MALAYALAM
വൈക്കം വിജയലക്ഷ്മിയുടെ ആലാപനത്തിൽ 'ഓട്ടം തുള്ളൽ' ചിത്രത്തിലെ ലിറിക്കൽ ഗാനം പുറത്തിറങ്ങി
പ്രിയദര്ശന് തറ സിനിമാക്കാരന്, അടിച്ചു പുറത്താക്കണമെന്ന് പി.സി. ജോര്‍ജ്
28 May 2013
പ്രിയദര്ശന് തറ സിനിമാക്കാരനാണെന്ന് ഗവ ചീഫ് വിപ്പ് പി.സി. ജോര്‍ജ് പറഞ്ഞു. ചലച്ചിത്ര വികസന കേര്പ്പറേഷന് നാഥനില്ലാ കളരിയാണെന്ന് പറഞ്ഞത് മുഖ്യമന്ത്രിയെ അപമാനിക്കാനാണ്. പ്രിയദര്ശന് പറഞ്ഞത് മു...
ഒടുവില്‍ ഓര്‍മയായിട്ട് ഇന്നേക്ക് ഏഴുവര്‍ഷം
27 May 2013
ഒടുവിലിനേക്കാള് നിഷ്കളങ്കനായ ഒരു മനുഷ്യനെ മലയാള സിനിമയില്‍ കണ്ടെത്തുക പ്രയാസമായിരിക്കും. സത്യനന്തിക്കാടിന്റെ ഭാഷയില്‍ ഒരു പച്ച മനുഷ്യനായിരുന്നു അദ്ദേഹം. ആരോടും പരിഭവമില്ലാത്ത, വലിയ വലിയ ആഗ്രഹങ്ങളില്‍...
വനപാലകരെ മര്‍ദ്ദിച്ച കേസില്‍ മണിക്ക് ജാമ്യം
24 May 2013
കലാഭവന്‍ മണിക്ക് ചാലക്കുടി മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. ഹൈക്കോടതി നിര്‍ദേശ പ്രകാരമായിരുന്നു ജാമ്യം. ഇന്നലെ ആതിരപ്പള്ളി പോലീസ് സ്റ്റേഷനിലാണ് മണി കീഴടങ്ങിയത്. മണി ഹൈക്കോടതിയില്‍ മുന്‍കൂ...
ഹാപ്പി ബര്‍ത്ത് ഡേ ലാലേട്ടാ...
21 May 2013
മൂന്ന് പതിറ്റാണ്ടുകളായി മലയാള സിനിമയില്‍ സജീവ സാന്നിദ്ധ്യമായി നിലകൊള്ളുന്ന നടനാണ് മോഹന്‍ലാല്‍. തിരനോട്ടം എന്ന ആദ്യ ചിത്രം മുതല്‍ ആ അതുല്യ നടന് നമുക്ക് സമ്മാനിച്ചത് കാമ്പുള്ളതും കരുത്തുള്ളതുമായ നി...
ഓര്‍മ്മയില്ലേ നിഷാല്‍ ചന്ദ്രനെ, നിഷാല്‍ വീണ്ടും വിവാഹിതനാനായി
13 May 2013
നിഷാല്‍ വീണ്ടും വിവാഹിതനായി. മാവേലിക്കര എണ്ണയ്ക്കാട് തെക്കേമഠത്തില്‍ സുരേന്ദ്രനാഥ് സ്വാമിയുടേയും അനിലയുടേയും മകളായ രമ്യയാണ് വധു. ഈ മാസം 13 ന് വധു ഗൃഹത്തില്‍ വച്ചായിരുന്നു വിവാഹം. വിവാഹം. ബാഗ്ലൂര...
മന്ത്രിയുടെ വാഹനത്തിനു പിറകെ പോയ നടന് ആസിഫിന്റെ കാര്‍ പോലീസ് പിടികൂടി
07 May 2013
മന്ത്രി ജയലക്ഷ്മിയുടെ വാഹനത്തിനു പിറകെ ഹെഡ്ലൈറ്റിട്ട് കാറില്‍ സഞ്ചരിച്ച നടന് ആസിഫ് അലിയുടെ കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ ദേശീയ പാത പൂക്കിപ്പറമ്പിന് സമീപമ...
