Widgets Magazine
17
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...


മകളുടെ കാമുകനും അമ്മയും ചേർന്ന് മെനഞ്ഞ തിരക്കഥ; നിരപരാധിയായ അച്ഛൻ ജയിലിൽ കിടന്നത് 18 മാസം; ഒടുവിൽ സത്യം ജയിച്ചപ്പോൾ നഷ്ടമായത് മകന്റെ ഭാവി!


ഗർഭിണികളായ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കു കാക്കി സൽവാർ കമ്മീസും ഷാളും സാൻഡലുകളും..സർക്കാരിന് വേണ്ടി കയ്യടിച്ച് ജനം.. നിരന്തരമായി ഉയർന്നുവന്നിരുന്ന പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു ഇത്..


വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):


യുഎസ് സൈനികരെ കൊല്ലുന്ന പൗരന്മാര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഇറാന്‍.. 30,000 ഡോളര്‍ ലഭിക്കും.. ധൈര്യം കാണിക്കുന്നത് ഇറാന്‍ സ്ത്രീകളാണെങ്കില്‍ 60,000 ഡോളര്‍ നല്‍കും..

കളിമണ്ണ്‌ എ പടമോ? ശ്വേതയുടെ പ്രസവം, 3 ഐറ്റം നമ്പര്‍

25 JULY 2013 12:46 PM IST
മലയാളി വാര്‍ത്ത

മലയാള സിനിമാ ചരിത്രത്തില്‍ ഒരു സിനിമയുടെ പേരില്‍, അതും ഷൂട്ടിംഗ്‌ സമയത്ത്‌ തന്നെ ഇത്രയേറെ വിമര്‍ശനങ്ങള്‍ നേടിയ മറ്റൊരു സിനിമ ഇല്ല തന്നെ. മലയാളത്തിന്റെ അനുഗ്രഹീത സംവിധായകന്‍ ബ്ലസിയുടെ കളിമണ്ണ്‌ റിലീസാകാന്‍ കാത്തിരിക്കുകയാണ്‌ എല്ലാവരും. എല്ലാവര്‍ക്കും ഒരു ചോദ്യമേ ഉള്ളൂ. ശ്വേത മേനോന്റെ പ്രസവം കാണാന്‍ പറ്റുമോ, ശ്വേതയുടെ 3 ഐറ്റം നമ്പര്‍ കാണാന്‍ കഴിയുമോ...? പ്രസവം ഉള്ളതു കൊണ്ടുതന്നെ സംഗതി എ എന്നാണ്‌ പലരുടേയും കണക്കുകൂട്ടല്‍. നല്ലൊരു എ പടം മലയാളത്തില്‍ വന്നിട്ടു കാലമായി. അത്‌ ശ്വേതയുടെ കൂടിയാകുമ്പോഴോ... മാത്രമല്ല ഒരു പ്രസവം ടിവിയില്‍ പോലും കണ്ടിട്ടുള്ളവര്‍ വളരെ വിരളമാണ്‌. അങ്ങനെ ഒരു വശത്ത്‌ അത്തരത്തിലുള്ള ആരാധകര്‍ തലയില്‍ മുണ്ടിടാതെ ഇടിച്ചു കയറും.
മറുവശത്ത്‌ നല്ല സിനിമകളെ സ്‌നേഹിക്കുന്നവര്‍ക്ക്‌ ഫാമിലിയായിട്ട്‌ പോകാന്‍ ഒരാശങ്കയാണ്‌. അതേസമയം ചിത്രം കണ്ടിട്ടു വേണം വിമര്‍ശിക്കാനെന്ന മട്ടില്‍ വിവിധ സംഘടനകളും റെഡിയാണ്‌. പ്രസവവും കൊണ്ട്‌ കളിമണ്ണ്‌ തീയറ്ററിലെത്തില്ലെന്നും അവര്‍ വെല്ലു വിളിക്കുന്നു.

മലയാളികള്‍ വളരെ പവിത്രമായി കാണുന്ന പ്രസവം ചിത്രീകരിക്കാന്‍ പാടില്ലായിരുന്നു എന്നാണ്‌ പൊതുവേയുള്ള അഭിപ്രായം. അതിനു കൂട്ടുനിന്ന ശ്വേതാ മേനോനേയും കണക്കിന്‌ വിമര്‍ശിക്കുന്നുണ്ട്‌.

പ്രസവത്തെ വാണിജ്യവല്‍ക്കരിക്കുന്നുവെന്നും സ്‌ത്രീത്വത്തെ അപമാനിക്കുന്നുവെന്നും പറഞ്ഞായിരുന്നു പ്രതിഷേധമുയര്‍ന്നത്‌. കേരളത്തിലെ തിയേറ്ററുകളെ ലേബര്‍ റൂമാക്കി മാറ്റാന്‍ അനുവദിക്കില്ലെന്ന് തുറന്നടിച്ചാണ് പ്രമുഖരില്‍ പലരും രംഗത്തുള്ളത്.
മോഹന്‍ലാലിനെ കൊണ്ട്‌ തന്മാത്രയില്‍ ആവശ്യമില്ലാത്ത, സിനിമയില്‍ പോലും ഉള്‍പ്പെടുത്താത്ത സെക്‌സ്‌ സീനുകള്‍ അഭിനയിപ്പിച്ചതിന്‌ ബ്ലസിക്ക്‌ പേരുദോഷം വേറെയുണ്ട്‌.


