 

30 December 2016

www.tamilrockers.ac എന്ന ടോറന്റ് സൈറ്റ് വഴി 'പുലിമുരുകന്‍' സിനിമയുടെ വ്യാജ പതിപ്പ് വീണ്ടും ഇന്റര്‍നെറ്റില്‍. തമിഴ് റോക്കേഴ്‌സിന്റെ പുതിയ സൈറ്റിലാണ് 'പുലിമുരുകന്‍' വ്യാജന്‍മാര്‍ അപ്...

ഒന്‍പത് സൂപ്പര്‍ഹിറ്റുകളും 16 വാണിജ്യ വിജയങ്ങളും

30 December 2016

പോയവര്‍ഷം ഒന്‍പത് സൂപ്പര്‍ഹിറ്റുകളും 16 കൊമേഴ്‌സ്യല്‍ ഹിറ്റുകളുമാണ് ഉണ്ടായത്. പാവാട, ആക്ഷന്‍ഹീറോ ബിജു, മഹേഷിന്റെ പ്രതികാരം, കിങ്‌ലയര്‍, ജേക്കബിന്റെ സ്വര്‍ഗരാജ്യം, ഹാപ്പിവെഡിംഗ്, ഒപ്പം, പുലിമുരുകന്‍, ക...

അരയന്നങ്ങളുടെവീട്, ബാംബൂ ബോയ്‌സ് ചിത്രീകരിച്ച ആഡംബര വീട് അഗ്‌നിക്കിരയായി

30 December 2016

അരയന്നങ്ങളുടെവീട്, ബാംബൂ ബോയ്‌സ് തുടങ്ങിയ സിനിമകള്‍ ചിത്രീകരിച്ച ആഡംബര വീട് കത്തിനശിച്ചു. സിനിമാ നിര്‍മ്മാതാവും മുന്‍ നഗരസഭാ കൗണ്‍സിലറും തുറമുഖ തൊഴിലാളി യൂണിയന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്ന പരേതനായ വ...

യങ് സ്റ്റാര്‍ നിവിന്‍; ദുല്‍ഖറിന് സൂപ്പര്‍ഹിറ്റില്ല

30 December 2016

പോയ വര്‍ഷത്തെ യങ് സ്റ്റാര്‍ നിവിന്‍ പോളി തന്നെ. ആക്ഷന്‍ ഹീറോ ബിജു, ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്നീ സൂപ്പര്‍ഹിറ്റുകളിലൂടെ താരം തന്റെ പ്രഭ നിലനിര്‍ത്തി. വര്‍ഷാവസാനം ഇറങ്ങിയ ആനന്ദത്തില്‍ ഗസ്റ്റായാണ് അഭിന...

ശശിയാവാന്‍ ശ്രീനിവാസന്‍ കുറച്ചത് 15 കിലോ, എന്താ സംഭവമെന്നറിയേണ്ടേ?

30 December 2016

പുതിയ സിനിമയായ അയാള്‍ ശശിയിലെ ശശി ആവുന്നതിനായി 15 കിലോ ഭാരമാണ് ശ്രീനിവാസന്‍ കുറച്ചത്. നാല് മാസത്തോളം സമയമെടുത്ത് ആഹാരം, വ്യായാമം ക്രമീകരിച്ചാണ് താരം തടി കുറച്ചത്. ബോളിവുഡ് താരങ്ങളുടെ വര്‍ക്കൗട്ടിനെക്ക...

സിനിമാ സമരം നടി കീര്‍ത്തി സുരേഷിന് വേണ്ടി : ലിബര്‍ട്ടി ബഷീര്‍

30 December 2016

തീയറ്റര്‍ ഉടമകള്‍ തുടങ്ങിവച്ച സമരം സിനിമ മേഖലയില്‍ കനത്ത പ്രതിസന്ധി സൃഷ്ടിച്ച് മുന്നോട്ടു പോകുകയാണ്. തീയറ്റര്‍ ഉടമകളുടെ ആവശ്യം അംഗീകരിക്കാനാകില്ല എന്ന കടുത്ത നിലപാടില്‍ തന്നെയാണ് നിര്‍മാതാക്കളുടെയും വ...