ഓര്‍മ്മയില്ലേ നിഷാല്‍ ചന്ദ്രനെ, നിഷാല്‍ വീണ്ടും വിവാഹിതനാവുന്നു
06 May 2013
മലയാളികള്‍ ഏറെ കൊട്ടിഘോഷിച്ച് നടത്തിയ വിവാഹമായിരുന്നു കാവ്യാ മാധവനും നിഷാലും തമ്മിലുള്ള വിവാഹം. 2009ലാണ് കുവൈറ്റ് ഇന്റര്‍ നാഷണല്‍ ബാങ്കിലെ ഉദ്യോഗസ്ഥനായ നിഷാലും കാവ്യയും തമ്മിലുള്ള വിവാഹം നടന്നത്. ...
ശരീരം വിറ്റ് ജീവിക്കുന്ന പെണ്ണായുള്ള വേഷം പ്രതിഫലം നോക്കാതെ കാവ്യ തള്ളിക്കളഞ്ഞു
29 April 2013
കാവ്യാ മാധവന് മലയാളികള്‍ക്ക് അത്രയ്ക്ക് ഇഷ്ടമാണ്. ഒരു അയല്ക്കാരിക്കുട്ടി എന്ന പരിഗണനയാണ് എല്ലാവരും കാവ്യക്ക് നല്‍കുന്നതും. പ്രേക്ഷകര്‍ തന്നിലര്‍പ്പിക്കുന്ന വിശ്വാസം കാത്തു സൂക്ഷിക്കുന്ന ഒരാളു...
മമതയ്ക്ക് വീണ്ടും ക്യാന്‍സര്‍: മറികടക്കുമെന്ന ആത്മവിശ്വാസത്തോടെ രോഗത്തെ നേരിടും
26 April 2013
ഒരിക്കല്‍ കാര്‍ന്നു തിന്ന ക്യാന്‍സറിനെ കരുത്തോടെ നേരിട്ട് തോല്പ്പിച്ചയാളാണ് മമത മോഹന്‍ ദാസ്. എന്നാല്‍ വീണ്ടും അവര്‍ക്ക് ക്യാന്‍സര്‍ പിടിപെട്ടതായി റിപ്പോര്‍ട്ട്. തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ അവര...
റിമയ്ക്കെതിരായ ഫിലിം ചേംബറിന്റെ വിലക്ക് പിന്‍വലിച്ചു
25 April 2013
ഫിലിം ചേംബര്‍ റിമയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ചു. ഈ വിഷയത്തില്‍ റിമ തൃപ്തികരമായ മറുപടി നല്‍കിയതിനെ തുടര്‍ന്നായിരുന്നു വിലക്ക് പിന്‍വലിച്ചതെന്നാണു സൂചന. പ്രമുഖ മലയാളം ടെലിവിഷനില്‍...
ദേശീയ അവാര്‍ഡ് നേടിയ 'നൂറ്റിയൊന്ന് ചോദ്യങ്ങള്‍' പ്രദര്‍ശനത്തിന്
24 April 2013
നവാഗത സംവിധായകനുള്ള ദേശീയ അവാര്‍ഡ് നേടിയ സിദ്ധാര്‍തഥ് ശിവയുടെ 101 ചോദ്യങ്ങള്‍ പ്രദര്‍ശനത്തിന്. സെവന്ത് പാരഡൈസിന്റെ ബാനറില്‍ തോമസ് കോട്ടയ്ക്കകം ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇന്ദ്രജിത്ത്,മാസ...