ഇങ്ങനെ ആകാംക്ഷയുടെ മുള്‍മുനയിലാണ്‌ മലയാളികള്‍. എന്നാല്‍ കളിമണ്ണ്‌ ഒരു എ ചിത്രമല്ലെന്നാണ്‌ സംവിധായകന്‍ ബ്ലസി പറയുന്നത്‌. ഒരു രംഗത്ത്‌ പോലും സെന്‍സര്‍ ബോര്‍ഡിന്റെ കത്രിക വീണില്ല എന്ന്‌ മാത്രമല്ല ചിത്രത്തിന്‌ ബോര്‍ഡ്‌ യു.എ സര്‍ട്ടിഫിക്കറ്റാണ്‌ നല്‍കിയിരിക്കുന്നത്‌.

സിനിമയില്‍ പ്രസവരംഗം ചിത്രീകരിച്ചിട്ടുണ്ട്‌ എങ്കിലും അത്‌ ഒരു അമ്മയും കുഞ്ഞും തമ്മിലുളള തീവ്രമായ ആത്മബന്ധത്തെ വെളിവാക്കുന്ന തരത്തിലാണ്‌ എന്നായിരുന്നു ബ്ലസി പറഞ്ഞിരുന്നത്‌.

ശ്വേതാ മേനോന്‍റെ പ്രസവരംഗം ഉള്‍പ്പടെ ഒരു സീനും കട്ട് ചെയ്യാതെ വിവാദചിത്രം ‘കളിമണ്ണ്’ ഓഗസ്റ്റ് 23ന് പ്രദര്‍ശനത്തിനെത്തും. കളിമണ്ണിന്റെ റിലീസിനായി കാത്തിരിക്കുകയാണ്‌ ആരാധകരും, വിമര്‍ശകരും. ഇതിനോടകം തന്നെ കളിമണ്ണിലെ ഗാനം സൂപ്പര്‍ഹിറ്റായി മാറി. എന്തായാലും തീയറ്ററുകള്‍ നിറഞ്ഞു കവിയുമെന്നതില്‍ നിര്‍മ്മാതാവിനോ, വിതരണക്കാരനോ എന്തിന്‌ വിമര്‍ശകര്‍ക്കോ യാതൊരു സംശയവുമില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ പേരും ഒ പി സമയവും പ്രദര്‍ശിപ്പിക്കണമെന്ന് മന്ത്രി  (10 minutes ago)

ഗായകന്‍ അഫ്‌സലിന്റെ മകള്‍ വിവാഹിതയായി  (1 hour ago)

6220 കോടി രൂപയുടെ കാര്‍ഷിക വായ്പ എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി വിജയ്  (1 hour ago)

പാവറട്ടിയില്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മകന്‍ കസ്റ്റഡിയില്‍  (2 hours ago)

വീടിനുള്ളില്‍ കയ്യുംകാലും കൂട്ടിക്കെട്ടി കഴുത്തില്‍ കുരുക്കിട്ട നിലയില്‍ വൃദ്ധന്റെ മൃതദേഹം  (3 hours ago)

മുകളിലേക്ക് ഉറ്റുനോക്കുന്ന അർജുൻ അശോകനെ തടയുന്നമറ്റ് അഭിനേതാക്കൾ; മെൽ കൗ പോണ്ടിച്ചേരി ഫസ്റ്റ് ലുക്ക് എത്തി!!!!!  (3 hours ago)

വൈക്കം വിജയലക്ഷ്മിയുടെ ആലാപനത്തിൽ 'ഓട്ടം തുള്ളൽ' ചിത്രത്തിലെ ലിറിക്കൽ ഗാനം പുറത്തിറങ്ങി  (3 hours ago)

മദ്യപിക്കുന്നത് ചോദ്യംചെയ്ത അച്ഛനെ തലക്കടിച്ച് കൊലപ്പെടുത്തി മകന്‍  (3 hours ago)

ടൊവിനോ തോമസ് നായകനായ 'മുൻപേ' ചിത്രീകരണം ആരംഭിച്ചു; സൈജു ശ്രീധരൻ സംവിധായകൻ!!!  (3 hours ago)

ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...  (4 hours ago)

എന്തിനാടാ എന്റെ ചേച്ചിയെ കൊന്നുകളഞ്ഞത്?": എഴുകുംവയലിൽ അമ്മയുടെ മൃതദേഹം കണ്ട് സഹോദരങ്ങൾ അലറിക്കരഞ്ഞു; കൊലയാളി മകനെതിരെ വൻ ജനരോഷം...  (4 hours ago)

ഇസ്തിരിപ്പെട്ടിയിൽ നിന്ന് പ്രവഹിച്ചത് മരണദൂത്; പറവൂരിൽ 13 കാരിയുടെ ജീവൻ കവർന്നത് ഇലക്ട്രിക്കൽ ഇൻസുലേഷൻ തകരാറോ?  (4 hours ago)

മകളുടെ കാമുകനും അമ്മയും ചേർന്ന് മെനഞ്ഞ തിരക്കഥ; നിരപരാധിയായ അച്ഛൻ ജയിലിൽ കിടന്നത് 18 മാസം; ഒടുവിൽ സത്യം ജയിച്ചപ്പോൾ നഷ്ടമായത് മകന്റെ ഭാവി!  (5 hours ago)

കോട്ടയം, എറണാകുളം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴ അലേർട്ട്; കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (5 hours ago)

വൈഷ്ണവിയോടുള്ള വ്യക്തി വൈരാഗ്യം ; പ്രതിശ്രുത വരനെയും വധുവിനെയും ഷോപ്പിങ്ങ്‌ മോളിലിട്ട് കുത്തി 25കാരൻ  (5 hours ago)

Malayali Vartha Recommends