എംടി വാസുദേവന്‍ നായര്‍ക്ക് പിന്തുണയുമായി ഛായാഗ്രാഹകന്‍ വേണു രംഗത്ത്

30 December 2016

നോട്ട് നിരോധനത്തെ വിമര്‍ശിച്ചതിന്റെ പേരില്‍ സംഘവരിവാറിന്റെ ആക്രമണം നേരിടുന്ന എംടി വാസുദേവന്‍ നായര്‍ക്ക് പിന്തുണയുമായി ഛായാഗ്രാഹകന്‍ വേണു രംഗത്ത്. എംടി വാസുദേവന്‍ നായരെ തൊട്ടുകളിക്കാന്‍ ഇവിടെ ഒരു സംഘപര...

പോയ വര്‍ഷം സ്വപ്‌നതുല്യമായിരുന്നെന്ന് ജയസൂര്യ

29 December 2016

അഭിനയത്തിന് പ്രത്യേക ജൂറി പുരസ്‌ക്കാരം, അതും ദേശീയ തലത്തില്‍. പ്രേതം പോലൊരു സിനിമയില്‍ ഇതുവരെ മലയാളത്തില്‍ ആരും ചെയ്യാത്ത കഥാപാത്രത്തെ അവതരിപ്പിച്ചു. ഇടി പോലൊരു ആകഷന്‍ ചിത്രത്തില്‍ പൊലീസായി അഭിനയിച്ചു...

മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും കാലം കഴിഞ്ഞാല്‍ ഞങ്ങളൊക്കെ അനാഥരാകുമെന്ന് സംവിധായകന്‍

29 December 2016

മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകളായ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും പെരുമാറ്റത്തെ കുറിച്ച് പലരും മുമ്പ് അഭിപ്രായപ്പെട്ടിട്ടുണ്ട്. സെറ്റില്‍ എല്ലാവരോടും ഒരുപോലെ പെരുമാറും. വലിയവരെന്നോ ചെറിയവരെന്നോ വേര്...

ആകാശ ഗംഗ സിനിമയില്‍ നിന്ന് കുഞ്ചാക്കോ ബോബന്‍ പിന്മാറിയതിനു കാരണം

29 December 2016

ബെന്നി പി നായരമ്പലം തിരക്കഥയൊരുക്കി വിനയന്‍ സംവിധാനം ചെയ്ത ആകാശഗംഗ മലയാളത്തിലെ മികച്ച ഹൊറര്‍ ചിത്രമെന്ന ഖ്യാതി നേടിരുന്നു. ഹൊററും കോമഡിയും യോജിപ്പിച്ചു തയാറാക്കിയ ചിത്രം തമിഴിലേയ്ക്കും റിമേയ്ക്ക് ചെയ്...

ഹണീബീ2 വിനൊപ്പം ചിത്രീകരിച്ച് ഹണീബീ 2.5

28 December 2016

മലയാള സിനിമയിലെ അപൂര്‍വമായൊരു ചരിത്രത്തിന് സാക്ഷ്യം വഹിക്കുകയാണ് ജീന്‍പോള്‍ ലാല്‍ സംവിധാനം ചെയ്യുന്ന ഹണീബീ 2 വിന്റെ ലൊക്കേഷന്‍. ഒരേ ലൊക്കേഷനില്‍ നിന്ന് തികച്ചും വ്യത്യസ്തമായ രണ്ട് ചിത്രങ്ങളാണ് ഒരുങ്ങു...

സംവിധാനം ചെയ്യാന്‍ ഭയമൊന്നും തോന്നുന്നില്ല; പൃഥ്വിരാജ്

28 December 2016

തന്റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫറിനെ കുറിച്ച് പൃഥ്വിരാജ് അടുത്തിടെ ഒരു അഭിമുഖത്തില്‍ മനസ് തുറന്നു. സംവിധാനം ചെയ്യാന്‍ ഭയമൊന്നും തോന്നുന്നില്ല. കഴിഞ്ഞ മൂന്നു വര്‍ഷത്തോളമായി സിനിമയുടെ എല്ലാ മേഖലയുമായും...

Malayali Vartha Recommends