സാമ്രാജ്യം 2 സണ്‍ ഓഫ് അലക്സാണ്ടറിന്റെ ആദ്യഘട്ട ചിത്രീകരണം പൂര്‍ത്തിയായി
22 April 2013
മലയാളത്തില്‍ മാത്രമല്ല, അന്യഭാഷകളിലും ചര്‍ച്ചചെയ്യപ്പെട്ട മമ്മൂട്ടിയുടെ അധോലോക നായക ചിത്രമായ സാമ്രാജ്യത്തിന്റെ രണ്ടാംഭാഗം ചെന്നൈയില്‍ ആദ്യഘട്ട ചിത്രീകരണം പൂര്‍ത്തിയായി.സാമ്രാജ്യം 2, സണ്‍ ഓഫ് അലക്സാണ...
അല്ലു കുടുംബത്തില്‍ നിന്നും ഒരാള്‍ കൂടി വെള്ളിത്തിരയിലേക്ക്
19 April 2013
അല്ലു കുടുംബത്തില്‍ നിന്നും ഒരാള്‍ കൂടി നായകനാകുന്നു. തെലുങ്കു സിനിമയിലെ യുവ നായക നടന് അല്ലു അര്‍ജുന്റെ സഹോദരന് അല്ലു സിരിഷാണ് ഗൗരവം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ര...
മഞ്ജുവിന് വിഷമം, സമയമായില്ല പോലും... മഞ്ജു വാര്യര്‍ ഉടന്‍ സിനിമയിലെത്തില്ല, ദിലീപാണോ തടസം?
15 April 2013
മലയാളക്കര ഏറെ കൗതുകത്തോടെയാണ് ആ വാര്‍ത്ത കേട്ടത്. മഞ്ജു വാര്യര്‍ വീണ്ടും സിനിമയിലെത്തുന്നു. അതും സത്യന് അന്തിക്കാടിന്റെ സിനിമയില്‍. സോഷ്യല്‍ നെറ്റുവര്‍ക്കുകളിലൂടെ വാര്‍ത്ത കേരളവും കടന്നു. മഞ്ജുവി...
ദുരൂഹതകള്‍ ബാക്കിയാക്കി അഞ്ജലി തിരിച്ചെത്തി, പോയത് മാതൃ സഹോദരിയുടെ പീഡനം സഹിക്കവയ്യാതെ
13 April 2013
അങ്ങനെ അഞ്ജലി തിരിച്ചെത്തി. ഏറെ ആകാംക്ഷകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും ശേഷമാണ് പ്രശസ്ത തെന്നിന്ത്യന്‍ സിനിമാതാരം അഞ്ജലി തിരിച്ചെത്തിയത്. ഹൈദരാബാദിലെ ജൂബിലി ഹില്‍സ് പോലീസ് സ്റ്റേഷനില്‍ അഞ്ജലി നേരിട...
മുകളിലേക്ക് ഉറ്റുനോക്കുന്ന അർജുൻ അശോകനെ തടയുന്നമറ്റ് അഭിനേതാക്കൾ; മെൽ കൗ പോണ്ടിച്ചേരി ഫസ്റ്റ് ലുക്ക് എത്തി!!!!!
ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...
മകളുടെ കാമുകനും അമ്മയും ചേർന്ന് മെനഞ്ഞ തിരക്കഥ; നിരപരാധിയായ അച്ഛൻ ജയിലിൽ കിടന്നത് 18 മാസം; ഒടുവിൽ സത്യം ജയിച്ചപ്പോൾ നഷ്ടമായത് മകന്റെ ഭാവി!
ഗർഭിണികളായ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കു കാക്കി സൽവാർ കമ്മീസും ഷാളും സാൻഡലുകളും..സർക്കാരിന് വേണ്ടി കയ്യടിച്ച് ജനം.. നിരന്തരമായി ഉയർന്നുവന്നിരുന്ന പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു ഇത്..
യുഎസ് സൈനികരെ കൊല്ലുന്ന പൗരന്മാര്ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഇറാന്.. 30,000 ഡോളര്‍ ലഭിക്കും.. ധൈര്യം കാണിക്കുന്നത് ഇറാന് സ്ത്രീകളാണെങ്കില്‍ 60,000 ഡോളര്‍ നല്‍കും..





















